KERALA
ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു
കതിരൂര്‍ മനോജ് വധം; എത്രയും വേഗം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം നീക്കം
23 September 2014
യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ സജീവമാക്കാന്‍ സിപിഎം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എത്രയും വേഗം അട്ടിമറിക്കാനാണ് നീക്കം. കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാനും സിപിഎം തയ്യാറായേക്കും. തദ്ദേശ...
പ്രസവരംഗം വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നു ഡിഎംഒയുടെ റിപ്പോര്‍ട്ട്
23 September 2014
പ്രസവരംഗം ചിത്രീകരിച്ച് വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറ്റാക്കാരെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട്. കുറ്റക്കാരായ മൂന്ന് ഡോക്ടര്മാര്ക്കെതിരെയു...
പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
23 September 2014
വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പേരൂര്‍ക്കട മണികണ്ഠേശ്വരം സ്വദേശിയായ വിജയഭവനില്‍ രാഹുല്‍ അജിതാണ് മലയിന്‍കീഴ് ...
ജെ.സി.ഡാനിയേല്‍ പുരസ്ക്കാരം എംടിക്ക്
23 September 2014
ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത സാഹിത്യകാരന് എ.ടി വാസുദേവന്‍ നായര്‍ക്ക്. ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. തിരുവനന്തപുരത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന...
കഞ്ചാവ് വില്പനക്കാരെക്കുറിച്ച് വിവരം പുറത്തു പറഞ്ഞ വിദ്യാര്‍ഥിക്ക് മര്‍ദനം
23 September 2014
കഞ്ചാവ് വില്പന നടത്തുന്നുവെന്ന വിവരം പുറത്തു പറഞ്ഞ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ചു. കഞ്ചാവ് വില്പനസംഘത്തിലെ മൂന്നു പേരാണ് ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കിയത്. വള്ളികുന്നം കട്ടച്ചിറ സ്വദേശി...
കൂത്തുപറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു : നാല്പതോളം പേര്‍ക്ക് പരുക്ക്
23 September 2014
കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ നിര്‍മലഗിരി കോളെജ് ഇറക്കത്തിലായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയില്‍ നിന്നും ത...
പുകവലിക്കാരെയും പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഇനി എക്സൈസും
23 September 2014
പുകയില നിയന്ത്രണ നിയമം നടപ്പാക്കാനുള്ള അധികാരം എക്സൈസ് വകുപ്പിനു കൂടി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടു. നേരത്തെ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം, ഗസറ്റഡ് പദവിയിലുള്ള ഏതു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും...
മാവോയിസ്റ്റ് നേതാവ് രൂപേഷിനായി അന്വേഷണം ആരംഭിച്ചു, വിഡിയോ ദൃശ്യത്തിന്റെ ഉറവിടം തേടി ഏജന്‍സികള്‍
23 September 2014
കേരളത്തില്‍ സായുധ സമരം നടത്തുമെന്ന് ഭീഷണി മുഴക്കിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനായി അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കോഴിക്കോട് പ്രസ് ക്ലബിലെ മാധ്യമങ്ങളുടെ ബോക്സുകളില്‍ നിന്നാണ് മാവോയിസ്റ്റ് നേ...
തിരക്കുള്ള റോഡുകളില്‍ വാഹന പരിശോധനവേണ്ടെന്ന് ഹൈക്കോടതി
23 September 2014
തിരക്കേറിയ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തില്‍ വാഹന പരിശോധന പാടില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ടിനും ഗതാഗത സ്തംഭനത്തിനും ഇത്തരം പരിശോധനകള്‍ കാരണമാകുമെന്നു കോ...
പയ്യന്നൂരില്‍ രണ്ട് പെരുമ്പാമ്പുകളെ പിടികൂടി
23 September 2014
രാമന്തളിയില്‍ കുരിശുമുക്കിലെ തിരുവില്യാംകുന്ന് ശിവക്ഷേത്രത്തിനു സമീപത്തുനിന്നും രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് പെരുമ്പാമ്പുകള്‍ പിടിയിലാ...
ഇനി ശശി സാര്‍ ഒന്നാം സാര്‍... സിനിമയില്‍ നായകനാകുന്നത് മോഹന്‍ലാലിന് പകരക്കാരനായിട്ട്; ഷൂട്ടിംഗ് അമേരിക്കയില്‍
23 September 2014
വിവാദങ്ങളുടെ കളിത്തോഴന്‍ ശശിതരൂര്‍ ഇനി ഒന്നാം സാറായി സിനിമയില്‍ എത്തുന്നു. മോഹന്‍ലാലിന് പകരക്കാരനായാണ് ശശി തരൂര്‍ എത്തുന്നത്. ഇത് ആദ്യമായാണ് ശശി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നത്. രാജീവ്നാഥ് സംവി...
കേരളം എങ്ങനെ ഇങ്ങനെയായി ? പ്രതിസന്ധിക്ക് കാരണം മദ്യമല്ല... മുന്‍ ധനസെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളി വാര്‍ത്തയിലൂടെ
22 September 2014
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുളള കാര്യം മദ്യ വില്പനയിലുണ്ടായ നിയന്ത്രണമല്ലെന്ന് മുന്‍ ധനസെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സംസ്ഥാന സര്‍വ്വീസിലില്ലാത്ത ഉദ്യോഗസ്ഥന് പക്ഷേ പേരുവെ...
നികുതി സമരത്തില്‍ പിണറായിക്ക് ഐഡിയ കൊടുത്തത് ഐസക്ക്; തുടര്‍ച്ചയായി സമരങ്ങള്‍ പൊളിഞ്ഞതിനാല്‍ തിടുക്കം വേണ്ടെന്ന് ധാരണ
22 September 2014
വര്‍ദ്ധിപ്പിച്ച വെള്ളക്കരം അടയ്ക്കരുതെന്ന ഐഡിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞ് കൊടുത്തത് തോമസ് ഐസക്ക്. എന്നാല്‍ സംഭവം ഏറെക്കുറേ ചീറ്റിപ്പോയി. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാ...
മന്ത്രിമാരെ പിടിക്കാന്‍ മുഖ്യമന്ത്രി; വിമാനത്തില്‍ കറങ്ങണ്ട സോദരാ!
22 September 2014
മന്ത്രിമാരെ ക്ലിപ്പിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിമാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പരമാവധി നിയന്ത്രിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം . സ്വകാര്യചടങ്ങുകള്ക്കു പോകുന്ന മന്ത്രിമാര്‍ പോലീസ...
വെള്ളക്കരം കുറയ്ക്കാന്‍ സാധ്യത, 20,000 ലിറ്റര്‍ വരെ സൗജന്യമാക്കാന്‍ സര്ക്കിന് കെപിസിസിയുടെ സമ്മര്‍ദ്ദം
22 September 2014
കുടിവെള്ളത്തിന്റെ നികുതി പുനക്രമീകരിച്ചേക്കും. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നികുതി പുനക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി നല്‍കണമെന്ന് ...
സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...
കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...
ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...
ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..





















