Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടി വാക്കു പാലിച്ചില്ല

29 MARCH 2016 05:10 AM IST
മലയാളി വാര്‍ത്ത.

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ വാക്കു പാലിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സനബഡാക്കൊപ്പാലു ഗ്രാമത്തിലെ കര്‍ഷകന്‍ ലോകേഷിന്റെ കുട്ടികളുടെ പഠന ചെലവ് വഹിച്ചു കൊള്ളാമെന്നായിരുന്നു രമ്യയുടെ വാഗ്ദാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലോകേഷ് ആത്മഹത്യ ചെയ്തത്.
കര്‍ഷകന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച വേളയിലാണ് രമ്യ രണ്ട് മക്കളുടെയും പഠന ചെലവ് താന്‍ വഹിച്ചുകൊള്ളാം എന്ന് പ്രഖ്യാപിച്ചത്. അന്ന് രാഹുല്‍ഗാന്ധി രമ്യയെ അഭിനന്ദിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധി പോയതിനു ശേഷം പിന്നീട് രമ്യ കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി.
കര്‍ണാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഇതും ജലരേഖയായി.
അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ലോകേഷിനുള്ളത്. ഭാര്യയെ ഫോണ്‍ വിളിച്ച് അന്വേഷിക്കാന്‍ പോലും രമ്യ തയ്യാറായിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് രമ്യ ധനസഹായം പ്രഖ്യാപിച്ചതെന്നും രമ്യയെ ഫോണ്‍ ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (10 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (20 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (29 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (37 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (51 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (3 hours ago)

Malayali Vartha Recommends