Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം

26 AUGUST 2026 10:59 PM ISTമലയാളി വാര്‍ത്ത
നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. 1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന...

എയര്‍ഇന്ത്യ വിമാനത്തില്‍ ഗവര്‍ണറെ കയറ്റില്ല: പൈലറ്റിന്റെ നടപടികള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു

05 January 2016

ഗവര്‍ണര്‍ പി. സദാശിവം വിമാനത്താവളത്തിലെത്തിയിട്ടും എയര്‍ഇന്ത്യ പൈലറ്റ് വിമാനം പറപ്പിക്കാന്‍ ഇടയാക്കിയത് പ്രോട്ടോക്കോള്‍ ഓഫീസറുടെ വീഴ്ചയായിരുന്നുവെന്നായിരുന്നു വിലയിരുത്തല്‍. ഗവര്‍ണര്‍ പി. സദാശിവത്തെ...

ജഗതി ശ്രീകുമാറിന് ഇന്ന് 65-ാം പിറന്നാള്‍

05 January 2016

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ മലയാളസിനിമയില്‍ നിന്നു വിട്ടു നിന്നിട്ട് 4 വര്‍ഷങ്ങള്‍ ആകുന്നു. ആരോഗ്യം വീണ്ടെടുത്ത് അ...

സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കം ഒഴിവാക്കാന്‍ ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ട്

05 January 2016

സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കവും പരാതികളും മന്ത്രിമാര്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കു കൈമാറി ഫയല്‍ കൂമ്പാരം ഉണ്ടാക്കരുതെന്ന് ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയലുകള്‍ താ...

അടൂര്‍ പീഡനം: പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു

05 January 2016

അടൂരില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവം തുടക്കത്തില്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടെന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്...

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

05 January 2016

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പരീക്ഷ അടുത്ത സമയത്തുള്ള സ്ഥലംമാറ്റം അപ്രായോഗികമെന്ന് അധ്യാപകരും തുഗ്‌ളക്ക് പരിഷ്‌ക്കാരമെന്ന് പ്രതിപക്ഷവും അ...

ബുധനാഴ്ച മുതല്‍ ശബരി എക്‌സ്പ്രസും മംഗലാപുരം എക്‌സ്പ്രസും കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക

05 January 2016

തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.15നുള്ള ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, രാത്രി 8.40നുള്ള തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക....

ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ അവസാനിക്കുന്നു; അന്തിമവാദം ഇന്ന്

05 January 2016

മുഹമ്മദ് നിസാം പ്രതിയായ ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ അവസാനിക്കുന്നു. അന്തിമവാദം ഇന്ന് തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. പത്ത് ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും. കഴിഞ്ഞവര്‍ഷ...

ഗുലാം അലിയുടെ കോലം കത്തിച്ച് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം

05 January 2016

ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. 16ന് കോഴിക്കോട് നഗരത്തില്‍ അദ്ദേഹത്തിന്റെ പരിപാടി അവതരിപ്പിക്കാനിരിക്കേയാണ് ശിവസേനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത...

വീരപുത്രന് നാടിന്റെ ആദരം, നിരഞ്ജന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന്

05 January 2016

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരയോദ്ധാവ് നിരഞ്ജന് ബെംഗളൂരു നഗരവും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ബെംഗളൂരുവിലെ ബിഇഎല്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ ആയിരങ്ങള...

കൊടിക്കുന്നില്‍ സുരേഷ് വീടു കയറി ഞങ്ങളെ ആക്രമിച്ചു.... കല്ലേറ് കേസില്‍ പിടിയിലായ അശോകന്റെ ഭാര്യയും മക്കളും

04 January 2016

കൊടിക്കുന്നില്‍ സുരേഷ് എംപിയും ഏതാനും പേരുമായി തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയാണ് ഉണ്ടായതെന്ന് കൊടിക്കുന്നിലിനെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ കൊച്ചാലയം അശോകന...

ധീരന് യാത്രമൊഴി, നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം നാളെ നടത്തും

04 January 2016

പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ഭീകര ആക്രമണത്തിനിടെ കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട് വിക്ടേ!ാറിയ കേ!ാളജ് ഗ്രൗണ്ടില്‍ എത്തിച്ച...

ടി എന്‍ പ്രതാപന്‍ എംഎല്‍എ ക്ക് ഭീഷണിക്കത്ത്, ശാരീരികമായി നേരിടും

04 January 2016

ടി എന്‍ പ്രതാപന്‍ എംഎല്‍എ ക്ക് ഭീഷണിക്കത്ത് ലഭിച്ചു. എസ്എന്‍ഡിപി ക്ക് എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശാരീരികമായി നേരിടും എന്നാണ് കത്തിലെ പരാമര്‍ശം .ആര്‍എസ്എസിനെ ക്ഷേത്രഭരണ ചുമതലകളില്‍ നിന്...

സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് നന്നാവില്ല വെള്ളാപ്പള്ളി

04 January 2016

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് നന്നാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. തനിക്ക് ജാമ്യം നല്‍കിയ കോടതിയെപ്പ...

ആര്‍.എസ്.എസിന്റെ കീഴില്‍ \'രാഷ്ട്രീയ ഈസായ് മഞ്ച്\'

04 January 2016

ആര്‍.എസ്.എസിന്റെ കീഴില്‍ രാഷ്ട്രീയ ഈസായ് മഞ്ച് എന്ന പേരില്‍ ക്രിസ്തീയ സംഘടനയ്ക്ക് രൂപം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ നേതാക്ക...

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 12 ന് പണിമുടക്കും

04 January 2016

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 12 ന് പണിമുടക്കും. തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12 ന്...

Malayali Vartha Recommends