Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

മന്ത്രിമാരുടെ സാധ്യതാ പട്ടികയായി; മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും

21 May 2016

മുഖ്യമന്ത്രിക്കയടക്കം 20 മന്ത്രിമാര്‍ അധികാര സ്ഥാനത്തേക്ക് എത്തുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭ ഒരാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സി.പി.എമ്മില്‍ നിന്ന്...

ആര്‍.എസ് .പി യുടെ ചരമക്കുറിപ്പ് വൈറലാകുന്നു

21 May 2016

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത അര്‍.എസ് പി യുടെ ചരമക്കുറിപ്പ് വൈറലാകുന്നു. തിരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍.എസ്.പി ക്ക് ഒരു സീറ്റില്‍ പോലും വിജയിക...

താമരവിരിയിച്ച കേരളത്തിനു ബിജെപിയുടെ സമ്മാനം: സുരേഷ് ഗോപി കേന്ദ്രമന്ത്രി; പ്രഖ്യാപനം അടുത്ത ആഴ്ച

21 May 2016

വാക്കുപാലിക്കാന്‍ കേന്ദ്രം. തിരച്ചടി കിട്ടയത് വെള്ളാപ്പള്ളിക്ക്. കേരളത്തില്‍ ആദ്യ താമരവിരിയിച്ച ബിജെപിയ്ക്കു കേന്ദ്രത്തിന്റെ വക സമ്മാനം. ബിജെപിയുടെ ഏക എംപി സുരേഷ്‌ഗോപിയ്ക്കു കേന്ദ്ര മന്ത്രിസ്ഥാനം നല്‍...

ഭാര്യ പോകട്ടെ, മദ്യമാണ് വേണ്ടതെന്ന് ഭര്‍ത്താവ്

21 May 2016

തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരാളാണ് മദ്യമെന്ന് ഒരു ഭര്‍ത്താവ് വനിത കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.ഭര്‍ത്താവിന്റെ ഈ പറച്ചില്‍ കേട്ട് കമ്മീഷന്‍ ഒന്ന് ഞെട്ടി.ഭാര്യ പിണങ്ങി പോയാലും കുഴപ്പമില്ല കുടി ന...

പ്രതിപക്ഷ നേതൃപദവിക്കായി ചരടുവലികളോ?

21 May 2016

നിയമസഭാതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെടാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കളി തുടങ്ങി. ഘടകകക്ഷികളെയും എ ഗ്രൂപ്പ് മാനേജര്‍മാരെയും ഉപയോഗിച്ച് തന്റെ പേരുതന്നെ പ്രതിപക്ഷ നേത...

ഗുരുവേ രക്ഷിക്കണം... വി എസിന്റെ പത്രസമ്മേളനത്തിന് തൊട്ടു മുമ്പ് അനുഗ്രഹം തേടി പിണറായി കണ്‍ന്റോണ്‍മെന്റ് ഹൗസില്‍; ഊറിച്ചിരിച്ച് വിഎസ്

21 May 2016

പിണറായി വിജയന്‍ വി എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിഎസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ പിണറായി നേരിട്ടെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചരിത്രപരമായ നിമിഷങ്ങള്‍ക്കാണ് കന്റോണ്‍മെ...

ഫാസിസ്റ്റ് പ്രവണതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമൈതിരെ മാമുക്കോയ

21 May 2016

രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്ന ആല്‍ബത്തില്‍ സത്യം പറയാനും സ്വാതന്ത്രത്തിനുവേണ്ടി പോരാടാനും ചങ്കൂറ്റമുണ്ടോയെന്ന് മാമുക്കോയ ചോദിക്കുന്നു.മലയാളത്തിലെ ആദ്യത്തെ ഹ...

വിമതന്‍മാര്‍ വിനയായി

21 May 2016

സീറ്റു മോഹികള്‍ വിമതന്മാരായി മത്സര രംഗത്തുണ്ടായിരുന്നത് യു.ഡി.എഫിന് വിനയായി. വിമതന്‍ വിലങ്ങു തടിയായതിന്റെ ദോഷം ഏറെ അനുഭവിച്ചത് കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷനാണ്. വെറും 1086 വോട്...

കൊട്ടിക്കലാശത്തില്‍പെട്ടു യാത്രാതടസം ഉണ്ടായത് ചൂണ്ടിക്കാട്ടി ജഡ്ജി ,രജിസ്ട്രാര്‍ ജനറലിന് എഴുതിയ കത്ത് പൊതുതാല്പര്യ ഹര്‍ജിയാകും

21 May 2016

'കൊട്ടിക്കലാശത്തില്‍ കുരുങ്ങി' മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നത് സംബന്ധിച്ച് ഹൈക്കോടതി ജഡ്ജി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പൊതു താല്പര്യം കണക്കിലെടുത്ത് ഹൈക്കോടതി അടുത്ത ദിവസം ഈ...

ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മൂക്കുകുത്തി വീണു

21 May 2016

അവസാന നിമിഷം വരെ യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേക്കേറിയ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. നാല് സീറ്റുകളില്‍ ...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണരെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറും

20 May 2016

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ പത്തരക്ക് രാജ്ഭവനിലെത്തി ഗവര്‍ണരെ നേരിട്ട് കണ്ടാണ് രാജിക്കത്ത് കൈമാറുക. ഗവര്‍ണര്‍ രാജി സ്വീകരിച്ചശേഷമാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്...

കേരളം ഭരിക്കുന്ന അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മറ്റി യോഗങ്ങളില്‍; കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

20 May 2016

കേരളം ഭരിക്കുന്ന അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും. യോഗങ്ങളില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി ...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ നാലു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

20 May 2016

 സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ . രണ്ടു മണി മുതല്‍ ആറു മണി വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ഇന്ന് നടത്താനിരുന...

കന്യാകുമാരി ദിബ്രുഗഡ് എക്‌സ്പ്രസ് ഇന്നു പുലര്‍ച്ചെ പാളം തെറ്റി; ആര്‍ക്കും പരുക്കില്ല, ചില ട്രെയിനുകള്‍ വൈകുമെന്ന്് റെയില്‍വേ

20 May 2016

കന്യാകുമാരിയില്‍ നിന്ന് ഇന്നലെ രാത്രി 11 ന് തിരിച്ച ട്രെയിന്‍ നമ്പര്‍ 15905 കന്യാകുമാരിദിബ്രുഗഡ് എക്‌സ്പ്രസ് നാഗര്‍കോവിലിനു സമീപം ഇരണിയില്‍ സ്‌റ്റേഷനടുത്ത് ഇന്നു പുലര്‍ച്ചെ 1.10 ന് പാളം തെറ്റി. ആര്‍ക്...

കൊച്ചി വൈറ്റിലയില്‍ അമോണിയ ചോര്‍ന്നു,ശാരീരിക ആസ്വാസ്ഥ്യം മൂലം രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

20 May 2016

ചമ്പക്കരയില്‍ ബാര്‍ജില്‍ ഏലൂര്‍ എഫ്എസിടിയിലേക്ക് കൊണ്ടുപോയ അമോണിയം ചോര്‍ന്നു. വൈറ്റില തൈക്കൂടത്ത് വെച്ചാണ് അമോണിയം ചോര്‍ന്നത്.  ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. 96 ടണ്‍ അമോണിയയാണ് ...

Malayali Vartha Recommends