KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
16 October 2015
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹര്‍ജിയില്‍ 21നു മറുപടി നല്...
പിന്‍സീറ്റ് ഹെല്‍മെറ്റിന് സ്റ്റേ ഇല്ല
16 October 2015
ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് വേണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തു സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍...
കൊല്ലത്ത് അമൃത കോളജ് ഹോസ്റ്റലില്‍ തീപിടിത്തം
16 October 2015
അമൃത എന്‍ജിനീയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ വന്‍തീപിടിത്തം. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ആറു അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറി...
ആദായനികുതി റെയ്ഡ്: ഒരാള്‍ ജീവനൊടുക്കി; രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
16 October 2015
ജൂവലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അടക്കം 5 ആദായനികുതി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റുചെയ്തു. ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ശൈലേന്ദ്ര ...
ലഞ്ച് ബ്രേക്കിന് പോണ്‍ കാണാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് കോടതി
16 October 2015
ഇനിമുതല്‍ ജോലി സമയത്ത് അതും നടക്കും. ജോലിക്കിടെ അല്‍പ്പം പോണ്‍ വീഡിയോ കാണാമെന്നാണ് നീതിപീഠം പറയുന്നത്. പോണ്‍ പ്രേമികള്‍ക്ക് ആശ്വാസമായ കോടതി വിധി ഇറ്റാലിയന്‍ കോടതിയാണ് പുറപ്പെടുവിച്ചത്. ജോലിക്കിടെ ലഞ്ച...
കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കാന്‍ കിറ്റക്‌സ് ഗ്രൂപ്പ്; കിറ്റക്‌സ് മുതലാളിമാരും തൊഴിലാളികളും ചേര്‍ന്നുണ്ടാക്കിയ ട്വന്റി20ക്ക് വന്‍ ജനപിന്തുണ
16 October 2015
ഇരുമുന്നണികള്‍ക്കും പണി നല്‍കി കിഴക്കമ്പലം നിവാസികളുടെ ആംആദ്മിയാകാന്‍ കിറ്റക്‌സ് ഗ്രൂപ്പ്. കിറ്റെക്‌സ് ഗ്രൂപ്പിന്റെ മേധാവികളായ സാബും എം. ജേക്കബും ബോബി എം.ജേക്കബുമാണ് 2013ല്‍ ട്വന്റി20 കിഴക്കമ്പലം\...
ഇത് സ്ത്യമെന്ന് കൊച്ചിയിലെ ജെയ്‌സണ്‍ അച്ചന്‍, യേശുവിന്റെ പടത്തില്‍ തൂക്കിയ മുല്ലപ്പു വളരുന്നുവെന്ന അച്ചന്റെ പോസ്റ്റ് വൈറലായി
16 October 2015
സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിനു പിന്നാലെ ഇപ്പോഴിതാ കൊച്ചിയിലെ ഒരു പള്ളിയിലും ദിവ്യാത്ഭുതം സംഭവിച്ചിരിക്കുന്നു. കൊച്ചിയിലെ പള്ളിയിലെ മുല്ലപ്പൂവിന്റെ പടം എടുത്ത് ഒരു വിക...
നീണ്ട സമരത്തിനുശേഷം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഇന്നുമുതല്‍ പണിക്കിറങ്ങും
16 October 2015
ഒന്നരമാസം നീണ്ടുനിന്ന സമരങ്ങള്‍ക്കുശേഷം മൂന്നാറിലെ തോട്ടംമേഖല സാധാരണ നിലയിലേക്ക്. ഭൂരിഭാഗം തൊഴിലാളികളും വ്യാഴാഴ്ച ജോലിക്കിറങ്ങി. ട്രേഡ് യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് ജോലിക്കെത്തിയവരില്‍ ഭൂരിഭാഗവും....
വെള്ളാപ്പള്ളി ചിട്ടിക്കമ്പനിയുടെപേരിലും കോടികളുടെ തിരിമറി നടത്തിയതിന്റെ രേഖ പുറത്ത്
16 October 2015
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചിട്ടിക്കമ്പനിയുടെപേരിലും കോടികളുടെ തിരിമറി നടത്തിയതിന്റെ രേഖ പുറത്ത്. വെള്ളാപ്പള്ളി സാമ്പത്തിക കുറ്റവാളിയാണെന്ന് സ്ഥാപിക്കുന്ന രേഖകളും തെളിവുക...
അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി
16 October 2015
അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്‌സ്പ്രസിനാണ് ബോംബ് ഭീഷണി. ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്‌ടെന്ന് അജ്ഞാത ഭീ...
ആട് ആന്റണിയുടെ മോഷണരീതി പഠനവിഷയമാക്കി പോലീസ്, സൈബറും ആടിന് മുന്നില്‍ വട്ടം ചുറ്റി ധാരാപുരത്തെ വീട്ടില്‍ സിസിടിവി
16 October 2015
ആട് ആന്റണിയുടെ മോഷണ രീതിയും കേസും പോലീസ് ട്രെയിനികള്‍ക്കും ഐപിഎസ് ട്രെയിനികള്‍ക്ക് ഇനി പഠന വിഷയം. ഇത്രയും നാള്‍ പോലീസിനെയും പറ്റിച്ച് നടന്ന അട് ആന്റണിയെ ഒരുവര്‍ഷത്തോളം കാത്തിരുന്നു വലവിരിച്ചാണ് പോലീസ്...
ആട് പിടിയിലായി, ഇനി പുട്ടു കുഞ്ഞുമോന്‍, കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിയ്ക്കിരയാക്കിയ പൂട്ടു കുഞ്ഞുമോന്‍ വര്‍ഷം 19 കഴിഞ്ഞിട്ടും എവിടെ ?
16 October 2015
പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആട് ആന്റണി പിടിയിലായിട്ടും കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിയ്ക്കിരയാക്കിയ പൂട്ടു കുഞ്ഞുമോന്‍ വര്‍ഷം 19 പിന്നിടുമ്പോഴും പോലീസിനെ കബള...
മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി
16 October 2015
മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറിഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. അടിയന്തരചികില്‍സ ആവശ്യമുള്ള ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിസമയങ്ങളില്‍ കര്‍ഷക ഭ...
ഇടുക്കി ജില്ലയില്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താല്‍
16 October 2015
ഇടുക്കി ജില്ലയില്‍ ഇന്നു 12 മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫും കര്‍ഷകസംഘവും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.1993ലെ പ്രത്യേക ഭൂപതി...
ബിഎസ്എന്‍എല്‍ 3ജി ഡാറ്റാ നിരക്കുകള്‍ കുത്തനെ കുറച്ചു
15 October 2015
പതിനഞ്ചാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ 3ജി ഡാറ്റാ നിരക്കുകള്‍ കുത്തനെ കുറച്ചു. കേരളത്തിലുടനീളമുള്ള സര്‍ക്കിളുകളിലുള്ള എല്ലാ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനും ഈ ഇളവ് ലഭിക്കും. 01-10-2015 മുതല...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























