പതിനാറുകാരി ആലുവ പാലസില്‍ നിന്നും പെരിയാറ്റിലേയ്ക്ക് ചാടി ജീവനൊടുക്കി

ആലുവ പാലസില്‍ നിന്ന് പെരിയാറിലേക്ക് ചാടി പെണ്‍കുട്ടി ജീവനൊടുക്കി. പതിനാറുകാരിയായ അഖില രാജേഷാണ് മരിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എടുത്ത് സുഹൃത്തിനൊപ്പം മടങ്ങും വഴിയാണ് സംഭവം. അഖില എസ്.എസ്.എല്‍.സി പരീക്ഷ പാസായിരുന്നു.
പ്രണയനൈരാശ്യമാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കുട്ടിയെ കരയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha