KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിലെന്നു ചെന്നിത്തല
22 August 2015
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആയുധങ്ങള്‍ സൂക്ഷിച്ചതായി പറയുന്ന കാമ്പസുകളില്‍ പരിശോധ...
അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രി വിടും
22 August 2015
അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രിവിടും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 13-നാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ആശുപത്രിയുടെ 250 മീറ്റര്‍ പരിധിയില്‍ തന്നെ മൂന്...
തസ്‌നിയുടെ മൃതദേഹം കബറടക്കി, കണ്ണീരോടെവിട നല്‍കി പ്രിയകലാലയം, ആഗ്രഹിച്ച പഠനം പൂര്‍ത്തിയാക്കാതെ തെസ്‌നി ബഷീര്‍ മടങ്ങി
22 August 2015
ഏറെ ആഗ്രഹിച്ച എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ തെസ്‌നി ബഷീര്‍ മടങ്ങി. ആഘോഷം ജീവനെടുത്ത തങ്ങളുടെ പ്രിയകൂട്ടുകാരിയക്ക് സഹപാഠികള്‍ കണ്ണീരോടെ വിടനല്‍കി. ഇന്നലെ കോളേജില്‍ തസ്‌നിയുടെ മൃതദേഹം പൊതുദര്‍ശന...
കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
22 August 2015
കളിച്ചുകൊണ്ടിരിക്കെ ടെലിവിഷന്‍ തലയില്‍ വീണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോറിലെ കെ.പി ഉണ്ണികൃഷ്ണന്റെയും വിദ്യയുടെയും മകന്‍ അര്‍ണവ് (ഒരു വയസ് ) മരിച്ചു. എറണാകുളത്തെ ...
ഇന്ധനം തീര്‍ന്ന വിമാനവുമായി അടിയന്തര ലാന്‍ഡിങ്; മലയാളി പൈലറ്റിന് സസ്‌പെന്‍ഷന്‍
21 August 2015
അസാമാന്യ ധൈര്യത്തോടെ ആളുകളുടെ ജീവന്‍രക്ഷിച്ച പൈലറ്റിന് സസ്‌പെന്‍ഷന്‍. തോളത്തു തട്ടി അഭിനന്ദിക്കേണ്ടതിനു പകരമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരമൊരു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാ...
ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് അടക്കമുള്ള ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറ്റി
21 August 2015
സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസ് അടക്കം 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ക്രിമിനല്‍, മിസലേനിയസ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അലക്‌സ...
പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടാതെ ഒരു അദ്ധ്യാപകന്‍
21 August 2015
അസാമാന്യ ആത്മധൈര്യം, കഠിനാദ്ധ്വാനം തന്റെ പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഒരു അദ്ധ്യാപകന്. സോഷ്യല്‍ മീഡിയയിലെ താരമായ പൈലറ്റ് മനോജ് രാമവാര്യരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൃശ്ശൂര...
എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
21 August 2015
കൊട്ടിയം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വീട്ടുവളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെരുമ്പുഴ എസ്.എസ് ഭവനില്‍ സൂബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്...
പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍
21 August 2015
ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു. കോട്ട...
മാണിക്കെതിരായ രേഖ വിവരാവകാശ പ്രകാരം നല്‍കിയതില്‍ ദുരൂഹതയെന്ന്
21 August 2015
ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് സൂപ്രണ്ട് സുകേശന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയതില്‍ ദുരൂഹതയെന്ന് വാര്‍ത്തകള്‍. സുകേശന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗ...
വൈകല്യത്തെ കവച്ചുവച്ച സന്തോഷിനു കൂട്ടായി സംഗീത
21 August 2015
ശരീരം തളര്‍ന്നാലും കുഴപ്പമില്ല മനസ്സുതളരാതിരുന്നാല്‍ മതിയെന്നു പറയുന്ന ഒരു വ്യക്തിയെ പരിചയപ്പെടാം. നിസ്സാര പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നും തകര്‍ന്നും ഇരിക്കുന്നവര്‍ക്കു പ്രചോദനമായി ഒരു യുവാവ്. ...
നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം നല്‍കണം, തൊഴില്‍ നിയമത്തില്‍ പുതിയ ഭേദഗതികള്‍
21 August 2015
അസംഘടിത തൊഴിലാളികളനുഭവിക്കുന്ന തൊഴില്‍ ദുരിതങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമ ഭേദഗതി. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലാണ് ഭേദഗതി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. നാലുമ...
ചേര്‍ത്തല വാഹനാപകടത്തില്‍ ഒരാള്‍ക്കൂടി മരിച്ചു; മരണം അഞ്ചായി
21 August 2015
ചേര്‍ത്തലയ്ക്ക് സമീപം മായിത്തറയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ചെങ്ങന്നൂര്‍ പാണ്ടനാട് നെട...
മാണിയും ജോര്‍ജ്ജും പങ്കെടുത്ത പരിപാടിയില്‍ കൈയ്യാങ്കളിയും തെറിവിളിയും, യോഗം അലങ്കോലമായി
21 August 2015
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണിയും സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും പങ്കെടുത്ത പൊതുപരിപാടിയില്‍ കൈയ്യാങ്കളിയും തെറിവിളിയും. ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള തിടനാട് ...
മുതലക്കോടത്ത് മുണ്ട് ധരിച്ചെത്തിയ 30 വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു; നാട്ടുകാര്‍ പൂട്ട് തകര്‍ത്തു
21 August 2015
തൊടുപുഴക്കടുത്ത് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുണ്ടുടുത്തെത്തിയതിന് 30 വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്നു പുറത്താക്കി. ഇവരെ സ്‌കൂളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റ് ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























