ഐഒസി പ്ലാന്റിലെ ടാങ്കര്‍ സമരം പിന്‍വലിച്ചു

ഇരുമ്ബനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ടെന്‍ഡര്‍ നടപടികള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയായിരുന്നു. ഇന്ധനനീക്കം രാത്രി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























