Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

20 NOVEMBER 2026 09:35 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തർക്ക് നേരിടേണ്ടി വന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണ് ജസ്റ...

റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയില്‍...

12 September 2025

റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയില്‍. റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേയാണിത്.സപ്ലൈകോയുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപകമായി ലഭ്യമാക്ക...

അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി ഒരാള്‍ പിടിയില്‍...

12 September 2025

അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ എറണാകുളം എളംകുളം ഉദയ കോളനിയില്‍ താമസിക്കുന്ന സുരേഷ്(43) ആണ് നൈട്രാസെപാം ഗുളികളമായി പൊലീസിന്റെ പി...

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു...

12 September 2025

അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനുവേണ്ടി അന്വേഷണം തുടരുകയാണ്. കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. കലൂരില്‍ ഗ്രേസി...

ഞെട്ടലോടെ സതീശനും കൂട്ടരും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുത്തി വച്ച വിനയില്‍ നിന്നും ഒഴിയാനാകാതെ കോണ്‍ഗ്രസ്; അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനൊരുങ്ങി സര്‍ക്കാര്‍

12 September 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന് വരുത്തി വച്ച ഡാമേജ് ചെറുതല്ല. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ മാധ്യമളുടെചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. അതിനിടെ അയ്യപ്പ സംഗമവു...

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും...

12 September 2025

25ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.കെ.പ്രകാശ് ബാബുവിന്റെ ...

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

12 September 2025

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ്. ജസ്റ്റിസുമാരായ വി രാജ, വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്...

ദേശീയ പാത നിര്‍മ്മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്‌കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

12 September 2025

സങ്കടക്കാഴ്ചയായി... ദേശീയപാത 66 നിര്‍മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്‌കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്(30), അശ്വിന്‍(28) എന്നിവരാണ് മരിച്ചത്. ഊരാ...

ഗൃഹനാഥന്‍ വീട്ടിലെ കാര്‍ ഷെഡില്‍ തൂങ്ങി മരിച്ചു... വലത്തെ നെറ്റിയില്‍ എയര്‍ ഗണ്‍ തുളച്ചു കയറിയ നിലയില്‍... പോലീസ് അന്വേഷണം ആരംഭിച്ചു

12 September 2025

ഗൃഹനാഥന്‍ തൂങ്ങിമരിച്ചനിലയില്‍. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസന്‍(66) ആണ് മരിച്ചത്. വീട്ടിലെ കാര്‍ ഷെഡ്ഡില്‍ തൂങ്ങിയ നിലയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയില്‍ എയര്‍...

പി.പി. തങ്കച്ചന് വിട... മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും, തങ്കച്ചന്റെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി, പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തും

12 September 2025

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന് വിട നല്‍കാനൊരുങ്ങി രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11...

ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന് ആരോപണവുമായി കുടുംബം

11 September 2025

അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ജോയലിനെ മര്‍ദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ശാരീരിക അവശതകളെ...

ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..

11 September 2025

മുഖ്യമന്ത്രിയുടെ ശാസനകള്‍ക്കോ ഡി ജി പിമാരുടെ സര്‍ക്കുലറുകള്‍ക്കോ സുപ്രീം കോടതി ഉത്തരവിനോ സി സി ടി വി ക്യാമറകള്‍ക്കോ അവസാനിപ്പിക്കാനാകുന്നില്ല പോലീസിന്റെ മര്‍ദനമുറകള്‍.ഇതുവരെ കേട്ടതൊന്നുമല്ല ഇതാണ് പോലീ...

കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

11 September 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു എന്നും വഹിച്ച സ്ഥ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

11 September 2025

മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി പി തങ്കച്ചന്‍ 86 അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. എകെ ആന്‍ണിയുടെ മന്ത്രിസഭ...

ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

11 September 2025

ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിന്‍ എന്നിവരാണ് മരിച്ചത്. മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്...

കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് വര്‍ഷങ്ങള്‍ക്ക് നടന്ന പീഡനം

11 September 2025

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസിയായ മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ്. അമ്പലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചി...

Malayali Vartha Recommends