Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

27 NOVEMBER 2026 06:20 PM ISTമലയാളി വാര്‍ത്ത
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ തട്ടുകട അടിച്ചുതകർക്കുകയും, ജീവനക്കാരന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഒടുവിൽ പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിളികൊല്ലൂർ സ്വദേശി 'കൊള്ളി നിയാസ്' എന്ന നിയാസിനെയാണ് കൊട്ടിയം പോലീസ് അറസ്റ്...

ലാവ്‌ലിന്‍ കേസിലെ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി

16 February 2017

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ചിലേക്കു മാറ്റി. മാര്‍ച്ച് ഒമ്പതിലേക്കാണ് ...

പാമ്പാടി നെഹ്‌റു കോളേജ് കേസ്: പി. കൃഷ്ണദാസിന്റെ അറസ്റ്റ് അഞ്ചു ദിവസത്തേക്കു തടഞ്ഞു

16 February 2017

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. അഞ്ചു ദിവസത്തേക്ക് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യ...

സി.പി.ഐ സമുന്നത നേതാവിന്റെ മരുമകള്‍ക്ക് സി.പി.എം സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍

16 February 2017

അന്തരിച്ച സി.പി.ഐ സമുന്നത നേതാവിന്റെ മരുമകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.പി.എം സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ റവന്യുമന്ത്രി പി.എസ്.ശ്രീനിവാസന്റെ മകന്‍ അജിത്തിന്റെ ഭാര്യയും കിറ്റ്‌സ് മാനേജിംഗ് ഡയറക്ട...

നിറം മങ്ങിയ ഡ്രസ്സ് മാറ്റിവാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് കല്യാണ്‍ സില്‍ക്‌സില്‍ മര്‍ദ്ദനം

16 February 2017

കോട്ടയം കല്യാണ്‍ സില്‍ക്‌സില്‍ വാങ്ങിയ ഷര്‍ട്ട് ഒറ്റ അലക്കിന് തന്നെനിറം ഇളകി പോയതുകാരണം മാറ്റി വാങ്ങാനെത്തിയ കോളജ് വിദ്യാര്‍ഥിയെ കല്യാണിലെ ജീവനക്കാര്‍ ഡ്രസിംഗ് റൂമില്‍ കയറ്റി ഇടിച്ചു. ഇന്നലെയാണ് സംഭവം...

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു വീടുകള്‍ കത്തി നശിച്ചു, സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

16 February 2017

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ടു വീടുകള്‍ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ക്രേവണ്‍ സ്‌കൂളിന് സമീപം ഉപാസന ന...

കുടിവെള്ളം കിട്ടാക്കനി; മൃഗാശുപത്രിക്ക് മുന്നില്‍ ക്ഷീരകര്‍ഷകന്‍ പശുക്കളെ ഉപേക്ഷിച്ചു

16 February 2017

അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകന്‍ 14 പശുക്കളെ മൃഗാശുപത്രിയില്‍ കൊണ്ട് കെട്ടിയശേഷം മുങ്ങി. കൂട്ടപ്പു തേക്ക്പാറ ബിസ്മില്ലാ മന്‍സിലില്‍ ഹാഷ്മുദീന്‍ ആണ് പശ...

കേരള അഡമിനിസ്‌ട്രേറ്റീവ് സര്‍വ്വീ്‌സ് രൂപീകരണം: ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തി സമരം ചെയ്താല്‍ കര്‍ശനനടപടി എടുക്കുമെന്ന് സര്‍ക്കാര്‍

16 February 2017

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷസംഘടനാജീവനക്കാരുടെ ബഹിഷ്‌കരണ സമരം. കെ.എ.എസിനെ എതിര്‍ക്കുന്നവര്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് പണിമുടക്ക് നടത്തുന്നത്. എ...

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്

16 February 2017

എംസി റോഡില്‍ കീഴില്ലത്ത് ഷാപ്പുംപടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏഴോടെയായിരുന്നു അപകടം നടന്നത്. മുവാറ്റുപുഴയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍...

ശശികലക്ക് പിന്നാലെ സുപ്രീം കോടതിയിലെ കാഴ്ച കണ്ട് കേരളം തല കുനിച്ചു!

16 February 2017

പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ അഴിമതി അക്ഷന്തവ്യമായ അപരാധമാണെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന്റെ പിറ്റേന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ തല കുനിപ്പിച്ച ഒരു സംഭവം സുപ്രീം കോടതിയില്‍ നടന്നത് അധികാരം അ...

മാര്‍ത്താണ്ഡം മരിയ പോളിടെക്നിക് കോളേജിലെ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

16 February 2017

കോളേജ് അധികൃതരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് മാര്‍ത്താണ്ഡം മരിയ പോളിടെക്നിക് കോളേജിലെ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കൊല്ലം കുണ്ടറ സ്വദേശിയുമായ വിപിന്‍ മനോഹരന്‍ (19) ആ...

വൈദ്യുതി മന്ത്രി മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

16 February 2017

വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ രാത്രിയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനു...

അച്ഛന് മാസം 3,000 രൂപ നല്‍കാനാകില്ല; ജിഷയുടെ സഹോദരി ദീപ

16 February 2017

അച്ഛനു സംരക്ഷണച്ചെലവായി 3,000 രൂപ മാസം തോറും നല്‍കണമെന്ന ആര്‍.ഡി.ഒയുടെ ഉത്തരവിനെതിരേ പെരുമ്പാവൂരിൽ  കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജിഷയും താനും കുട്ടികളായിരിക്കേ കുടുംബം...

ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

16 February 2017

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാ...

കാലിയാ റഫീഖ് കൊല്ലപ്പെട്ടു

16 February 2017

കൊലപാതകം, വധശ്രമം, ഗുണ്ടാപ്പിരിവ്, പിടിച്ചുപറി, ജയില്‍ചാട്ടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖ് (45) മംഗലാപുരത്ത് വച്ച് കൊല്ലപ്പെട്ടു. വെടിവെച്ച് വീഴ്ത്തിയ ...

38,000 രൂപ മുടക്കി ജിഷയുടെ അമ്മ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു; എതിര്‍പ്പുമായി സഹോദരി ദീപ

15 February 2017

പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരനാല്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ജിഷയുടെ മരണശേഷം സര്‍ക്കാരും ജനങ്ങളും നല്കിയ പണം ചെലവഴിച്ച്...

Malayali Vartha Recommends