KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം
03 November 2015
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വള്ളിക്കാട്ടുള്ള സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രശേഖരന്റെ ഫോട്ടോ അക്രമികള്‍ നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ...
കേരളം വിധിയെഴുതി.. തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തില്‍ 75% പോളിംഗ്; നഗരങ്ങളില്‍ തണുപ്പന്‍ പ്രതികരണം
02 November 2015
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏഴ് ജില്ലകളിലായി നടന്ന ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴ് ജില്ലകളിലായി 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77 ശതമാനമായി...
ബാര്‍കോഴ കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി: ചെന്നിത്തല
02 November 2015
ബാര്‍കോഴ കേസില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രേഖാമൂലം അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. എന്നാല്‍, കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തില്ല. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍...
ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രിയന്‍
02 November 2015
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ആരോപണ വിധേയനായ പ്രിയന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് െ്രെകംബ്രാഞ്ച് നേരത്തെ അന്വേഷിച്ചതാണെന്നും ഇനിയും െ്രെകംബ്രാഞ്ച...
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു
02 November 2015
ആനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. വഞ്ചുവം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി ഷമീമിനാണ് വെട്ടേറ്റത്. സ്ഥാനാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക...
യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് എം.പി. വീരേന്ദ്രകുമാര്‍
02 November 2015
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നു ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. ജെഡിയു മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത വീരേന്ദ്രകുമാര്‍ നിഷേധിച്ചു. തങ്ങള്‍ യുഡിഎഫ...
തന്നെ വേദന അറിയിയ്ക്കാതെ കൊന്നുതരണമെന്ന് മുഖ്യമന്ത്രിയോടു അപേക്ഷിച്ചു കാത്തിരിക്കുന്ന സുജിത്
02 November 2015
തൃശൂര്‍ എടമുട്ടത്തെ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ജ്യേഷ്ഠനും രണ്ട് അനുജന്‍മാരും അടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായാണ് സുജിത് കുമാര്‍ ജനിച്ചത്. എന്നാല്‍ ആ കുട്ടി വളരുന്നതിനൊപ്പം അവന്റെ ശരീ...
തിരുവനന്തപുരത്ത് ബിജെപി 25 സീറ്റ് പിടിച്ചാല്‍ വിവി രാജേഷിന് ഒരു പവന്റെ സ്വര്‍ണ മോതിരം നല്‍കുമെന്ന് വി. ശിവന്‍കുട്ടി
02 November 2015
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാല്‍ വിവി രാജേഷിന് ഒരു പവന്റെ പൊന്‍ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സംസ്ഥാ...
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വിഎസ്
02 November 2015
മകനെതിരായ കേസെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വി എസ്. സംസ്ഥാനത്ത...
കാഞ്ഞങ്ങാട്ട് സംഘര്‍ഷം: എഎസ്‌ഐക്ക് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍
02 November 2015
അജാനൂര്‍ പഞ്ചായത്തു പരിധിയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐക്കും കോണ്‍ഗ്രസ് പ്രവര...
കാഞ്ഞങ്ങാട്ട് സംഘര്‍ഷം; എഎസ്‌ഐക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍
02 November 2015
അജാനൂര്‍ പഞ്ചായത്തു പരിധിയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐക്കും കോണ്‍ഗ്രസ് പ്രവര...
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു
02 November 2015
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്, മാഹി, കൊല്ലം എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ മരിച്ചത്. കാസര്‍ക്കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തട...
കണ്ണൂരില്‍ വനിതാ സ്ഥാനാര്‍ത്ഥിയ്ക്ക് മര്‍ദനമേറ്റു
02 November 2015
പരിയാരത്ത് തെരഞ്ഞെടുപ്പിനിടെ വനിതാ സ്ഥാനാര്‍ഥിക്കു മര്‍ദനമേറ്റു. അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. രേഷ്മ ഗോപനാണ് മര്‍ദനമേറ്റത്. രാവിലെ ഏഴോടെ പോളിംഗ് ബൂത്തായ കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളിലെത്...
കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി, കുട്ടി മരിച്ചു
02 November 2015
കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി. നെന്മേനി പുത്തന്‍കുന്ന് റഫീക്കിന്റെ ഭാര്യ ഖദീജയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. ഇവരുടെ മൂന്നുവയസുകാരി മകള്‍ ലൈബ വെള്ളത്തില്‍ മുങ്ങി മരിച്ച...
കൊച്ചിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
02 November 2015
കണ്‌ടെയ്‌നര്‍ റോഡില്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. കൂനമ്മാവ് പള്ളിക്കടവ് ഭാഗത്ത് അന്തിക്കാട്ടില്‍ ജോസഫ് (60) ആണ് മരിച്ചത്. ഇന്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























