Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പിണറായി

24 May 2016

സംസ്ഥാനത്ത് നാളെ അധികാരമേല്‍ക്കുന്നത് മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് കക്ഷിരാഷ്ട്രീയ വ്യത്യാസം ഉണ്ടാവില്ല. തിരിച്ചും അതേ മനോഭാവം പ്രതീക്ഷിക്കു...

നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ്

24 May 2016

നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയാണ് വി.എസ് തന്റെ പ്രതികരണമറിയിച്ചത്. 'വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍! അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തതുത്! നമ്മള്‍ ജാഗര...

പത്തു വര്‍ഷം പഴക്കമായ വാഹനങ്ങള്‍ക്കു കേരളത്തില്‍ വിലങ്ങു വീഴുന്നു

24 May 2016

കേരളത്തില്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിലക്ക്. 2000 സി.സിക്കു മുകളിലുളള ഡീസല്‍ വാഹനങ്ങള്‍ക്കാണ് വിലക്കു കല്‍പ്പിച്ചു കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണല...

പിണറായി വിജയന് ഇന്ന് പിറന്നാള്‍

24 May 2016

മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്ത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാളാഘോഷം. നാളെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കാനിരിക്കേയാണ് ഇരട്ടിമധുരവുമായി പിറന്നാള്‍ എത്തുന്നത്. ഔദ്യോഗിക ...

രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങി

24 May 2016

കൂറ്റന്‍പെരുമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങി. കാലടിക്ക് സമീപം വനംവകുപ്പിന്റെ എണ്ണപ്പന പ്ലാന്റേഷനിലാണ് സംഭവം. പന്ത്രണ്ട് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് അത്രയും വലിപ്പമുള്ള പെരിമ്പാമ്പിനെ വിഴുങ്ങിയത...

വിഷു കൈനീട്ടവുമായി എത്തിയത് 4 കോടി... സുധയെ കണ്ടെത്തിയത് തെരച്ചിലിനൊടുവില്‍

24 May 2016

പിഎസ് സിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഇനി കോടിപതി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിഷുബമ്പറായ നാലുകോടി ലോട്ടറി അടിച്ചയാളെ കണ്ടെത്തിയത്. ഗവണ്‍മെന്റ് ചാക്ക ഐ.ടി.ഐ. യ്ക്ക് സമീപം ചിദംബരത്തില്‍ താമസ...

വിഎസിനെ പുകഴ്ത്തി പി സി ജോര്‍ജ്

24 May 2016

ലോകത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസെന്ന് പി സി ജോര്‍ജ്. വി എസിന് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദ...

ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു

23 May 2016

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്ച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ ആശ മാത്യു, അഞ്ജു മാത്യു എന്നിവരാണ് മരിച്ചത്. പ്രാദ...

കേരള ചരിത്രത്തിലാദ്യമായി മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു

23 May 2016

കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. സ്വകാര്യ മേഖലയില്‍ ഏക...

എന്‍സിപി മന്ത്രിപദം വീതംവയ്ക്കും, രണ്ടര വര്‍ഷം എ.കെ.ശശീന്ദ്രനും രണ്ടര വര്‍ഷം തോമസ് ചാണ്ടിയും

23 May 2016

എല്‍ഡിഎഫ് മന്ത്രിസഭയില്‍ ലഭിച്ച മന്ത്രിസ്ഥാനം വീതം വയ്ക്കാന്‍ എന്‍സിപി തീരുമാനിച്ചു. ആദ്യത്തെ രണ്ടരവര്‍ഷം എലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകും. ശേഷിക്കുന്ന രണ്ടര വര്‍ഷം കുട്ടനാട് എംഎല്‍എ തോ...

ബാബു നടത്തിയിട്ടുള്ള വിമര്‍ശനത്തിന് മറുപടി പറയാനില്ലെന്ന് സുധീരന്‍

23 May 2016

മദ്യനയം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായിട്ടില്ലെന്നും ഇതുസംബന്ധിച്ച് മുന്‍ മന്ത്രി കെ.ബാബു നടത്തിയിട്ടുള്ള വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്...

ജിഷയെ കൊലപ്പെടുത്തിയത് വീടിനടുത്തുള്ളവരെന്ന് ജിഷയുടെ അമ്മ രാജേശ്വരി

23 May 2016

ജിഷയെ കൊലപ്പെടുത്തിയത് വീടിന് അടുത്തുള്ളവരാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഇവര്‍ പലപ്പോഴായി തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കൊന്നവര്‍ ആരായാലും പിടികൂടണമെന്നും ചില മാധ്യമങ്ങള്‍ തങ്ങളെ...

സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം

23 May 2016

ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിന് ഒരു ആഗ്രഹം. മലയാളം സിനിമയില്‍ അഭിനയിക്കണം എന്ന്. മലയാളത്തിലും തമിഴിലും എല്ലാം തനിക്ക് ആരാധകരുണ്ടെന്നും, അതുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കണമെന്നും പ്ര...

വഴി മുട്ടി ജഗദീഷ്.... ജഗദീഷിനെതിരെ സിനിമാക്കാര്‍ ഒറ്റക്കെട്ട്

23 May 2016

സിനിമാനടന്‍ ജഗദീഷിനെതിരെ ചലച്ചിത്രരംഗത്ത് മുറുമുറുപ്പുയരുന്നു. നടന്‍ മോഹന്‍ലാലിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. പതിനായിരക്കണക്കിന് വോട്ടുകളുടെ കുറവില്‍ പുറത്തായ ജഗദീഷ് തീര്...

കണ്ണൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

23 May 2016

ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ അതുല്‍ കൃഷ്ണ (15), അമല്‍ കൃഷ്ണ (13), സുഹൃത്ത് ആസിഫ് (15) എന്നിവരാണ് മരിച്ചത്. പുഴ!യില്‍ കുളിക...

Malayali Vartha Recommends