KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വധഭീഷണി; വെള്ളാപ്പള്ളിയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ശോഭാ സുരേന്ദ്രന്‍
04 November 2015
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടാണ് ശോഭ...
സ്വാമിയെ കൊന്നതിങ്ങനെ... ശാശ്വതീകാനന്ദയ്ക്ക് നല്‍കിയ പാലില്‍ വിഷം കലര്‍ത്തി അര്‍ദ്ധ ബോധാവസ്ഥയിലായപ്പോള്‍ പുഴയില്‍ എറിഞ്ഞു
04 November 2015
സ്വാമി ശാശ്വതീകാനന്ദയെ കൊന്നതെങ്ങനെയാണെന്ന് ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പത്രസമ്മേളനത്തില്‍ വിവരിച്ചു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കത്ത് ലഭിച്ചിരുന്നു. ...
ഞാന്‍ ഒരു ഫേസ്ബുക്ക് കഴുത : ചെറിയാന്‍ ഫിലിപ്പ്
04 November 2015
താന്‍ ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. “ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്‌സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ് ...
കോംപ്ലിമെന്‍സ് എല്ലാം കോംപ്ലിമെന്‍സാക്കി വീണ്ടും രാഷ്ട്രീയക്കളികള്‍.. എളമരത്തെ രക്ഷിച്ച രണ്ടാമനാര്
04 November 2015
ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീം അഞ്ചു കോടി കൈക്കൂലി വാങ്ങിയതായുള്ള ആരോപണം എഴുതി തള്ളുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മന്ത്രിസഭയിലെ രണ്ടാമനായ ഘടകകക്ഷി മന്ത്രി. ചക്കി...
ജലസമാധി എന്ന കൊലപാതക തന്ത്രം
04 November 2015
സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹതയുളളതായി കണ്ടെത്തല്‍. സ്വാമി മരിച്ചു ഒരു വര്‍ഷത്തിനുശേഷം പമ്പയാറ്റിലാണ് ഏഴാം പ്രതിയായ ഫാദര്‍ കെ.വി. വര...
സിപിഎമ്മിന്റെ കാര്യം അറിയില്ല… മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍; താത്കാലിക ലാഭത്തിന് ശ്രമിച്ചച്ചോഴാണ് അടിപതറിയത്
04 November 2015
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ. ശ്രമിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതായും കാനം പറഞ്ഞ...
കഴക്കൂട്ടത്ത് അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
04 November 2015
കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും വയറിനും കഴുത്തിനും വെട്ടേറ്റ ജ...
അവസാനം കോടതി രക്ഷയായി... ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയമം പാലിച്ച് പിടിക്കാമെന്ന് ഹൈക്കോടതി
04 November 2015
ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയമം പാലിച്ച് പിടികൂടാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് സമാപനമായി. നാളെ വോട്ടെടുപ്പ്.
04 November 2015
ഇന്നലെ പത്തനംതിട്ടയില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ മഹാത്മാഗാന്ധി പ്രതിമയുടെ കണ്ണട പ്രവര്‍ത്തകരുടെ ആവേശത്തില്‍ തകര്‍ന്നു. ഒപ്പം മറ്റൊരുപ്രവര്‍ത്തകന്‍ പ്രതിമയുടെ കാലില്‍ പിടിച്ച് വലിക്കുന്നതും കാണാം. നാ...
അഡ്വ. ബേസില്‍ അട്ടിപ്പേറ്റി അന്തരിച്ചു
04 November 2015
പൊതുതാത്പര്യ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി (എ.ജി. ബേസില്‍ 58) അന്തരിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാനായി കാലടി സര്‍വകലാശാലയിലെ സെക്ഷന...
എന്‍.സി.ശേഖര്‍ പുരസ്‌കാരം എം.കേളപ്പന്
04 November 2015
എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ പാര്‍ലമെന്റേറിയനും എഴുത്തുകാരനുമായ എം.കേളപ്പന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ മൂന്നിന് കണ...
കളക്ടര്‍ ഭരിച്ചു തുടങ്ങി…രാഷ്ട്രീയക്കാര്‍ മടിച്ചത് ബിജു പ്രഭാകര്‍ നടപ്പാക്കി; ഭരണം കിട്ടിയ കളക്ടര്‍ ആദ്യം അഴിക്കുന്നത് ഒരിക്കലും മാറാത്ത തലസ്ഥാനത്തെ ഗതാഗത കുരുക്ക്
04 November 2015
തിരുവനന്തപുരം നഗരത്തിലെ നീറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍. തിരുവനന്തപുരം കോര്‍പറേഷനും രാഷ്ട്രീയക്കാരും ഇടപെടാന്‍ ഒരു പോലെ മടിച്ചു നിന്ന സ്ഥാനത്താണ് അധികാരം കിട്ടി...
പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച അലമാര കുത്തിത്തുറന്ന് 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു.
04 November 2015
എരഞ്ഞോളിപ്പാലത്തിന് സമീപത്തെ വീട്ടില്‍നിന്ന് അലമാര കുത്തിത്തുറന്ന് 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിലെ അലമാര കുത്തിത്തുറന്നാണ് മോഷണം. അലമാരയില്‍ ബാഗില്‍ സൂക്ഷിച...
എം.വി. രാഘവന് സ്മൃതിമണ്ഡപം ഒരുങ്ങി; ഉദ്ഘാടനം ഒമ്പതിന്
04 November 2015
പയ്യാമ്പലത്ത് എം.വി.രാഘവന് സ്മൃതി മണ്ഡപം ഒരുങ്ങി. എം.വി.ആറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ നവംബര്‍ ഒമ്പതിന് ഒമ്പതുമണിക്ക് സ്മൃതിമണ്ഡപം ഉദ്ഘാടനം പാട്യം രാജന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സ്മൃതിമണ്ഡപത്തി...
സംസ്ഥാനത്തെ ആദ്യത്തെ മൃഗ ആംബുലന്‍സ് ബത്തേരിയില്‍
04 November 2015
മൃഗങ്ങള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ ആംബുലന്‍സ് (ആനിമല്‍ ആംബുലന്‍സ്) ബത്തേരിയിലെത്തി. എലിഫന്റ് സ്‌ക്വാഡിനാണ് വാഹനം അനുവദിച്ചത്. കാട്ടാനപ്രതിരോധത്തിനാണ് പ്രധാനമായും വാഹനം ഉപയോഗിക്കുക. കുങ്കിയാനകളെ കാട...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























