KERALA
ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും
ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍; വാവാ സുരേഷിനെ കാത്ത് അധികൃതരും നാട്ടുകാരും
11 December 2015
വാവ സുരേഷിനെ കാത്ത് ഒരു ഗ്രാമം, കാരണമാകട്ടെ അവട്ടെ ആശുപത്രിയില്‍ കയറാന്‍ ഒരു കുട്ടര് സമ്മതിക്കുന്നില്ല. ആലപ്പുഴ പുളിങ്കിലാണ് സംഭവം. ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍ വാസമുറപ്പിച്ചതോടെ വാവാ സുരേ...
വിഎസിന്റെ മുനയൊടിക്കും... മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ്; വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി
11 December 2015
പണം അടച്ച് വിവാദം അവസാനിപ്പിക്കാന്‍ കണക്കുകൂട്ടി വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അടൂര്‍ ശാഖ ഉള്‍പ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി യൂണിയന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ...
മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരി തൂങ്ങി മരിച്ചു
11 December 2015
ടി.വി കണ്ടതിന് മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ആട്ടറമൂല വേടന്‍വിള വീട്ടില്‍ പ്രേംകുമാര്‍ ദീപ ദമ്പതികളുടെ മകള്‍ നിതിലയാണ് (1...
സിഡി വിവാദത്തിന് പുതിയ മാനം; സരിത മൂന്നു ദിവസം മുമ്പ് കോയമ്പത്തൂരില്‍ എത്തിയിരുന്നു
11 December 2015
സിഡി വിവാദത്തില്‍ പുതിയ കണ്ടെത്തല്‍. സോളാര്‍ നായിക സരിത കോയമ്പത്തൂരില്‍ എത്തിയതെന്തിനെന്നാണ് പുതിയ ചോദ്യം. സിഡി ഉണ്ട് അതാരോ മോഷ്ടിച്ചെന്നാണ് ബിജു ഇപ്പോഴും പറയുന്നത്. ബിജു രാധാകൃഷ്ണന് ഏല്‍പ്പിച്ച ബാഗാ...
ഇടുക്കി പാമ്പനാറിന് സമീപം കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
11 December 2015
ഇടുക്കി പാമ്പനാറിന് സമീപം കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്...
പുകഞ്ഞ കൊള്ളി പുറത്ത് : ജേക്കബ് തോമസിനെ വിമര്‍ശിച്ച് വീക്ഷണം മുഖുപ്രസംഗം
11 December 2015
വിരമിക്കാറായപ്പോളാണ് അഴിമതിക്കെതിരേ ഹരിശ്രീ കുറിക്കുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച ഡിജിപി ജേക്കബ്തോമസിനെതിരേ വീക്ഷണം ദിനപ്പത്രം. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും പോ...
റോഡില്‍ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി
11 December 2015
ബൈക്ക് കുഴിയില്‍ ചാടി നിയന്ത്രണംവിട്ട് റോഡില്‍ വീണയാളെ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നത് അരമണിക്കൂര്‍. ഇതുവഴിവന്ന ആരോഗ്യവകുപ്പ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്...
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം; മികച്ച സിനിമയ്ക്കുള്ള പുരസ്കാരങ്ങള്‍ സമാപനചടങ്ങില്‍ പ്രഖ്യാപിക്കും
11 December 2015
എട്ടുനാള്‍ നീണ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപനപരിപാടിയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ മാത്രമാണ്...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു; ഒരു ഷട്ടര്‍കൂടി അടച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും
11 December 2015
മുല്ലപ്പെരിയാറിലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ 141.7 അടിയായിരുന്ന ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു. ഇതോടെ ഡാമിലെ ഒരു ഷട്ടര്‍കൂടി തമിഴ്നാട് അടച്ചു. അണക്കെട്ടില്‍ നിന്നും ...
സബര്‍ബന്‍ റെയില്‍വേ പദ്ധതി: കമ്പനി രൂപവത്കരിക്കും; ഫാക്ടിന് 1000 കോടി; കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റികൂടി അനുവദിക്കും
11 December 2015
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയും സംസ്ഥാനമന്ത...
അപ്പനെ കടത്തി വെട്ടിയ മോന് ... പെണ്‍വാണിഭത്തില്‍ ജോയിസി കളിച്ചത് അച്ചായന് ജോഷിയെ വെല്ലുന്ന തന്ത്രങ്ങളുമായി, കൂടാതെ മനുഷ്യക്കടത്തും നിരവധി പീഡനങ്ങളും
11 December 2015
എല്ലാ അര്‍ത്ഥത്തിലും അപ്പന്റെ മോന് തന്നെയെന്ന് ജോയ്സി തെളിയിച്ചു. പെണ്ണുക്കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ അതാണ് നെടുമ്പാശേരി പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ജോഷിയുടെ മകന് ജോയ്സി. ഗള്‍ഫിലേക്കും ...
മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു
11 December 2015
കാറില്‍ കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം ദേശീയപാത 17 ലെ മൂത്തകുന്നം കവലയില്‍ വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തു. കാര്‍ െ്രെഡവര്‍ മുകുന്ദപുരം വടക്കുംകര വെള്ളാംങ്കല്ല...
നടന്നുപോകവെ സാരി ബസിലുടക്കി വീട്ടമ്മ പിന്‍ചക്രം കയറി മരിച്ചു
11 December 2015
നടന്നുപോകവെ സാരി ബസിലുടക്കി വീണ വീട്ടമ്മ പിന്‍ചക്രം കയറി മരിച്ചു. പെരിയാര്‍ പാറമട ജങ്ഷനില്‍ ശിവാലയത്തില്‍ പരേതനായ ബാലയ്യയുടെ ഭാര്യ യശോദ(75)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 നായിരുന്നു അപകടം. റോഡരികില...
തീപ്പന്തം കൊണ്ടുള്ള അഭ്യാസത്തിനിടെ പൊള്ളലേറ്റ കോളേജ് വിദ്യാര്‍ഥി മരിച്ചു
11 December 2015
തീപ്പന്തം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനത്തിനിടെ പൊള്ളലേറ്റ കോളേജ് വിദ്യാര്‍ഥി മരിച്ചു. ബേഡകം കാനത്തിലെ പരേതനായ ബാബുവിന്റെയും ലക്ഷ്മിയുടെയും മകന് ശ്രീനാഥ് (മണി19) ആണ് മരിച്ചത്. കുണിയയിലെ ...
എന്നോടെന്തിനീ ക്രൂരത... രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം
11 December 2015
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അദ്ധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കൃഷ്ണപുരം ബിഷപ്പ് മൂര്‍ വിദ്യാപീഠം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫിദയ്ക്കാണ് മര്‍ദ്ദനമേറ്റത്. പരീക്ഷയ്ക്ക് ശേഷം കൂട്ടുകാരികളുമായി ക്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























