Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം

05 MARCH 2026 06:16 PM ISTമലയാളി വാര്‍ത്ത
അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ഒരു ഡോക്ടര്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാമോ? വാഹനം നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നുവെന്നും മകള്‍ക്ക് നീതി വേണമെന്നും ജാസ്‌ലിയയുടെ അമ്മ ലിമ പറഞ്ഞു. ആറ...

പി.ടി ഉഷയുമായി ഉടനെ ചര്‍ച്ച നടത്തും : തിരുവഞ്ചൂര്‍

20 October 2014

പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്നതായി മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളുവെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം സംബന്ധിച്ച് ഉഷയുമായി ഉട...

ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം

20 October 2014

കണ്ണൂരില്‍ യുവതിയെ ട്രെയിനിനുള്ളില്‍ തീവച്ചുകൊല്ലാന്‍ ശ്രമം. കിടങ്ങല്ലൂര്‍ സ്വദേശി പാത്തുവിനാണ് പൊള്ളലേറ്റത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരുക്...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

20 October 2014

പാലൂര്‍, കുറുക്കത്തിക്കല്ല് എന്നീ ഊരുകളിലായി രണ്ട് ആദിവാസി ശിശുക്കള്‍ മരിച്ചു. കുറുക്കത്തിക്കല്ല് ഊരിലെ ലിങ്കിമുരുകന്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. പോഷകാഹാരക്കുറവാണ് കുഞ്ഞുങ്ങള...

ഗവര്‍ണര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

20 October 2014

കേരള ഗവര്‍ണര്‍ പി. സദാശിവം ശബരിമലയില്‍ ദര്‍ശനം നടത്തി. ഭാര്യ സരസ്വതിക്കൊപ്പം ഇരുമുടിക്കെട്ടില്ലാതെ മലകയറിയെത്തിയ ഗവര്‍ണറേയും സംഘത്തേയും ജ്യോതിനഗറില്‍വച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. വേണുഗോപാലും ശബ...

അര്‍ധരാത്രി സിനിമാ സ്‌റ്റൈലില്‍ മകനെ പിടിക്കാനെത്തിയ പൊലീസിനെ കണ്ട് മാതാവ് കുഴഞ്ഞുവീണ് മരിച്ചു

20 October 2014

പെറ്റിക്കേസില്‍ വാറന്റ് പ്രതിയായ മകനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി വീടുവളഞ്ഞ പോലീസിനെക്കണ്ടു മാതാവ് കുഴഞ്ഞുവീണു മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ പാറച്ചാലില്‍ കേളപ്പന്‍ നായരുടെ...

ഇവിടെ പിടി ഉഷയ്‌ക്കെതിരെ സമരം; അവിടെ ഗുജറാത്തില്‍ ഉഷയ്ക്ക് മോഡിയുടെ അംഗീകാരം; ഗുജറാത്തില്‍ സ്‌പോര്‍ട്‌സ് വികസനത്തിന്റെ ചുമതല

19 October 2014

പിടി ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനെതിരെ സി.പി.എം സമരം. കെ.എസ്.ഐ.ഡി.സിയുടെ ഇന്ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രദേശത്തെ സ്‌കൂളിനെതിരെയാണ് സിപിഎം രംഗത്ത് വന്നത്. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പ്രദ...

ബ്ലാക് ഡ്രാഗണ്‍... ഇന്ത്യ-പാക് സൈബര്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തകര്‍ത്തത് പതിനാറുകാരന്‍

19 October 2014

പാകിസ്ഥാന്‍ സൈബര്‍ ലോകത്തെ ഞെട്ടിപ്പിച്ചത് ഇന്ത്യക്കാരനായ പതിനാറു വയസുകാരനാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഈ പതിനാറുകാരന്‍ ഇപ്പോള്‍ ലോക ശ്രദ്ധ നേട...

എല്ലാം കൈവിട്ടു പോകുന്നു; സര്‍ദ്ദാര്‍ പട്ടേല്‍, ഗാന്ധിജി, ഇപ്പോള്‍ നെഹ്‌റുവും... ഗാന്ധി കുടുംബത്തെ ഒഴിവാക്കി നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ മോഡി

19 October 2014

കോണ്‍ഗ്രസുകാര്‍ക്ക് എന്നും അഭിമാനവും ആവേശവുമായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ നൂറ്റി ഇരുപത്തി അഞ്ചാമത് ജന്മദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.  സ്വാതന്ത്ര്യ സമരത്തി...

