KERALA
കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ
പ്രിയങ്ക ചോപ്രയ്ക്ക് മറുപടിയുമായി ഇടവക വികാരി
11 June 2016
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി ജോണ്‍ അഖൗരിയുടെ സംസ്കാരം കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയില്‍വച്ച് നടത്താത്തതില്‍ വിശദീകരണവുമായി ഇടവക വികാരി. കീഴ്വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത...
ജിഷ വധക്കേസ്: ഇടുക്കിയില്‍ പിടിയിലായ ആളുടെ ഡിഎന്‍എ പരിശോധിക്കുന്നു
11 June 2016
ജിഷാ കേസില്‍ പോലീസിനെ വട്ടം ചുറ്റിച്ച് രേഖാ ചിത്രവുമായി സാമ്യമുള്ളവരുടെ കേസുകളും. പലയിടത്തു നിന്നായി പലരെയും പിടിച്ചിട്ടും ഇപ്പോഴും നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തത് തലവേദനയാകുന്നു. ജിഷ വധക...
തിരുകി കയറ്റിയ അനിയനും തെറിക്കും.....അഞ്ജുവിന്റെ സഹോദരന് സ്ഥാനം പോകും... ബയോഡാറ്റയിലുള്ളത് എം.സി.എ ബിരുദം മാത്രം, കായിക മേഖലയില്‍ പരിചയം ഒന്നുമില്ല
11 June 2016
ചേച്ചിക്ക് പിന്നാലെ അനിയനും ഔട്ടാകും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കൗണ്‍സില്‍ അസി. സെക്രട്ടറിയുമായ (ടെക്നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ പുറത്താന്‍ നീക്ക...
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
11 June 2016
സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഉച്ചയ്ക്ക് രണ്ടു മുതല്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ...
വിധിയുടെ വേട്ടയാടലില്‍ പകച്ചൊരു ജീവിതം.... ഏക മകന്റെ ജീവനെടുത്ത മണ്ണിലേക്ക് ഇനിയില്ല; ദുരന്തഭീതി വിട്ടൊഴിയാതെ ജോണി
11 June 2016
ജീവിതം ഇനി എങ്ങോട്ടെന്ന ചോദ്യവുമായി മനസ്സുതകര്‍ന്ന ഒരു പിതാവ്. മണ്ണിടിച്ചിലില്‍ പൂര്‍ണമായി തകര്‍ന്ന വീട്.... കൂറ്റന്‍ പാറയ്ക്കടിയില്പ്പെട്ട മകന്..... കാലിനു ഗുരുതരമായി പരുക്കേറ്റ ഭാര്യ...... ഒരു ഞെട...
ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; രണ്ടു പേര് അറസ്റ്റില്‍; യുവതിയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം
11 June 2016
ദളിത് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. വലിയകുന്ന് ശീവേലിക്കോണം പൊടിയന് വിളാകം വീട്ടില്‍ രാജേഷ് (29), കോലിയക്കോട് മാവൂര്കോണം വിളയില്‍ പുത്...
പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജിനെതിരെ പരാതിയുമായി അമൃത ആശുപത്രി അധികൃതര്‍
11 June 2016
പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജിലൂടെ കൊച്ചി അമൃത ആശുപത്രിയിലെ നഴ്സ് മാനഭംഗത്തിനിരയായി എന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് ഈ പേജിനെതിരെ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസ...
15 കോടി രൂപ ലൈസന്‍സ് ഫീയായി അടയ്ക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം; വൈദ്യുത നിരക്ക് കൂട്ടാന്‍ സാധ്യത
11 June 2016
പതിനഞ്ച് കോടി രൂപ ലൈസന്‍സ് ഫീസായി ഉടന്‍ അടക്കണമെന്ന് കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. ലൈസന്‍സ് ഫീസ് അടക്കുന്നതില്‍ ഇളവ് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിക്കൊണ്ടാണ് കമ്മീഷന്...
സര്‍ക്കാര്‍ കുരുക്ക് മുറുകുമ്പോള്‍ സഹായിച്ചില്ലെന്ന ആരോപണവുമായി ചെന്നിത്തല
11 June 2016
ഭാവിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തിരിഞ്ഞു കൊത്താന്‍ സാധ്യതയുള്ള ഹരിപ്പാട് മെഡിക്കല്‍കോളേജ് വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് നിശബ്ദ്ത പാലിക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പില്‍ അമര്‍ഷം ...
അഞ്ജു ബോബി ജോര്ജഅഞ്ജു ബോബി ജോര്‍ജിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യത
11 June 2016
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ അഞ്ജു ബോബി ജോര്‍ജ് നേതൃത്വം നല്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിട്ടേക്കും. അഞ്ജു ബോബി ജോര്‍ജിനോട് ...
തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷാ കൂടിക്കാഴ്ചയില്‍ ബിഡിജെഎസിനു നാളികേര വികസന ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ നല്‍കുമെന്ന് ധാരണയായി
11 June 2016
ദില്ലിയില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ ബോര്‍ഡുകളിലെ സ്ഥാനങ്ങളിലേക്ക് ബിഡിജെഎസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ...
അഞ്ജുവിന്റെ സഹോദരന്റെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാനം പോയേക്കും
11 June 2016
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കൗണ്‍സില്‍ അസി. സെക്രട്ടറിയുമായ (ടെക്നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ പുറത്താന്‍ നീക്കം. ഈ തസ്തികക്കാവശ്യമായ യോഗ്യതയില്ലെന്ന...
കാരുണ്യ അട്ടിമറിക്കരുതെന്ന് ഐസക്കിനോട് മാണി
11 June 2016
കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ചികിത്സാ സഹായം നല്കുന്ന പദ്ധതി അട്ടിമറിക്കരുതെന്ന് മുന്‍ ധനമമന്ത്രി കെ എം മാണി. കാരുണ്യ പദ്ധതി അതു പോലെ തുടരില്ലെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്...
ജിഷ വധക്കേസ്: മണികണ്ഠന് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി പെരുവഴിയിലേക്ക്
11 June 2016
ഇടുക്കിയില്‍ നിന്ന് ജിഷയുടെ കൊലപാതകി എന്നു സംശയിച്ചു പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത മണികണ്ഠന് ഇന്നലെ മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. മൂവാറ്റുപുഴയി...
ആദ്യത്തെ ഇലക്ട്രിക് എക്സ്പ്രസ് ട്രെയിന്‍ സര്‍വിസ് തുടങ്ങി
11 June 2016
കോഴിക്കോട് ചെറുവത്തൂര്‍ റെയില്‍വേ ലൈനില്‍ക്കൂടി വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇലക്ട്രിക് എന്ജിന് ഘടിപ്പിച്ച് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എക്സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















