Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

26 NOVEMBER 2026 01:02 PM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ടിക്കറ്റ് എടുക്കുമ്പോഴും ലാഭം. ബസിൽ കയറി പണം കൊടുത്ത് ടിക്കറ്റ് വാങ്ങുന്ന കാലം മാറുകയാണ്. ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വമ്പൻ ക്യാഷ്ബാക്ക് ഓഫറുമായി കെഎസ്ആർടിസി. അഞ്ച് രൂപയോ അതിൽ കൂടുതലോ ഡിജിറ്റലായി അടച്ചാൽ ഇടപാട് തുകയ...

സന്തോഷ് മാധവന് ഭൂമിദാന കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്

30 March 2016

വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാ...

ഓട്ടോ- ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

30 March 2016

 വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി ഓട്ടോ ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി. ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധന നിലവില്‍ വരും. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും പ്രീമി...

എ ഗ്രൂപ്പിനെ തകര്‍ക്കാന്‍ സൂധീരന്‍, പി.ടി തോമസ് സുധീരനോട് അടുക്കുന്നത് ഒരു മധുരപ്രധികാരം

30 March 2016

ബെന്നി ബെഹനാന്‍ പകരം പി.ടി തോമസിനെ മത്സരിപ്പിക്കാനുള്ള സുധീരന്റെ തീരുമാനം ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള നീക്കമായിട്ടാണ് കോണ്‍ഗ്രസ്സിനുള്ളിലെ സംസാരം. എ വിഭാഗക്കാരനായിരുന്ന പി.ടിക്ക് പാര്‍ലമെന്ററി ഇലക്ഷനി...

അഡ്വ: എം.ജയശങ്കറിന് എതിരായ് എം. സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

30 March 2016

അഡ്വ: എം.ജയശങ്കറിന് എതിരായ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്‌നേഹപൂര്‍വ്വം..... എം. സ്വരാജ്. താങ്കള്‍ ഒരു ഓണ്‍ലൈന്‍ മീഡിയ...

ആദ്യം മാറ്റേണ്ടത് എന്നെ... സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി

30 March 2016

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉന്നയിച്ച ആക്ഷേപത്തിന് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണെന്ന നി...

ജോര്‍ജിന്റെ ശത്രു നാവെന്ന് കോടിയേരി.... അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല; എല്ലാ വിഭാഗങ്ങളുമായി സിപിഎം സൗഹൃദത്തിലാണ്

30 March 2016

നാവാണ് പി സി ജോര്‍ജിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല. പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നടന്നത് പേയ്‌മെന്റ്...

പാര്‍ട്ടിയോഗം കോടതി വരാന്തയില്‍

30 March 2016

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതി വരാന്തയില്‍ പാര്‍ട്ടിയോഗം കൂടി. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കേ കോടതിയില്‍ ഹാജരാകേണ്ടിവ...

മകന്റെ അവസരോചിതമായ ഇടപെടല്‍ കാരണം ഉമ്മയ്ക്ക് ജീവന്‍ തിരിച്ചു കിട്ടി

29 March 2016

യാസിന്‍ എന്ന ഒമ്പതുവയസ്സുകാരന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അവന് ഉമ്മയെ തിരികെ കിട്ടി. നിലത്തു കിടക്കുന്ന ഉമ്മയുടെ വായില്‍ നുരയും പതയും വരുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്ന് ആ ഒന്‍പതു വയസ്സുകാരനായ മു...

മലമ്പുഴയില്‍ വി.എസിനെതിരെ വി.എസ്.ജോയ്, നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

29 March 2016

നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് മല്‍സരിക്കും. എഐസിസിയുടെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായി സൂചന. ഏതാണ...

ശ്രീശാന്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു

29 March 2016

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എസ്.ശ്രീശാന്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ട്വന്റി20 മല്‍സരമല്ല തിരഞ്ഞെടുപ്പെന്ന് കോടിയേരിയുടെ വിമര്‍ശനം. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ...

ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഇനി മുതല്‍ ഹെല്‍മറ്റ് സൗജന്യം

29 March 2016

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മെറ്റ് സൗജന്യമായി നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. വാഹന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ന...

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം സൂധീരന്റെ ആവശ്യം നിരാകരിച്ച് എ,ഐ ഗ്രൂപ്പുകള്‍

29 March 2016

അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ച് തന്നെ വി.എം സൂധീരന്‍ രംഗത്ത. കോണ്‍ഗ്രസ്സ് എ.ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെയുള്ള സൂധീരന്റെ നീക്കം ഏത് വിധേനയും പ്രതിരോധിക്കുകയെന്നതാകും ഇനിയുള്ള ശ്രമം.എഐസിസി സ്‌ക്ര...

വിമാനം റാഞ്ചിയത് മുന്‍ ഭാര്യയെ കാണുന്നതിനായി

29 March 2016

ഈജിപ്ഷ്യന്‍ എയര്‍ വിമാന റാഞ്ചലിന് നാടകീയ പര്യവസാനം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുന്‍ ഭാര്യയ...

സി.ദിവാകരന്‍ മത്സരിക്കും, അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥി

29 March 2016

രണ്ടു ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി സി.ദിവാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച ത...

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും

29 March 2016

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും. മെയ് 23മുതല്‍ അനിശ്ചിത കാലസമരത്തിന്റെ മുന്നോടിയായി സൂചന പണിമുടക്കിന്റെ ഭാഗമായാണ് അടച്ചിടുന്നത്. സര്‍ചാര്‍ജ് വിഷയത്തില്‍ സര്‍ക്കാര്‍ വാക്ക് പാ...

Malayali Vartha Recommends