KERALA
കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ
പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് സുധീരന്, പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും
07 June 2016
പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും. യോഗ്യതയും പ്രവര്‍ത്തനവും മാനദണ്ഡമാക്കും. കാതലായ മാറ്റം പാര്ട്ടിയിലുണ്ടാക...
പത്താം ക്ലാസ് വിദ്യാര്‍ഥിയെ വായില്‍ വിഷമൊഴിച്ച് മൂടിക്കെട്ടി കൊല്ലാന്‍ ശ്രമം; അയല്‍വാസികള്‍ക്കെതിരെ പരാതി
07 June 2016
വയനാട് വടുവന്‍ചാലില്‍ പതിനഞ്ച് വയസ്സുകാരനെ ബലമായി കെട്ടിയിട്ട് വായില്‍ വിഷമൊഴിച്ചതായി പരാതി. പത്താം ക്ലാസുകാരന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അയല്‍...
അമിത്ഷാ ഉടന്‍ കേരളത്തിലെത്തുന്നു,സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും
07 June 2016
കേരളത്തിലെ ബി.ജെ.പി യുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉടന്‍ കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനു സംസ്ഥാന ന...
ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം പെന്‍ ഡ്രൈവിലുണ്ടെന്ന് സരിത
07 June 2016
എറണാകുളം ബോള്‍ഗാട്ടിയിലെ ലുലു കണ്വന്ഷന് സെന്ററുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം താന്‍ കഴിഞ്ഞ മാസം ഹാജരാക്കിയ പെന്‍ ഡ്രൈവിലുണ്ടെന്ന് സരിത എസ്. നായര്‍ സോളാര്‍...
സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ നേടാനുള്ള തന്ത്രം: ഗണേശ്
07 June 2016
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന് സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന് നടനും എംഎല്‍എ യുമായ ഗണേശ്കുമാര്‍. രാജി പ്രഖ്യാപനം നടത്തി നാളുകള്‍ കഴിഞ്ഞിട്ടും ഇത...
നടന് ജാഫര്‍ ഇടുക്കിക്കെതിരെ രാമകൃഷ്ണന് രംഗത്ത്
07 June 2016
നടന് ജാഫര്‍ ഇടുക്കിക്കെതിരെ കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫര്‍ ഇടുക്കിയും മണിയുടെ ചില സുഹൃത്ത...
കെട്ടിടത്തില്‍ നിന്നും ചാടിയ രോഗിക്ക് പരിക്കേറ്റു
07 June 2016
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റു. വിഴിഞ്ഞം സ്വദേശി 65 വയസുള്ളയാളാണ് പുതുതായി പണിതുകൊണ്ടിരിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റ ഒന്നാം ന...
രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി; കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ് മേധാവിയായി എഡിജിപി ആര്. ശ്രീലേഖ
07 June 2016
രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി. കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ് മേധാവിയായി എ.ഡി.ജി.പി: ആര്. ശ്രീലേഖ നിയമിതയായി. പ്രമാദമായ നിരവധി കേസുകള്‍ കണ്ടുപിടിച്ച് മലയാളികളുടെ കൈയ്യടി നേടിയ ഐപ...
ആദ്യം സാധാരണക്കാരെ ശരിയാക്കട്ടെ... കെഎസ്ആര്‍ടിസി ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം
06 June 2016
സാധാരണക്കാരന് എന്നും താങ്ങാണ് കെഎസ്ആര്‍ടിസി ബസ്. കിട്ടുന്ന തുശ്ചമായ വരുമാനത്തില്‍ നിന്നാണ് അവന്റെ ഓരോ ടിക്കറ്റും എടുക്കുന്നത്. ചെറിയ തുക പോലും അവന് വലുതാണ്. ഇതൊന്നും കാണാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസു...
പ്രധാന മന്ത്രിയുടെ രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏഴ് ധാരണപത്രങ്ങളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു
06 June 2016
പ്രധാന മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏഴ് ധാരണപത്രങ്ങളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. അമീരി ദിവാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും...
കൊന്നിട്ടും തീരാത്ത പക... അച്ഛനെ മകന് കൊന്നതിന് ശേഷം കൈകാലുകള്‍ വെട്ടിമുറിച്ചത് മണ്വെട്ടിയാല്
06 June 2016
അമേരിക്കന്‍ മലയാളി ജോയി ജോണിനെ മകന് ഷെറിന് കൊന്നിട്ടും അയാളുടെ പക തീര്‍ന്നില്ല. കൈകാലുകളെല്ലാം മണ്വെട്ടിയാല് മുറിച്ചു. എന്നിട്ടാണ് പലവഴിയില്‍ ഉപേക്ഷിച്ചത്. അതേസമയം കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ പൊല...
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ആര്.ശ്രീലേഖ ഇന്റെലിജന്‍സ് മേധാവി, ഋഷിരാജ് സിംഗ് എക്സൈസ് കമ്മീഷണര്‍
06 June 2016
പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചു പണി നടത്തി. ഡിജിപി ഋഷിരാജ് സിംഗിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. എ.ഹേമചന്ദ്രന് പകരം എഡിജിപി ആര്.ശ്രീലേഖയെ ഇന്റെലിജന്‍സ് മേധാവിയാക്കിയിട്ടുണ്ട്. സുദേഷ് ക...
കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നു ഗതാഗതമന്ത്രി
06 June 2016
കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. മിനിമം ചാര്‍ജ് ആറ് രൂപയില്‍നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തണമെന്നു കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ...
ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര് ശ്വാസം മുട്ടി മരിച്ചു
06 June 2016
ഏറ്റുമാനൂരില്‍ ഹോട്ടലിന് സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര് ശ്വാസം മുട്ടി മരിച്ചു. കാണക്കാരി സ്വദേശികളായ ജോമോന്, ബിനോയ് എന്നിവരാണ് മരിച്ചത്. ഹോട്ടലിനോട് ചേര്‍ന്നുള്ള ഡ്രെയിനേജില...
അവധിയെടുത്ത് വിദേശത്ത് കറക്കം; 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ പിരിച്ചുവിടും
06 June 2016
പണി വരുന്നു. അവധിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവധിയെടുത്ത് വിദേശത്തേക്ക് പോവുകയും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















