KERALA
പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...
അനൂപിനെതിരെ ക്വിക്ക്വെരിഫിക്കേഷന്‍ വരും, ലക്ഷ്യം മുഖ്യമന്ത്രി; രമേശിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാകുമോ ?
20 April 2015
സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സിന്റെ ് വെരിഫിക്കേഷന് വരുന്നു. ഉപഭോക്തൃ കോടതിയിലെ നിയമനത്തില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ആര്.ബാലകൃഷ്ണപിള്ള നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്...
അട്ടിമറികളില്ല, സര്‍ക്കാരിന് ആശ്വസിക്കാം: വയലാര്‍ രവിയും അബ്ദുള്‍വഹാബും കെ.കെ. രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
20 April 2015
കേരളത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും അബ്ദുള്‍വഹാബും വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടു...
യു.ഡി.എഫില്‍ നിന്നും ആരെയും ചാക്കിട്ട് പിടിക്കാമെന്ന് സിപിഎം കരുതേണ്ട: ചെന്നിത്തല
20 April 2015
യു.ഡി.എഫില്‍ നിന്നും ആരെയും ചാക്കിട്ട് പിടിക്കാമെന്ന് സിപിഎം കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനതാദള്‍ യു.ഡിഎഫിന്റെ അഭിഭാജ്യ ഘടകമാണെന്നും പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.99 ശതമാനം
20 April 2015
സംസ്ഥാനത്ത് 2014-15 വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.99 ശതമാനാണു വിജയം. സംസ്ഥാനത്തു 458,841 കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 12,287 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ...
സരിതയുടെ രഹസ്യമൊഴി അട്ടിമറിച്ചത് ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയെന്നു ഫെനി ബാലകൃഷണന്
20 April 2015
സരിത എസ്. നായരുടെ രഹസ്യമൊഴി അട്ടിമറിച്ചതു മുന്‍മന്ത്രി ഗണേഷ്കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപാണെന്നു സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. സരിതയുടെ അമ്മയ്ക്കൊപ്പം ജയിലിലെത്തിയ അജ്ഞാതന്‍ പ്രദീപാ...
വൃത്തിഹീനമായ ചുറ്റുപാട്: കായംകുളം കെഎസ്ആര്‍ടിസി കാന്റീന് ആരോഗ്യവിഭാഗം അടച്ചുപൂട്ടി
20 April 2015
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച കായംകുളം കെഎസ്ആര്‍ടിസി കാന്റീന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപ്പൂട്ടി. കഴിഞ്ഞ ദിവസം അടച്ചുപൂട്ടണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ മട...
കേരളം ഘര്‍വാപസിയില്‍, ആലപ്പുഴയില്‍ ഒന്‍പത് ക്രിസ്ത്യാനികളെ മതംമാറ്റിയതായി റിപ്പോര്‍ട്ട്
20 April 2015
ആലപ്പുഴയില്‍ വീണ്ടും ഘര്‍ വാപസിയെന്ന് റിപ്പോര്‍ട്ട്. വിശ്വഹിന്ദുപരിഷത്ത് ആലപ്പുഴ ഘടകത്തിന്റെ നേതൃത്വത്തിലാണ് മത പരിവര്‍ത്തനം നടന്നത്. എടത്വ ആനപ്പറമ്പാല്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വച്ചായിരുന്നു...
പാചകവാതക ക്ഷാമം രൂക്ഷം, ഉദയംപേരൂരിലും പാരിപ്പള്ളിയിലും സമരം തുടരുന്നു
20 April 2015
പാചക വാതക ക്ഷാമം രൂക്ഷമായിട്ടും സമരം തുടരുന്നു. ഉദയംപേരൂര്‍, പാരിപ്പള്ളി എല്‍പിജി പ്ളാന്റുകളിലെ സമരം ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ട്ലിംഗ് പ്ല...
പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും
20 April 2015
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണോയെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് സിപിഎമ്മിന്റെ പുതിയ ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി. ഒരു പ്രമുഖ മാധ്യമത്തി...
മമ്മൂട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു, മോഹല്‍ലാല്‍ വാര്‍ത്ത അവതാരകനായിയെത്തി, ജനം ടിവിയുടെ ഔപചാരിക സംപ്രേഷണത്തിലാണ് ലാല്‍ ആരാധകരെ ആവേശം കൊള്ളിച്ചത്
20 April 2015
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പല വേഷങ്ങളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍, ജീവിതത്തില്‍ വാര്‍ത്താ അവതാരകനായി ലാല്‍ എത്തിയത് ആരാധകരെ ഏറെ ആവേശഭരിതരാക്കി. സിനിമയിലോ പരസ്യത്തിലോ അല്ല...
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആര്എസ്പിയോടും ജനതാദളിനോടും അഭ്യര്‍ഥിച്ച് വിഎസ്, അറിയില്ലെന്ന് കോടിയേരി
20 April 2015
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആര്എസ്പിയോടും ജനതാദളിനോടും അഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന്. സി ദിവാകരനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്....
ടിപി സെന്‍കുമാര്‍ ഡിജിപിയാകാതിരിക്കാന്‍ ഐഎഎസ്-ഐപിഎസ് ലോബി, സാമുദായിക നേതാവിന്റെ എതിര്‍പ്പെന്ന് വ്യാജപ്രചരണം
20 April 2015
സത്യസന്ധനായ പോലീസ് ഓഫീസറായ ജയില്‍ ഡിജിപി ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കാതിരിക്കാന്‍ ഐഎഎസ് -ഐപിഎസ് ലോബി സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടങ്ങി. ഇതിന് ചില രാഷ്ടീയ നേതാക്കളുടെ പിന്തുണകൂടിയുണ്ട്. ടി.പി....
വിജയം ആരെ തുണയ്ക്കും, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്, ബാലറ്റില്‍ നോട്ടയും
20 April 2015
കേരളത്തില്‍നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥികളായി വയലാര്‍ രവി (കോണ്‍ഗ്രസ്), പി.വി. അബ്ദുള്‍ വഹാബ് (മുസ്ലിംലീഗ്), എല്‍ഡിഎഫ് സ്ഥാനാര്‍ഥ...
പ്രതീക്ഷയോടെ ജനങ്ങള്‍, ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്നു തുടക്കമാകും, രണ്ടു ലക്ഷം പരാതികളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്നത്
20 April 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) ഇന്നു തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിക്കും. രാവിലെ ഒന്പതിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി തുടങ്ങും. ഈ ...
എസ്.എസ്.എല്‍.സി ഫലം ഇന്ന്, വൈകിട്ട് നാലിന് പി.കെ .അബ്ദുറബ്ബ് ഫലം പ്രഖ്യാപിക്കും
20 April 2015
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ .അബ്ദുറബ്ബ് ഫലം പ്രഖ്യാപിക്കും. തുടര്‍ന്ന് www.keralapareekshabhavan.in എന്ന വെബ്സൈറ്റില...
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...
2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...
ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..





















