KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റിലേക്ക് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യത
25 August 2015
ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് അനായാസേന കടന്നാക്രമണം നടത്താവുന്ന വിധത്തില്‍ രൂപീകരിച്ചിരിക്കുന്നതിനാല്‍ ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്നു സുരക...
എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
25 August 2015
അടൂരിലെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയിറിംഗ്‌കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് ഫയര്‍ഫോഴ്‌സ് ...
കലാലയങ്ങള്‍ക്ക് മേല്‍ കാക്കി… കാമ്പസുകളെ മെരുക്കാന്‍ പോലീസിനെ ഇറക്കാന്‍ നീക്കം; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മാതൃകയില്‍ പോലീസ് രൂപീകരിക്കും
25 August 2015
സര്‍ക്കാരുകള്‍ ആരുടേയെങ്കിലും മുന്നില്‍ മുട്ടു മടക്കിയിട്ടുണ്ടെങ്കില്‍ അത് വിദ്യാര്‍ത്ഥികളുടെ മുമ്പിലാണ്. വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറെ ഫലപ്രദമായി നടന്നതും കേരളത്തില്‍ തന്നെ. കാമ്പസുകളില്‍ പലതവണ പോലീസ് ...
ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു
25 August 2015
ബംഗാള്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് ജലങ്കി ചൊപാറ സ്വദേശി സാമിം കബീര്‍ (38), പെരുമ്പാവ...
സിപിഎമ്മിന് ഭരണം വേണ്ട; വെള്ളാപ്പള്ളിയെയും വേണ്ട, നല്ല അടിത്തറ മാത്രം മതി
24 August 2015
സര്‍ക്കാരല്ല പാര്‍ട്ടിയാണ് വലുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ചുരുക്കത്തില്‍ കേരളത്തില്‍ ഭരണം കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ നോക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു. അത...
തെരഞ്ഞെടുപ്പ് നീട്ടുന്നതു കമ്മീഷനെന്നു കെ.സി. ജോസഫ്
24 August 2015
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതില്‍ കമ്മിഷന്റെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുള്ളതായി മന്ത്രി കെ.സി. ജോസഫ്. ജൂലൈ 31 നു തന്നെ വാര്‍ഡ് വിഭജന പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും എന്തു...
ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
24 August 2015
അടൂര്‍ എഞ്ചിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം വാടകയ്ക്ക് നല്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് ഡിജിപിക്കു സമര്‍പ്പിച്ചു. കോട്ടയം ഡിവിഷണല്‍ ഓഫീസറാണ് കേസില്‍ പ്രാഥമിക അന്വ...
ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന് ബിന്ദു കൃഷ്ണ
24 August 2015
ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ഇത്തരം സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തു...
സി.ഇ.ടി സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ്
24 August 2015
സിഇടിയിലെ ഓണാഘോഷത്തിനിടയുള്ള അപകടത്തില്‍ കൊല്ലപ്പെട്ട തസ്‌നി ബഷീറിനായി ആരും സംസാരിക്കാനില്ലെന്ന പരിഭവം മാറുന്നു. കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഒരധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് സംഭവത്തിന് പുതിയ മാനം നല്‍...
എന്താ സഖാവേ പങ്കെടുക്കാത്തെ... വി.എസിനെതിരെ ജി. സുധാകരന്‍, വിഎസിന്റെ തണലിലല്ല താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുധാകരന്‍
24 August 2015
വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍ രംഗത്ത്. വിഎസ് എന്ത് കൊണ്ട് ഉദ്ഘാടനത്തിന് എത്തിയില്ലെന്ന് ജി സുധാകരന്‍. വിഎസിന്റെ സ്‌കൂളില്‍ ജി. സുധാകരന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ...
ഫയര്‍ഫോഴ്‌സ് നിബന്ധനകള്‍ പാലിക്കണമെന്ന് ചെന്നിത്തല
24 August 2015
സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള്‍ വിട്ടുനല്‍കുമ്പോള്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്‍ഫോഴ്‌സിനു നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് ഡിജിപിക്കാണ് മന്ത്രി ഇതുസംബന്ധിച...
അവരെ തേടി എത്തിയത് ഒരു കോടി, ലോട്ടറിക്കാരനെയും ഓട്ടോക്കാരനെയും കൈയ്യിലിരുന്ന ഭാഗ്യം തുണച്ചു
24 August 2015
അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളെ തേടി ആ ഭാഗ്യം എത്തുമെന്ന്. ലോട്ടറി വില്പനക്കാരന്‍ കെ.വി.രമേശനെയും സുഹൃത്തും ഓട്ടോഡ്രൈവറുമായ എം.പി.പ്രകാശനെയുമാണ് ഒരു കോടിയുടെ ലോട്ടറി തേടി എത്തിയത്. ശനിയ...
എന്‍സിസി കേഡറ്റ് മരിച്ച സംഭവം; അന്വേഷണം അവസാനിപ്പിക്കുന്നു
24 August 2015
പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍സിസി ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ അറിയിച്ചു. ഈ മാസം 11-നാണ് ധനേഷ് കൃഷ്ണ വെടിയേറ്റു മരിച്ചത്. ഫോറന്‍സിക് ...
ബാലന്‍ കൊല്ലപ്പെട്ട നിലയില്‍; പീഡനശ്രമത്തെ തുടര്‍ന്നെന്നു സൂചന, പതിനേഴുകാരന്‍ പിടിയില്‍
24 August 2015
ബാലനെ ചതുപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിളവീ...
കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും
24 August 2015
കടല്‍ക്കൊലക്കേസില്‍ ഹാംബുര്‍ഗിലെ രാജ്യാന്തര െ്രെടബ്യൂണല്‍ ഇന്ന് വിധി പറയും. മറീനുകളെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരമെന്നാണ് െ്രെടബ്യൂണല്‍ പരിശോധിച്ചത്. നാലുമാസത്തിനകം വാദം പൂര്‍ത്തിയാക്കാമ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























