KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
പെരുമ്പാവൂരില്‍ ബസ് അപകടം: 20 പേര്‍ക്ക് പരുക്ക്
13 June 2015
വെങ്ങോലയില്‍ സ്വകാര്യ ബസ് മതിലിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്ന ബസാണ് അപകടത്തില്‍...
മാഗിക്കതെിരെ തെളിവുകള്‍ ശക്തമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്
13 June 2015
നെസ് ലെയുടെ മാഗി നൂഡില്‍സിനെതിരെ തെളിവുകള്‍ ശക്തമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പരിശോധനക്കെടുത്ത നൂഡില്‍സില്‍ 35 മുതല്‍ 40 ശതമാനം വരെയുളള സാംപിളുകളിലും ഈയത്തിന്റെയും മോണോസോഡിയം ഗള്ട്ടമേറ്റ...
കരിപ്പൂരിലെ സംഘര്‍ഷം, സി.ഐ.എസ്.എഫ് സി.ഐ സീതാറാം ചൗധരിയ്ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
13 June 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് സി.ഐ സീതാറാം ചൗധരിയ്ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇത് കൂടാതെ സംഘര്‍ഷത്തിനിടെ വിമാനത്താവള റണ്‍വേയിലെ ല...
ബാര്‍ക്കോഴ രാഷ്ടീയ കാപട്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
13 June 2015
ധനമന്ത്രി കെ.എം.മാണിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന വന്ന ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുവരെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ് ഇക്കാര്യം മന...
ടോമിന് തച്ചങ്കരിക്കെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം, ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണം
13 June 2015
കണ്‍സ്യുമര്‍ ഫെഡ് എം.ഡി ടോമിന് തച്ചങ്കരി ഐ.പി.എസിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈരാറ്റുപേട്ട മേലുകാവില്‍ പ്രവര്‍ത്തിക്ക...
ചെസില്‍ വിസ്മയം തീര്‍ത്ത് കൊച്ചുബാലന്
13 June 2015
ഒരു സമയം ഒരാളെ തോല്‍പ്പിക്കാന്‍ പാടുപെടുന്ന കളിയാണ് ചെസ്. അപ്പോളാണ് ഒരേ സമയം 112 പേരെ തോല്‍പ്പിച്ച് കൊച്ചു നിഹാല്‍ ശ്രദ്ധേയനാകുന്നു. മത്സരിക്കാന്‍ 6 മുതല്‍ 71 വയസ്സുവരെയുള്ളവര്‍. 112 പേര്‍ക്കും ചടുലമാ...
കുരങ്ങുപനി: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു, മരണനിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്
13 June 2015
കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇരുളം മാതമംഗലം സ്വദേശി ത്രേസ്യ(62)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മേപ്പാടി, കോഴിക്കോട് മെഡിക്കല്‍ ...
കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിനെക്കൊണ്ടു പൊറുതി മുട്ടി വനിതാ ജയിലുകള്‍
13 June 2015
ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍ അധികൃതര്‍ വഴിവെട്ട സൗകര്യങ്ങള്‍ അനുവദിച്ച് കൊടുത്തത് ഇപ്പോള്‍ നിര്‍ത്തിയെങ്കില്‍ വനിതാ ജയിലില്‍ ഇപ്പോഴും ഒരു കൊലപാതക കേസിലെ പ്രതിക്ക് രാജ വാഴ്ച. മ...
ബാര്‍ കോഴ: ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി
13 June 2015
ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ 309 സാക്ഷികളെ വിസ്തരിച്ചുവെന്നും കിട്ടിയ തെളിവുകള്‍ മറച്ചുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ത...
സിപിഎമ്മും ചൂരല്‍വടിയും... പാര്‍ട്ടിയിലെ ചുവപ്പു വോളന്റിയര്‍ സേനയ്ക്ക് ചൂരല്‍ വടി നല്‍കാനുള്ള തീരുമാനത്തില്‍ സിപിഎം
13 June 2015
സിപിഎം പുതിയ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഇപ്പോള്‍. ചൂരല്‍വടി വാങ്ങാനുള്ള തീരുമാനത്തിലാണ് സിപിഎം. അറുപതുലക്ഷം രൂപയ്ക്കാണ് ചൂരല്‍വടികള്‍ വാങ്ങുന്നത്. പാര്‍ട്ടി അംഗങ്ങളായ യുവാക്കള്‍ക്ക് ആയോധനകലകളില്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളികള്‍ പണിമുടക്കുന്നു
13 June 2015
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഡിംഗ്, ശുചീകരണം, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന തൊഴിലാളികള്‍ പണിമുടക്കുന്നു. എയര്‍ ഇന്ത്യ സബ്കോണ്ട്രാക്ട് നല്കിയ സ്വകാര്യ കമ്പനിയിലെ ...
കൂടംകുളം കണ്‍വന്‍ഷനില്‍ വി.എസ് പങ്കെടുക്കില്ല
13 June 2015
ഇന്ന് നടക്കുന്ന കൂടംകുളം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കൂടംകുളം സമരസമിതിയെ അറിയിച്ചു. ആരോഗ്യകാരണങ്ങളാലാണ് കണ്‍വന്‍ഷനില്‍ നിന്നും ഒഴിവാക്കുന്നത് എന്‍...
ബാര്‍ കോഴക്കേസ്: അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് ചെന്നിത്തല, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്കറിയില്ല
13 June 2015
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ ചോദ്യം ചെ...
ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും
13 June 2015
കേരളതീരത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. രാത്രി 12ന് നീണ്ടകര പാലത്തിന് താഴെ തൂണുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക...
റബ്ബര്‍ കര്‍ഷകര്‍ക്ക് മാണിയുടെ സഹായം,റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയുടെ കരട് രൂപരേഖ തയാറായി
13 June 2015
റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയുടെ കരട് രൂപരേഖ തയാറായി. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ കരട് രൂപരേഖയാണ്...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















