KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
നടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്
20 February 2017
ഷൂട്ടിങ് സ്ഥലത്തു നിന്നും നടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ പോലീസിന് പിടികൂടാനായിട്ടില്ല. മുഖ്യപ്രതിയായ പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും...
ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്? നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം, അന്വേഷണം സിനിമാ മേഖലയിലേക്ക്...
19 February 2017
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം ദിവസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്തതാണെന്നാ...
മലയാളികളുടെ വിലകളയാന്‍...ട്രെയിന്‍ യാത്രയ്ക്കിടെ മേഘാലയ യുവതിക്ക് നേരെ പീഡനശ്രമം
19 February 2017
മലയാളികളുടെ വിലകളയാന്‍ ഇങ്ങനെയും കുറെ പേര് കേരളത്തില്‍ ജീവിക്കുന്നു. നമ്മള് ബംഗാളികളെയും മറ്റ് അന്യസംസ്ഥാനക്കാരെയും കുറ്റം പറയുമ്പോള്‍ ഇവിടെയുള്ളവര്‍ കാണിക്കുന്നതും അത് തന്നെയെന്ന് ഒരു നിമിഷം ആലോചിക...
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്, അവള് തോറ്റു കൊടുക്കില്ല, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഇന്നസെന്റ് എംപി
19 February 2017
മലയാളത്തിലെ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മ അദ്ധ്യക്ഷനും എംപിയുമായ ഇന്നസെന്റ്. 'നമ്മിലൊരാള്‍ക്ക് നേരേ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേല്പ്പി...
ജാതിപ്പേര് വിളിച്ച് അധിക്ഷേപം; അന്വേഷണം വഴിത്തിരിവിലേക്ക്
19 February 2017
ലോ അക്കാദമി സമരത്തിനു മൂര്‍ച്ച കൂട്ടിയ 'ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു' എന്ന പരാതിയിലെ അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവം നടന്നതായി പറയുന്ന ദിവസം പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ അവധിയ...
നടിയെ ആക്രമിച്ച കേസിലെ ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ഒരാക്രമണവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി
19 February 2017
കൊച്ചിയില്‍ നടിയെ െ്രെഡവറും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ആക്രമിച്ച കേസിലെ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ...
ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കും
19 February 2017
ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രിയും ഇ.എസ്.ഐ കോര്പറേഷന് ചെയര്‍മാനുമായ ബന്ദാരു ദത്താത്രേയ. എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാമുകന് തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചത് അച്ഛനും
18 February 2017
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ ആക്രി കച്ചവടക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയത്. തന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ...
പ്രശസ്ത നടിയെ ഡിജെ പാര്‍ട്ടിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി... പി.ടി.തോമസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
18 February 2017
നടിയ്ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പി.ടി.തോമസ് എംഎല്‍എ. രാത്രി ഈ സംഭവം അറിഞ്ഞ ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും പി.ടി.തോമസ് പറഞ്ഞു. തങ്ങള്‍ ക്വട്ടേഷന്‍ എടുത്തതാണ് എന്നാണ് അക്രമികള്‍...
നാളെ ഹര്‍ത്താല്‍
18 February 2017
നാളെ കൊല്ലം ജില്ലയില്‍ ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ പകല്‍ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. ബി ജെ പി കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന് നായരുടെ കൊലപാതകത്തില്‍ പ്രതിക്ഷ...
ആന്മരിയയുടെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍
18 February 2017
ശ്രീകണ്ഠപുരം പൈസക്കരി ദേവമാത കോളജിലെ ഒന്നാം വര്‍ഷം ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന ആന്മരിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ബസ് ഡ്രൈവർ പൂപ്പറമ്പ് പള്ളിയാല്‍ സോബിന്‍, സോബിന്റെ മാതാവ് പള്ളിയാന്‍ മേര...
കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല, നിലവിലുള്ള ആരോഗ്യ പദ്ധതികളെല്ലാം തുടരും, വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവരുടെ ലക്ഷ്യം രോഗികളെ ആശങ്കയിലാഴ്ത്തലാണെന്നും തോമസ് ഐസക്ക്
17 February 2017
ദരിദ്രര്‍ക്കു ചികിത്സാസഹായം നല്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കില്ലെന്നും ചില തല്‍പ്പര കക്ഷികള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇല്ലാകഥകള്‍ പറഞ്ഞുപരത്തി ജനങ്ങളെ പരിഭ്രാന്തര...
ബസില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക...മോഷണ ദൗത്യവുമായി അന്‍പതോളം തമിഴ് സ്ത്രീകള്‍ കേരളത്തില്‍
17 February 2017
കേരളത്തില്‍ മോഷണങ്ങള്‍ കൂടിവരുകയാണ്. തിരക്കേറിയ ബസുകളിലാണ് മോഷണങ്ങള്‍ നടക്കുന്നത്. ഒരൊറ്റ ദിവസം അനവധി മോഷണക്കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെയും ഒല്ലൂരിലെയും മോഷണത്തിന് പി...
ജിഷ്ണു കൊലക്കേസ്; ഒളിവില്‍ പോയ അഞ്ചുപേര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും
17 February 2017
ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും. പി.ആര്.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍...
തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി; സംഭവം ഒതുക്കാന്‍ ലക്ഷങ്ങളുടെ വാഗ്ദാനം
17 February 2017
തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി. മൂന്നു മാസങ്ങള്‍ക്കുശേഷം സംഭവം തിരിച്ചറിഞ്ഞപ്പോള്‍ സമുദായത്തിന് മാനക്കേടാകുമെന്നു പറഞ്ഞ് ഇക്കാര്യ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















