Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയില്‍...

12 SEPTEMBER 2025 10:17 AM IST
മലയാളി വാര്‍ത്ത

റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയില്‍. റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേയാണിത്.

സപ്ലൈകോയുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപകമായി ലഭ്യമാക്കാനും റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനും സഹായിക്കുകയും ചെയ്യും. ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടല്‍ വന്‍ വിജയമായതോടെയാണ് പദ്ധതി ഗൗരവമായി പരിഗണനയിലെടുക്കുന്നത്.

ഈ പദ്ധതി നടപ്പിലായാല്‍ അരി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്‌സിഡി നിരക്കിലും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ നല്‍കുന്നതും റേഷന്‍ കാര്‍ഡുടമകള്‍ക്കാണ്. സപ്ലൈകോ സാധനങ്ങളുടെ വിപണനത്തിനായി സൗകര്യം ഒരുക്കുകയാണ് റേഷന്‍ കടക്കാര്‍ ചെയ്യേണ്ടത്. സാധനങ്ങള്‍ സപ്ലൈകോ എത്തിക്കും.

മുന്‍കൂട്ടി പണം നല്‍കേണ്ട, വിറ്റശേഷം പണമൊടുക്കിയാല്‍ മതിയാകും. സാധനങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ സപ്ലൈകോ സബ്‌സിഡി നല്‍കി നടത്തുന്ന വിപണി ഇടപെടല്‍ റേഷന്‍ കടകളിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കാനായി കഴിയുമെന്നതാണ് മറ്റൊരു മെച്ചമുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (15 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (18 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (35 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (40 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (44 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (47 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (50 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends