Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്, നിങ്ങളുടെ വീട്ടിലും അമ്മയും സഹോദരിമാരും ഇല്ലേ?

27 May 2016

തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്. ചില രേഖകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ജീപ്പില്‍ കറിപ്പോയ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന...

കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ആയിരം കോടിയുടെ പദ്ധതികള്‍

27 May 2016

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ കേരളത്തിന് ഇത്തവണ ആയിരം കോടി രൂപയുടെ പദ്ദതികള്‍ പ്രഖ്യാപിച്ചത്. പുതിയ അഞ്ചു കേന്ദ്ര സ്ഥാപനങ്ങള്‍ അടക്കം നിരവധി പദ്ദതികള്‍ക്...

ത്രിത്താലയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് ഫ്‌ലെക്‌സ്

27 May 2016

ത്രിത്താല നിയമസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുബൈദ ഇസഹാഖിനു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് മണ്ഡലത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ത്രിത്താലയിലെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത് വി.ടി ബല്‍റാം ആ...

ഒടുവില്‍ പിടിയില്‍... ലൗജിഹാദ് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി...അജ്മീറില്‍ നിന്ന്..ലൗജിഹാദോ .. ?

27 May 2016

വീട്ടുകാര്‍ക്ക് ആശ്വാസം പോലീസിനും. കഴിഞ്ഞ പതിനൊന്നുമുതല്‍ കാണാതായ യുവതിയെ കണ്ടെത്തിയത് അജ്മീറില്‍. തിരൂര്‍ സ്വദേശി പതിനഞ്ചു വയസ്സുകാരി വിദ്യാര്‍ഥിനി ഉള്‍പ്പെട്ട നാലംഗ സംഘത്തെ രാജസ്ഥാനിലെ അജ്മീറില്‍ നി...

ജിഷ വധം: സന്ധ്യ വന്നു, അന്വേഷണം പുതിയ സംഘത്തിന്, ഇനിയെല്ലാം ശരിയായേക്കും

27 May 2016

പെരുമ്പാവൂരിലെ ജിഷാ വധക്കേസില്‍ അന്വേഷണം പുതിയ സംഘത്തിന്. അന്വേഷണ ചുമതലയുള്ള ദക്ഷിണ മേഖല എ.ഡി.ജി.പി ബി.സന്ധ്യ ഇന്ന് ഓഫീസില്‍ എത്തി ചുമതലയേറ്റു. വൈകാതെ അന്വേഷണത്തെ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങി. കൊല്ല...

ജോസ് തെറ്റയിലിനെ ബ്ലൂഫിലിമില്‍ കുടുക്കിയ നോബിയുടെ ഫാളാറ്റ് ബാങ്ക് പിടിച്ചെടുത്തു

27 May 2016

തെറ്റയിലിനെ ബ്ലൂഫിലിമില്‍ കുടുക്കിയ ഫാളാറ്റ് സീല്‍ ചെയ്തു. ബാങ്ക് ലോണ്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിവാദനായിക നോബിയുടെ ഫഌറ്റ് ബാങ്ക് അധികൃതര്‍ അടച്ചുപൂട്ടി. മുന്‍മന്ത്രി ജോസ് തെറ്റയിലിനെ ഒളി ക്യാമറയില്‍ ...

പെണ്കുട്ടിയെ പീഡിപ്പിച്ചു ഫോട്ടോയെടുത് അച്ഛനയച്ചു കൊടുത്ത ഐ.ടി.ജീവനക്കാരന്‍ പിടിയില്‍

27 May 2016

പ്രായപൂര്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങള്‍ അച്ഛന് വാട്‌സപ്പില്‍ അയച്ചു കൊടുത്ത ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. അടൂര്‍ പെരിങ്ങനാട് ഒഴുക്കുപാറ വടക്കേതില്‍ ആരോമല്‍ സദാനന്ദ...

ഒടുവില്‍ ധാരണയായി; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

27 May 2016

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യു.ഡി.എഫ് നേതാക്കന്‍മാര്‍ക്കിടയില്‍ ധാരണയായി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ഉഭയക...

പണിക്ക് മറുപണി... ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ കേസ്

27 May 2016

ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ പരാതിയില്‍ മേലാണ് കേസ്. കേസ്...

ഒടുവില്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പത്തുവര്‍ഷം തികയുന്നു

27 May 2016

മലയാള സിനിമക്ക് ശക്തമായ ഒരുപാട് കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്തു വര്‍ഷം തികയുന്നു. സാധാരണക്കാരന്റെ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന അതുല്ല്യ പ...

പൂവരണി പീഡനം: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്‌

27 May 2016

പൂവരണി സ്വദേശിനിയായ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയെ 25 വര്‍ഷം കഠിന തടവിന് വിധിച്ചു. വിവിധ വകുപ്പുകളിലായാണ് ഒന്നാം പ്രതി ലിസ...

സി.പി.എമ്മിനു വിജയം സമ്മാനിച്ചത് ബി.ഡി.ജെ.എസ് എന്ന് വെള്ളാപ്പള്ളി

27 May 2016

തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വാന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ചതിനു സഹായിച്ചത് ബി.ഡി.ജെ.എസ് ആണെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിന്റെ ശക്തമായ പ്രകടനത്തിലൂടെ കോണ്ഗ്രസ്സിന്റെ നല്ലൊരു ശതമാനം ...

തലസ്ഥാനത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സീരിയല്‍ നടികൂടിയായ ബിന്ദുവിനെ പെണ്‍വാണിഭ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു; അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായി പരാതിപ്പെട്ട് മകന്‍ രംഗത്ത്

27 May 2016

താരങ്ങളുടെ വാണിഭം പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി. റേറ്റ് പേശുന്നത് സീരിയല്‍ നടി എന്ന ലേബലില്‍. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗായി പൊലീസ് തലസ്ഥാനത്ത് കസ്റ്റഡിയില്‍ എടുത്തവരില്‍ മുട്ടടയ്ക്കു സമീപം വയലിക...

പത്തനംതിട്ടയില്‍ കോണ്‌ഗ്രെസ്സ് റാലിക്ക് നേരെ ചീമുട്ടയേറ്

27 May 2016

പത്തനംതിട്ടയില്‍ കോണ്ഗ്രസ് റാലിക്ക് നേരെ ചീമുട്ട കൊണ്ട് ആക്രമണം. രണ്ടു വര്ഷം തികച്ച ബി.ജെ.പി സര്ക്കാര് വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചത്തിന്റെ പേരില്‍ നടത്തിയ പ്രതിഷേധ രളിയിലെക്കാന് ചീമുട്ട ...

കുറിപ്പ് വി.എസ്. തന്നതെന്ന് യെച്ചൂരി; 'ക്യാബിനറ്റ് പദവി, അധ്യക്ഷസ്ഥാനം'എന്നിവ ആവശ്യപ്പെട്ട കുറിപ്പ് വഴി വി.എസിനു മാനഹാനി

27 May 2016

പുതിയ സര്‍ക്കാരില്‍ അധികാര പദവി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കുറിപ്പ് നല്‍‍കിയതായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന...

Malayali Vartha Recommends