KERALA
പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയില്‍
വിങ്ങുന്ന മനസ്സുമായി തിരഞ്ഞെടുപ്പ് ജോലി പൂര്‍ത്തിയാക്കിയ കലക്ടര്‍
20 May 2016
അമ്മയുടെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാതെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ നിന്നു വ്യതിചലിക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൃത്യനിര്വഹണത്തിന്റെ മാതൃകയായി. രണ്ടര മാസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു ...
താനൂരില്‍ ബി.ജെ.പിയും എല്‍.ഡി.ഫും കൈകോര്‍ത്തു
20 May 2016
നിര്‍ണായക പോരാട്ടം നടന്ന താനൂര്‍ നിയോജക മണ്ഡലത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അബ്ദുറഹിമാന് രണ്ടത്താണിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി. വോട്ട് ഇടതുമുന്നണിക്ക് മറിച്ചു. പുതുതായി ചേര്‍ത്ത വോട്ടുക...
ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണമടഞ്ഞു; മൂന്നു പേരുടെ നില ഗുരുതരം
20 May 2016
കഴക്കൂട്ടത്ത് കുഴിവിള എം.ജി.എം.സ്കൂളിന് സമീപം കെ.എസ്.ആര്.ടി.സി. സെന്‍ട്രല്‍ വര്‍ഷോപ്പിലെ ബസും ടെക്നോപാര്‍ക്കിലെ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരണമടഞ്ഞു. ശിവകുമാര്‍ (45) കരമനയാണ് മരണമടഞ്ഞ നിലയില്‍...
നേമത്ത് യു.ഡി.എഫ് വോട്ടുകള്‍ മറിച്ചുവെന്ന് വി. സുരേന്ദ്രന് പിള്ള
20 May 2016
ഒ. രാജഗോപാല്‍ വിജയിച്ച നേമത്ത് യു.ഡി.എഫ് വോട്ടുകള്‍ മറിച്ചുവെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥിയായിരുന്ന വി. സുരേന്ദ്രന് പിള്ള. നേമത്തെ യു.ഡി.എഫ് വോട്ടുകള്‍ ഒന്നുപോലും തനിക്ക് ലഭിച്ചില്ലെന്നും സുരേന്ദ്രന്...
വിഎസ് നാളെ മാധ്യങ്ങളെ കാണും, പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന് സ്വീകരിക്കാനിടയില്ലെന്ന് സൂചന
20 May 2016
മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന് സ്വീകരിക്കാനിടയില്ലെന്ന് സൂചന. ഇന്ന് മൗനം പാലിച്ച വി എസ് നാളെ മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനം അറിഞ്ഞ...
കാര്‍ പുഴയിലേക്ക് മറിഞ്ഞ് വിമുക്തഭടന് മരിച്ചു, ഒപ്പമുണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു
20 May 2016
കാര്‍ പുഴയിലേക്ക് മറിഞ്ഞ് വിമുക്തഭടന് മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പറവൂര്‍ പുത്തന്‍വേലിക്കര കപ്പേളക്കുന്ന് കൗമ്പുള്ളിക്കുന്നത്ത് അ...
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു; തൃശൂരില്‍ നാളെ ഹര്‍ത്താല്‍
20 May 2016
കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. തെരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെ എല്‍ഡിഎഫ്ബിജെപി പ്രവര്‍ത്തകര്‍ തമ...
പിണറായി എന്നാല്‍ പാര്‍ട്ടി...അനുഭവങ്ങളുടെ കരുത്ത്, നിലപാടുകളിലെ കാര്‍ക്കശ്യം; പിണറായി വിജയനു തുല്യം പിണറായി മാത്രം
20 May 2016
സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവ് പിണറായിക്കാരന് വിജയന് ഇനി കേരളാ മുഖ്യന്റെ കസേരയിലേക്ക്. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ 22ാം ഊഴക്കാരനായി സത്യ പ്രതിജ്ഞ ചെയ്യാന്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണ...
സോഷ്യല്‍ മീഡിയയെ പുകഴ്ത്തി പിണറായി വിജയന്
20 May 2016
നിയമസഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടലിനേക്കുറിച്ച് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്...
തന്നെ മൂലക്കിരുത്തി വാ അടപ്പിച്ച ഉമ്മന്റെ പതനം രാഹുല്‍ഗാന്ധി ആഘോഷിക്കുന്നു
20 May 2016
അറിയാത്ത ഉമ്മന്‍ കൊണ്ടപ്പോള്‍ അറിഞ്ഞു. അതും നന്നായിത്തന്നെ. ഹാപ്പിയായി രാഹുല്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി ഇടത് മുന്നണി ആഘോഷിക്കുമ്പോള്‍ ഒപ്പം കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...
അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ; തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
20 May 2016
തെക്കന്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നഷ്ടം. ശക്തമായ കടലാക്രമണത്തിന് സാധ...
ഇത്രയും നീചനും,സംസ്ക്കാര ശൂന്യനോട് മത്സരിക്കേണ്ട ഗതികേട് വന്നല്ലോ-ഗണേഷ് കുമാര്‍
20 May 2016
തനിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥി നീചനും സംസ്ക്കാര ശൂന്യനുീ ആയിരുന്നെന്നു കെ.ബി. ഗണേഷ് കുമാര്‍. 'തിരഞ്ഞെടുപ്പിലെ വിജയം അഴിമതിക്കെതിരെ ഉള്ള വിജയമായിരുന്നു. ഇതുവരെ നാല് തവണ തിരഞ്ഞെടുപ്പുകളില്‍ മത...
കേരളം ഇല്ലെങ്കില്‍ കേന്ദ്രത്തിലേക്ക്.
20 May 2016
മാധ്യമ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.വി രാഘവന്റെ മകന് എം.വി നികേഷ് കുമാറിനെ സി.പി.എം രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കും. നടന്ന തിരഞ്ഞെടുപ്പില്‍ അഴീ...
പിണറായി വിജയന് മുഖ്യമന്ത്രി.. ...ചാനല്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ സിപിഎമ്മിന്റെ ചടുലമായ നീക്കം.. വിഎസ്സിനോട് മധുരപ്രതികാരം ചെയ്ത പിണറായി വിജയന്
20 May 2016
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് സ്ഥാനമേല്‍ക്കും. എകെജി സെന്റെറില്‍ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാണ് പിണറായി വിജയന്റെ പേര് നിര്‍ദ്ദേശിച്ചത്.അല്പസമയത്തിനകം ചേരുന്ന സംസ്ഥാനസമിത...
കേരളം തൂത്തുവാരിയെങ്കിലും സിപിഐഎമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക് ഭീഷണി
20 May 2016
കേരളത്തില്‍ 91 സീറ്റുമായി അധികാരത്തിലേറിയെങ്കിലും സിപിഐഎമ്മിന് ദേശീയപാര്‍ട്ടി യെന്ന അംഗീകാരം നഷ്ട മാകുംഎന്ന സ്ഥിതി യാണ്.സിപിഐഎമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക് ഭീഷണിയായിരിക്കുന്നത് തമിഴ്നാട്ടിലേ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















