KERALA
പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയില്‍
ഓപ്പറേഷന് ബിഗ്ഡാഡി: സീരിയല്‍ നടിയെയും കൂട്ടാളികളെയും പോലീസ് കുടുക്കിയത് ഇങ്ങനെ
28 May 2016
ഓപ്പറേഷന് ബിഗ്ഡാഡിയുടെ ഭാഗമായ് പോലീസ് ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച നീണ്ട റെയ്ഡ് അടുത്ത ദിവസം പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്. ലൊക്കാന്റോ എന്ന സൈറ്റിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോ ഉള്...
ബി ജെ പി യില്‍ വീണ്ടും പൊട്ടിത്തെറി
28 May 2016
നിയസഭാ തെരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുമ്മനം രാജശേഖരനെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. കുമ്മനത്തോടൊപ്പം പ്രവര്‍ത്തിക്കാനായി പ്രത്യേകസംഘത്തെ ആര്.എസ്.എസ...
മകള്‍ ഒളിച്ചോടി: അമ്മ കൈയിലെ ഞരമ്പ് മുറിച്ചതിന് ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
28 May 2016
തലശ്ശേരിയില്‍ മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതിന്റെ മനോവേദനയില്‍ അമ്മ കൈയിലെ ഞരമ്പ് മുറിച്ചതിന് ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കരിയാട്ടെ പുറക്കാട്ട് ജനാര്‍ദ്ദനന്റെ ഭാര്യ പ്രമീളയാണ്(46) ഇന്നലെ ജീ...
മന്ത്രി മന്ദിരങ്ങളിലെ പല സാധനങ്ങളും കാണാതായി
28 May 2016
കഴിഞ്ഞ മന്ത്രി സഭയിലെ പല മന്ത്രിമാരും വസതികള്‍ ഒഴിയുന്നതിനിടെ പല സാധനങ്ങളും കാണാതായി. മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ സ്വന്തം ചെലവില്‍ വാങ്ങിയ എല്‍.സി.ഡി ടി.വി അടക്കമാണ് കാണാതായത്. പാര്‍ട്ടിക്കാരോ, മന...
പാഠപുസ്തകം തുറന്ന് വച്ച് ഒരു പരീക്ഷ
28 May 2016
ബിടെക് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി പുസ്തകവും നോട്ടും തുറന്നുവച്ചുള്ള പരീക്ഷ ഇന്നലെ നടന്നു. സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ബിടെക് പരീക്ഷയാണ് ഇപ്രകാരം നടന്നത്തിയത്. സംസ്ഥാനത്തൊട...
എല്ലാം ആദ്യം മുതലേ... അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചത് വിവാദ കോണ്‍ഗ്രസ് നേതാവ്; എല്ലാവരേയും സ്ഥലം മാറ്റി; ഗൂഢാലോചനകള്‍ പുറത്ത്
28 May 2016
ജിഷയുടെ കൊലപാതകക്കേസ് അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. നിലവിലുണ്ടായിരുന്ന പൊലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും നിയമനത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന ആരോപണം ഉയര്ന...
കാരുണ്യവര്‍ഷത്തില്‍ കരുണയുമായി പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍
28 May 2016
കാരുണ്യവര്‍ഷത്തില്‍ കരുണയുടെ കരംനീട്ടി പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍. രോഗബാധിതനായ യുവാവിന് പുതുജീവിതം സമ്മാനിക്കാന്‍ സ്വന്തം വൃക്ക നല്കാന് ഒരുങ്ങുകയാണ് ബിഷപ്. ഇതുസംബന്ധിച്ച നിയമ...
പിണറായി ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും
28 May 2016
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തും. മുഖ്യമന്ത്രിയായതിനുശേഷം ആദ്യമായാണ് പിണറായി ഡല്‍ഹിയില്‍ എത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര-സംസ്ഥാന ബന്...
പിണറായി വിജയന് കാലിയായ ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വ്യക്തി പൂജ ചെയ്തു: കുമ്മനം രാജശേഖരന്
28 May 2016
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. പിണറായി വിജയന് സര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യം നല്‍കിയതിനെ വിമര്‍ശിച്ച കുമ്മനം രാജശേഖരന്...
മുന്‍മുഖ്യമന്ത്രി പ്രതിപക്ഷ നേതാവാകണമെങ്കില്‍ തിരിച്ചും അതു വേണ്ടെയെന്ന് ഉമ്മന്‍ ചാണ്ടി
27 May 2016
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെ പ്രതിപക്ഷ നേതാവാകണമെന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ആള് തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി ആകേണ്ടതല്ലെയും മുന്‍മുഖ്യമന്ത്രി ഉമ്...
തെരഞ്ഞെടുപ്പ് ജയിച്ചു; എല്‍.ഡി.എഫ് ജിഷയെ ഉപേക്ഷിക്കുന്നു
27 May 2016
തെരഞ്ഞെടുപ്പ് ജയിച്ചതോടെ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധ കേസില്‍ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ജിഷയുടെ ഘാതകരെ പിടികൂടും വരെ സമരം ...
ഡീസല്‍ വാഹന നിയന്ത്രണം: ഹരിത ട്രൈബ്യൂണല്‍ വിധിക്ക് രണ്ട് മാസത്തെ സ്റ്റേ
27 May 2016
2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ച് ഏര്‍പ്പെടുത്തിയ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. നിപ്പോണ്‍...
മുഖ്യമന്ത്രി നാളെ ഡല്‍ഹിക്ക്, പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണും
27 May 2016
മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശിക്കും. മോഡിയുമായി വൈകിട്ട് നാലിനും രാഷ്ട്രപതിയുമായി ആറുമണിക്കുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന...
ജിഷ വധം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി
27 May 2016
ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി ബി.സന്ധ്യ. കേസില്‍ തിടുക്കത്തില്‍ നപടിയെടുക്കാനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും എഡിജിപി പറഞ...
കടം വാങ്ങാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് ഡോ.തോമസ് ഐസക്
27 May 2016
കടം വാങ്ങാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സംസ്ഥാന ഖജനാവില്‍ 700 കോടി രൂപ മാത്രമാണുള്ളത്. അതിനാല്‍ കടം വാങ്ങാതെ മുന്നോട്ടുപോകാനാകില്ല. സാമ്പത്തികനില മെച്ചപ്പെടാന്‍ മൂന...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















