KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
നെടുമ്പാശേരി വഴി സ്വര്‍ണം കടത്തുന്ന വന്‍ സംഘം പിടിയില്‍
09 June 2015
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന വന്‍ സംഘം പിടിയിലായി. ബിഡബ്യൂഎഫ്എസ് മാനേജര്‍ ഉള്‍പ്പടെ പത്തോളം പേരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരും അറസ്റ്റിലായവരി...
ഭൂമിതട്ടിപ്പുകേസില്‍ സലിംരാജിന് കര്‍ശന ഉപാധികളോടെ ജാമ്യം
09 June 2015
കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജ് അടക്കമുള്ള ഏഴു പ്രതികള്‍ക്കും തിരുവനന്തപുരം സി.ബി.ഐ കോടതി ജാമ്യം കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്...
കൂട്ടുകാരികളുടെ കണ്മുന്നില് വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു
09 June 2015
പാളം മുറിച്ചു കടക്കുന്നതിനിടെ കൂട്ടുകാരികളുടെ കണ്മുന്നില് ട്രെയിനിടിച്ചു വിദ്യാര്‍ഥിനി മരിച്ചു. അയ്യമ്പുഴ ചുള്ളി വട്ടേക്കാടന്‍ സെബാസ്റ്റ്യന്റെ മകള്‍ ദിവ്യ(20) ആണു ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 8...
തെങ്ങില്‍ കയറാന്‍ ശമ്പളം 20000 രൂപ, തേങ്ങ പൊതിക്കാന്‍ 12,000
09 June 2015
തെങ്ങുകയറാനും തേങ്ങപൊതിക്കാനും ഇനിമുതല്‍ സ്ഥിരം ശമ്പളത്തിന് ജീവനക്കാരെ നിയമിക്കുന്നു. വയനാട്ടിലെ നാളികേര ഉത്പാദകസംഘമാണ് തെങ്ങുകയറാന്‍ 20,000 രൂപയും തേങ്ങ പൊതിക്കാന്‍ 12,000 രൂപയും മാസശമ്പളം നല്കി ജീവനക...
വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പ് ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത്, കൂട്ടുനിന്നത് കോണ്‍ഗ്രസ്
09 June 2015
വിഴിഞ്ഞം തുറമുഖപദ്ധതിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാര്‍ പദ്ധതി അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പിന് ഒത്താശചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. ആറന്മുള വിമാനത്താവള പദ്ധതിയുമായി രംഗത്തെത്ത...
വിഷം കലര്‍ന്ന പച്ചക്കറി ഇനി വേണ്ട, വിഷമയമായ പച്ചക്കറികള്‍ തടയാനുള്ള ഒരുക്കത്തില്‍ സര്‍ക്കാര്‍
09 June 2015
കേരളത്തിലെ ഓരോ ജനങ്ങളും ഇപ്പോള്‍ കഴിക്കുന്നത് വിഷം കലര്‍ന്ന പച്ചക്കറിയാണ്. എന്തിനും ഏതിനും വിഷമയം. നല്ല ശുദ്ധമായ പച്ചക്കറികളാണ് കടകളില്‍ വില്‍ക്കുന്നതെന്നാണ് ആദ്യമൊക്കെ പാവം ജനങ്ങള്‍ കരുതിയിരുന്നത്. പ...
തന്ത്രം പാളി, നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്ന സൂരജിന്റെ അപേക്ഷ കോടതി തള്ളി, കേസില്‍ പ്രതിയാക്കി സിബിഐ
09 June 2015
കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്ന മുന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.ഒ. സൂരജിന്റെ നിലപാട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. നുണപരിശോധനയുടെ കാര്‍...
സലിംരാജിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
09 June 2015
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് ഉള്‍പ്പെടെ ഏഴു പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ഇന്നു വിധി പറയും. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ സാക്ഷികള...
അരുവിക്കര ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി വിഎസ് ഇന്നെത്തും, ആവേശത്തോടെ പ്രവര്‍ത്തകര്‍
09 June 2015
അരുവിക്കര ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ജയിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് അരുവിക്കരയില്‍ ഇപ്പോള്‍ ആവേശത്തോടെ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍, അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയക...
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
09 June 2015
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമൂവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരും അറസ്റ്റില്‍. മാവോയിസ്റ...
കോടതിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ടതിനെതിരെ ഹൈക്കോടതി
08 June 2015
തുറന്ന കോടതിയില്‍ കളമശേരി ഭൂമി തട്ടിപ്പ് കേസിന്റെ വാദത്തിനിടെ മാധ്യമങ്ങളെ ഇറക്കിവിട്ട സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം സി.ജെ.എം കോടതിയില്‍ നിന്നാണ് മാധ്യമങ്ങളെ ഇറക്കിവിട്ടത്. മേലില്‍ ഇത്...
ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണ് ശബരീനാഥനെന്ന് കെ.എസ്.യു
08 June 2015
അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ മലക്കം മറിഞ്ഞ് കെ.എസ്.യു. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന് ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി. സ്...
കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ നിന്നും മാഗി പിടിച്ചെടുത്തു
08 June 2015
കൊച്ചിയില്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ നിന്നും മാഗി നൂഡില്‍സ് പിടിച്ചെടുത്തു. വില്പ്പനയ്ക്കല്ലെന്നു രേഖപ്പെടുത്തിയ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മാഗി നൂഡില്‍സില്‍ അനുവദനീയമായതിലു...
ശബരീനാഥന് ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണെന്ന് കെഎസ്യു
08 June 2015
എതിര്‍പ്പുകളെല്ലാം കാറ്റില്‍ പറത്തി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെഎസ്യു പ്രചാരണ രംഗത്ത് സജീവമായി. ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്തായിരുന്നു കെ.എസ്.ശബരീനാഥനെന്ന് കെഎസ്യു സംസ്ഥാന പ...
ഐജി ടിജെ ജോസിനെ ഡീബാര്‍ചെയ്യാന്‍ എംജി സര്‍വകലാശാല, കോപ്പിയടിച്ചതിന് തെളിവുണ്ടെന്ന് ഡിന്‍ഡിക്കേറ്റ് ഉപസമിതി
08 June 2015
മുന്‍ തൃശൂര്‍ ഐജി ടിജെ ജോസിനെതിരെ എംജി സര്‍വ്വകലാശാല ഡീബാര്‍ ചെയ്യും. ഐജി കോപ്പിയടിച്ചതിന് തെളിവുണ്ടെന്നാണ് വൈസ് ചാനസലര്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ റിപ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