എംജി കോളേജ് വിവാദത്തിന് പിന്നിലെ വസ്തുത ഇതാണ്

18 October 2014

വിദ്യാര്‍ത്ഥി സമരങ്ങളുടെ പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നത് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി. എം.ജി.കോളേജ് ആക്രമണ കേസില്‍ ക്രമിനല്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നു...

ജാമ്യം ലഭിച്ച ജയലളിത ചെന്നൈയിലെത്തി; തായയ്ക്ക് കണ്ണീരില്‍ പൊതിഞ്ഞ പതിനായിരങ്ങളുടെ വരവേല്‍പ്പ്

18 October 2014

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം ലഭിച്ച ജയലളിത ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര ജയിലില്‍ നിന്നു പുറത്തിറങ്ങി. മോചിതയായ ജയലളിത ബാംഗ്ലൂരില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി. ജ...

കുറച്ചത് ഇഷ്ടം പോലെ കൂട്ടാന്‍? ഡീസലിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ നീക്കി; ഇനി വിലയുടെ കാര്യം എണ്ണ കമ്പനിക്ക് നിശ്ചയിക്കാം; പ്രതിഷേധം നീക്കാന്‍ 3 രൂപ കുറച്ചു

18 October 2014

ഡീസലിന്റെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. ഇനി എണ്ണ കമ്പനികള്‍ക്ക് ഡീസലിന്റെ വില നിശ്ചയിക്കാം. ഇതോടെ ഡീസല്‍ ലീറ്ററിന് മൂന്ന് രൂപ വര...

പിസി പറഞ്ഞാല്‍ പറഞ്ഞതാണ്… സരിതയുടെ വീഡിയോ പകര്‍ത്തിയ ആളെ അറിയുമെന്ന് പിസി ജോര്‍ജ്; വീഡിയോ എങ്ങനെ പുറത്തു വന്നതെന്ന് 23ന് ശേഷം പറയും

18 October 2014

പിസി ജോര്‍ജ് ഒന്നു പറഞ്ഞാല്‍ അത് പറഞ്ഞതാണെന്ന് കേരളത്തിലെ സാമാന്യ ജനത്തിനറിയാം. ഗണേഷ് കുമാറിനെ വെള്ളം കുടുപ്പിച്ച പിസി ജോര്‍ജ്, സരിതയുടെ വീഡിയോയുടെ ഉള്ളറകള്‍ തേടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.  ദൃശ...

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പണം, ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചു

18 October 2014

കൊച്ചി ഏകദിനം കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബി.സി.സി.ഐ പണം നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പ് കൊച്ചി അന്വേഷണ വിഭാഗം ഡയക്ടര്‍ ജനറലിന്റ...

ആര്‍എസ്എസുകാരനെന്ന പേരു മാറ്റാന്‍ പരക്കംപാച്ചില്‍... എംജി കോളേജ് കേസ് തുടരന്വേഷിച്ച് മുഖം രക്ഷിക്കാന്‍ ചെന്നിത്തല, മുഖ്യമന്ത്രിക്ക് താത്പര്യമില്ല

18 October 2014

ആര്‍എസ്എസുകാരനെന്ന പേരു മാറ്റാന്‍ ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തലയുടെ  പരക്കംപാച്ചില്‍ . എം.ജി കോളേജ് ആക്രമണക്കേസ് തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കുകയാണ് ചെന്നിത്തല. ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യ...

സിപിഐ പിരിച്ചുവിടണമെന്ന അച്യുതമേനോന്റെ കത്ത് ചര്‍ച്ചയാകുന്നു

18 October 2014

സിപിഐ പിരിച്ചുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു.സിപിഎമ്മിനെ പേടിച്ച് പുസ്തക പ്രകാശനം വേണ്ടെന്നു വെച്ച സിപിഐക്കെതിരെ, അച്യുതമേനോന്‍ എഴുതിയ കത്തുമായി പഴയ സിപിഐ ...

Malayali Vartha Recommends