Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി ഒരാള്‍ പിടിയില്‍...

12 SEPTEMBER 2025 09:57 AM IST
മലയാളി വാര്‍ത്ത

അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ എറണാകുളം എളംകുളം ഉദയ കോളനിയില്‍ താമസിക്കുന്ന സുരേഷ്(43) ആണ് നൈട്രാസെപാം ഗുളികളമായി പൊലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍ാഫ് ടീം നടത്തിയ പരിശോധനയിലാണ് 62 ഗുളികകള്‍ ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെഎ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയ്.

നിരവധി കേസുകളില്‍ പ്രതിയായ സുരേഷ് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം നല്‍കുന്ന മരുന്ന് അനധികൃതമായി സംഘടിപ്പിച്ച് ലഹരി മരുന്നായി വില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് .

അതിനിടെ കഴിഞ്ഞ ദിവസം പാലക്കാട് പാമ്പാമ്പള്ളം ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹനപരിശോധനയില്‍ 19.65 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ആലുവ സ്വദേശിയായ സിയാദ് ആണ് അറസ്റ്റിലായത്. പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.സന്തോഷും പാര്‍ട്ടിയും ഒറ്റപ്പാലം എക്‌സൈസ് റെയിഞ്ച് ടീമും സര്‍ക്കിള്‍ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (14 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (17 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (34 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (39 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (43 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (46 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (49 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends