KERALA
പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയില്‍
ആറു മാസത്തേയ്ക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് വി.എസ്
20 May 2016
മുഖ്യമന്ത്രി സ്ഥാനത്തിന് വി.എസ്. അച്യുതാനന്ദന് അവകാശവാദമുന്നയിക്കുമെന്നു റിപ്പോര്‍ട്ട്. ആറു മാസത്തേക്കെങ്കിലും തനിക്കു മുഖ്യമന്ത്രി സ്ഥാനം വേണമെന്നു വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തെ അറിയിച്...
ലക്ഷം തികച്ച് നോട്ട
20 May 2016
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ നോട്ടയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തില്‍ ഏറെ വോട്ടുകള്‍. 105819 വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടക്ക് കിട്ടിയത് . ആകെ പോള്‍ ചെയ്ത വോട്ടുകളുടെ അര ശതമാനം വര...
മുകേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മേതില്‍ ദേവിക
20 May 2016
എന്റെ സ്വന്തം മുകേഷേട്ടന് ഹൃദയപൂര്‍വ്വം...നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷിന് ആശംസകളുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഹൃദ്യമായ അഭിനന്ദനങ്ങള്‍ മുകേ...
ഇനി പടിയിറക്കം....വിശ്വസ്തരെല്ലാം വീണത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയായി... പ്രതിപക്ഷ നേതാവാകാനും ഇല്ലെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി...
20 May 2016
ഗവണര്‍ക്ക് രാജിക്കത്ത് കൈമാറി ഉമ്മന്‍ ചാണ്ടി പടിയിറങ്ങി. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ നിന്നും യാത്രയയ്പ്. മടക്കം നിരാശയോടെ. ചാവേറുകള്‍ എല്ലാം തോറ്റത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. തെരഞ്ഞെട...
ഉമ്മന്‍ ചാണ്ടി പടിയിറങ്ങി
20 May 2016
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ പത്തരയ്ക്ക് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കില്ലെന്ന നിലപാട് അദ്ദേഹം വിശ്വസ്തരെ അറിയ...
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് നിരോധിത വെടിമരുന്ന് ഉള്‍പ്പെടെ 5000 കിലോയോളം വെടിമരുന്ന്
20 May 2016
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി െ്രെകംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്...
കേസ് കൊടുക്കും...വിനയായത് കള്ളവോട്ടും ക്രോസ്വോട്ടിംഗും; സുരേന്ദ്രന് നിയമനടപടിക്ക്
20 May 2016
സഹിക്കാന്‍ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാ. നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതില്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നിയമനടപടിക്കൊരുങ്ങുന്നു. ക്രോസ്വോട്ടിംഗും കള്ളവോട്ടുമാണ് തന്റെ വിജയ...
മുഖ്യമന്ത്രി ആരെന്ന് രണ്ടു ദിവസത്തിനു ശേഷം അറിയാം: പിണറായി വിജയന്
20 May 2016
അടുത്ത മുഖ്യമന്ത്രി ആരെന്ന് രണ്ടു ദിവസത്തിനകം അറിയാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കാര്യങ്ങള്‍ ഇപ്പോള്‍ പറായാനാകില്ല. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്ക...
മനസ്സില്‍ അമ്മയുടെ ചേതനയറ്റ ശരീരം; എങ്കിലും കൃത്യനിര്‍വഹണത്തില്‍ നിന്ന് വ്യതിചലിക്കാതെ തിരഞ്ഞെടുപ്പ് ജോലിയുമായി കലക്ടര്‍
20 May 2016
അമ്മയുടെ ചേതനയറ്റ ശരീരം അന്ത്യദര്‍ശനത്തിനായി നാട്ടിലുണ്ടെന്ന് അറിയാമെങ്കിലും തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ നിന്നു വ്യതിചലിക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൃത്യനിര്വഹണത്തിന്റെ മാതൃകയായി. മുന്‍ ധ...
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് ലീഡ് ചെയ്യുന്നു
19 May 2016
വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം. ഫലങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 51 സീറ്റിലും മുന്നില്‍ നില്ക്കുന്നു. ആദ്യവോട്ടെണ്ണല്‍ നില ലഭ്...
മന്ത്രി അനൂപ് ജേക്കബ് പിന്നില്‍
19 May 2016
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പിറവം മണഡലത്തില്‍ മന്ത്രി അനൂപ് ജേക്കബ് പിന്നില്‍. ഇടതുപക്ഷ സ്ഥാര്‍ത്ഥി എം ജെ ജേക്കബ് മുന്നിലാണ് ഇപ്പോള്‍. പിതാവിനോടും മ്കനോടും മത്സരിച്ച് തോറ്റയാളെന്ന ഖ്യാതി ഇത്തവണ മാറ...
കെ.സുരേന്ദ്രന് പിന്നില്‍
19 May 2016
കാസര്‍ഗോഡ് മഞ്ച്വേശ്വരം മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ബി.ജെ.പി യുടെ കെ.സുരേന്ദ്രന് ഏറ്റവും പിന്നില്‍. എല്‍.ഡി.എഫിന് പിന്നിലായി മൂന്നാം സ്ഥാനത്താണ് നിലവില്‍ സുരേന്ദ്രന്. യു.ഡി.എഫിന്റെ പി.ബ...
പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മുന്നില്‍
19 May 2016
ജനപക്ഷ സ്ഥാനാര്‍്ത്ഥിയായി മത്സരിച്ച പൂഞ്ഞാര്‍ സിംഹം പിസി ജോര്‍ജ്ജ് വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നില്‍. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Mala...
ഉമ്മന്‍ ചാണ്ടി പിന്നില്‍
19 May 2016
വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം തുടക്കത്തിലെ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായില്ല, ഫലങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 51 ...
കെ എം മാണി മുന്നില്‍
19 May 2016
പൊരിഞ്ഞ പോരാട്ടം നടക്കുന്ന പാലായില്‍ കെ എം മാണിക്ക് മുന്‍തൂക്കം. എന്‍ സി പി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെക്കാള്‍ മുന്നിലായി കെ എം മാണി. ആദ്യ ലീഡില്‍ കാപ്പനായിരുന്നു മുന്‍തൂക്കം അപ്പപ്പോഴുള്ള വാര്‍ത്ത...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















