Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

എസ് ശര്‍മ്മ പ്രൊ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

27 May 2016

പതിനാലാം നിയമസഭയുടെ പ്രോ ടേം സ്പീക്കറായി എസ്.ശര്‍മ്മ സത്യവാചകം ചൊല്ലി അധികാരമേറ്റു. പത്തുമണിക്ക് രാജ്ഭവനില്‍ വളരെ ലളിതമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിയമസഭ ച...

കോഡ് ഭാഷ മുതല്‍ കോള്‍സെന്റെര്‍ വരെ..എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കൈവെള്ളയില്‍.. ഓപ്പറേഷന്‍ ബിഗ് ഡാഡി കുടുക്കിയത് വമ്പന്‍ പെണ്‍വാണിഭ സംഘത്തെ....പ്രായം കുറഞ്ഞവര്‍ക്ക് വിലപേശല്‍ പറ്റില്ല

27 May 2016

ഇന്നലെ തലസ്ഥാനത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിന്റെ ഇടപാടുകള്‍ പോലീസിനെപ്പോലും അത്ഭുതപ്പെടുത്തുന്നത്. സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ മതി പിന്നെയെല്ലാം അവര്‍ നോക്കിക്കൊള്ളും....

വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

27 May 2016

തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശികുമാര്‍ (44) ആണ് പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചത്.  ഞായറാഴ്ച രാത്രി 1...

പൂവരണി പീഡനക്കേസ്: ആറു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന് വിധിക്കും

27 May 2016

പൂവരണി സ്വദേശിനിയായ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. അഞ്ചുപേരെ വെറുതെവിട്ടു....

ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 1000 രൂപയായി ഉയര്‍ത്താന്‍ ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനമായി

26 May 2016

ക്ഷേമ പെന്‍ഷനുകളുടെ തുക 1000 രൂപയായി ഉയര്‍ത്താന്‍ ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കും. തുടര്‍ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ക...

കൊലയ്ക്കു മുന്‍പ് ജിഷയ്ക്കു ലഹരി നല്‍കിയെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്

26 May 2016

ജിഷ കൊല്ലപ്പെടും മുന്‍പു ലഹരി ഉള്ളില്‍ ചെന്നതായി രാസ പരിശോധനാ ഫലം. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണു കാക്കനാട് രാസപരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജിഷയ്ക്കു പരിച...

ബി. സന്ധ്യ ദക്ഷിണ മേഖല എഡിജിപി

26 May 2016

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ മേഖല എഡിജിപിയായിരുന്ന കെ.പദ്മകുമാറിനെ മാറ്റി എഡിജിപി ബി. സന്ധ്യയെ ചുമതലയേല്‍പ്പിച്ചു. ജിഷ വധക്കേസിന്റെ അന്വേഷണ ചുമതലയ...

കോണ്‍ഗ്രസ് നേതാവ് ഐസക് ആന്റണി അന്തരിച്ചു

26 May 2016

കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ...

തോമസ് ഐസക് സോമാലിയയുടെ ധനമന്ത്രിയെന്ന് ജയറാം രമേശ്

26 May 2016

ഡോ. ടി.എം തോമസ് ഐസക്കിനെ സോമാലിയയിലെ ധനമന്ത്രിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത പ്രസ്താവനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുന...

ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി കെ.കെ. ഷൈലജ

26 May 2016

ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ ...

മാതൃകയാകുന്ന ജീവിതങ്ങള്‍... ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി റൈസണ്‍ ഓര്‍മയായി

26 May 2016

ആ കുടുംബങ്ങള്‍ എന്നും റൈസനെയും കുടുംബത്തെയും ഓര്‍ക്കും മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. ആറുപേര്‍ക്കു പുതുജീവന്‍ നല്‍കി റൈസണ്‍ ഓര്‍മയായി. റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റു മസ്തിഷ്‌കമരണം സംഭവിച്ച പറമ്പയം പ...

പ്രണയച്ചതി... ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ യുവാവ് പീഢനകേസില്‍ അകത്തായി; പിഢനത്തിനിരയായ പ്ലസ് വണ്‍വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

26 May 2016

സ്‌നേഹത്തിന്റെ ബാക്കിപത്രം. കാമുകി ആശുപത്രിയിലും കാമുകന്‍ സ്റ്റേഷനിലും. ആയിരക്കണക്കിന് പീഡന സംഭവങ്ങള്‍ കണ്‍മുന്നില്‍ അരങ്ങേറിയിട്ടും ആരും ഒന്നും പഠിക്കില്ലല്ലോ. എല്ലാം അനുഭവിച്ചറിയണമെന്ന വാശിയില്‍ മക്...

ആഴ്ചയില്‍ 5 ദിവസമെങ്കിലും മന്ത്രിമാര്‍ ഓഫീസില്‍ ഉണ്ടാവണം: മുഖ്യമന്ത്രി പിണറായി വിജയന്‍

26 May 2016

ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫിസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ആദ്യത്തെ ആറുമാസം പുതിയതായി ചുമതലേയറ്റ സര്‍ക്കാരിന് നിര്‍ണായകമാണ്. ജനങ്ങള്‍ക്...

കസേര ഇളകി തുടങ്ങി; സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷക്കാരായ ഉദ്യോഗസ്ഥരെ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്ഥലംമാറ്റും

26 May 2016

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുവിരുദ്ധരായ ഉദേ്യാഗസ്ഥരുടെ പേരുവിവരങ്ങള്‍ സി.പി.എം ശേഖരിച്ചു തുടങ്ങി. സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷക്കാരായ ഉദേ്യാഗസ്ഥരെ വ്യാ...

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന പിണറായി വിജയന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി

26 May 2016

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയ...

Malayali Vartha Recommends