Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഇനി സുകേശന്‍ മോശമാണെന്നെങ്ങനെ പറയും? എളമരം കരീം അഞ്ച് കോടി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് ബാര്‍കോഴ കേസ് അന്വേഷിച്ച അതേ വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ട്

01 November 2015

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി കൊടുത്തതില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എഴുതി തള്ളി. ധനമന്ത്രി കെ...

വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

01 November 2015

ബസ് യാത്രയ്ക്കിടയില്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. ആയഞ്ചേരി ചെറുവള്ളി സജിനാണ് (23) പിടിയിലായത്. വടകര-തിരുവള്ളൂര്‍-ആയഞ്ചേരി റൂട്ടിലോടുന്ന റോഡ് കിംഗ് ബസിലെ കണ്ടക്...

തൃശൂരില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

01 November 2015

പാവറട്ടിക്ക് സമീപം വാഗ കാര്‍ത്ത്യായനി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാവറട്ടി മാണിക്യത്ത് വീട്ടില്‍ മണിയുടെ മകന്‍ പ്രണവ്, ഏറത്ത് വീട്ടില്‍ സോമന്റെ മകന്‍ ഗോകു...

വിജിലന്‍സ് എസ്പി സുകേശനെതിരേ പിണറായി രംഗത്ത്

01 November 2015

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ബാര്‍ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം.മാണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന...

ബിവറേജസില്‍ ക്യൂവിന്റെ പേരില്‍ തര്‍ക്കം: ബിയര്‍ ബോട്ടില്‍കൊണ്ടുള്ള കുത്തേറ്റ് ഒരാള്‍ മരിച്ചു

01 November 2015

ബിവറേജില്‍ ക്യൂ നില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് ബിവറേജസില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം കരിമഠം കോളനിക്കു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം. കരിമഠം കോളനി...

യുവാവിനെ മര്‍ദിച്ചതിന് സിഐക്കെതിരേ നിയമനടപടി

01 November 2015

നെയ്യാറ്റിന്‍കര താന്നിമൂട് സ്വദേശി ജാസ്മിന്‍ കുമാറിനെ 2015 ജനുവരി രണ്ടുമുതല്‍ മൂന്നദിവസം നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദിച്ച നെയ്യാറ്റിന്‍കര സിഐ സി. ജോണിനെതിരേ വകുപ...

വണ്ടിക്കൂലിക്ക് കാശ് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകന്റെ രാജിക്കത്ത് വൈറലാവുന്നു

31 October 2015

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവച്ച അരുണ്‍ നാരായണന്റെ രാജികത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ എം ഡി എം വി നികേഷ്‌കുമാറിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ രാജി...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി

31 October 2015

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന...

ഗര്‍ഭധാരണം തടയാന്‍ ഗുളിക കഴിക്കുമ്പോള്‍ അപകടം ഓര്‍ക്കണം

31 October 2015

ഗര്‍ഭധാരണം തടയാന്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികകള്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍. ഗര്‍ഭധാരണം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷിതമാര്‍ഗ്ഗം കോണ്ടം തന്നെയാണെന്ന് തെളിഞ്ഞിരിക്ക...

ബാര്‍കോഴ: തനിക്ക് വ്യക്തമായ നിലപാടുണ്ട്, തന്റെ നിലപാട് ഇപ്പോള്‍ പറയാനാകില്ലെന്നും സുധീരന്‍

31 October 2015

ബാര്‍കോഴ വിഷയത്തില്‍ തനിക്ക് തന്റെതായ നിലപാടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. എന്നാല്‍ തന്റെ നിലപാട് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് കൈകാ...

അനിഴക്കാരന്റെ അലച്ചില്‍… എഴുപത്തിരണ്ടാം പിറന്നാള്‍ ദിനത്തിലും അലഞ്ഞുതിരിഞ്ഞ് ഉമ്മന്‍ചാണ്ടി

31 October 2015

അനിഴം നക്ഷത്രക്കാരന് അലച്ചിലാണ് വിധിയെന്നാണ് പഴമക്കാര്‍ പറയുന്നത്. അത് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയാണ്. എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന ഈ ഘട്ടത്തിലും ഉമ്മന്‍ചാണ്ടി തിരക്കോട് തിര...

ഇക്കായെ അമല്‍ ഒറ്റുമോ? അമല്‍ ഒറ്റില്ലെന്ന് വിശ്വാസത്തില്‍ നിസാം, കള്ളസാക്ഷി പറഞ്ഞാല്‍ നിസാമിനോടൊപ്പം അമലും അഴിക്കുള്ളില്‍

31 October 2015

അമല്‍ വരുന്നത് നിസാമിനെ രക്ഷിക്കാനോ ശിക്ഷിക്കാനോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ചന്ദ്രബോസ് കൊലക്കേസിലെ പതിനഞ്ചാം സാക്ഷിയാണ് പ്രതി നിസാമിന്റെ ഭാര്യ കൂടിയായ അമല്‍. കോടീശ്വര കുടുംബത്തിലെ അംഗമായിരുന...

പി കരുണാകരന്‍ എംപിയെ അക്രമിക്കാന്‍ യുഡിഫ് ശ്രമം

31 October 2015

പി കരുണാകരന്‍ എംപിയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ യുഡിഎഫ് ശ്രമം. വോര്‍ക്കാടി പഞ്ചായത്തിലെ എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കാസര്‍കോടേക്ക് വരുമ്പോള്‍ വോര്‍ക്കാടി ബാക്രബയലില്‍...

ശാശ്വതപരിഹാരം… ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാന്‍ പോകുന്നില്ല; സംശയരോഗികള്‍ക്ക് രോഗശമനമുണ്ടാകട്ടെ; അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരത

31 October 2015

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശാശ്വതപരിഹാരം ഉണ്ടാകട്ടെ. സംശയരോഗികള്‍ക്ക്...

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ശാശ്വതീകാനന്ദയുടെ സഹോദരി

31 October 2015

ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതില്‍ തൃപ്തിയില്ലെന്നു ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണത്തില്‍ സര്‍ക്കാ...

Malayali Vartha Recommends