KERALA
അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?
മുഖ്യന്റെ പുറകെ ആളിനെ കയ്യിലെടുക്കാന്‍ ജനസമ്പര്‍ക്കമെന്ന പുതിയ തന്ത്രവുമായി സിപിഎമ്മം
22 April 2015
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കൈയ്യടി നേടുന്നെന്നു കണ്ടതോടെ അതിനു ബദലായി ജനസമ്പര്‍ക്കവുമായി സിപിഎമ്മും രംഗത്ത്. ഭരണത്തിലെ സകല പ്രതിസ്ന്ധിയും മറയ്ക്കാനും കൂടാതെ പുത്തന്‍ മുഖം ഗവണ്മെന്റിന് നേടാ...
ബീഹാറില്‍ രക്ഷിതാക്കള്‍ തുണ്ട് കൊടുത്ത് മക്കളെ ജയിപ്പിക്കുന്നു, കേരളത്തില്‍ സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നു!
22 April 2015
പത്താം ക്ലാസ് പരീക്ഷയ്ക്കുവേണ്ടി ബീഹാറുകാര്‍ തുണ്ട് വെച്ച് കഷ്ടപ്പെട്ട് ജയിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ വെറുതെ എ പ്ലസും കൊടുത്ത് വിജയിപ്പിച്ചു വിടുന്നു. രണ്ട് മാസം മുമ്പാണ്...
പ്രതിപക്ഷസമരത്തെ പരിഹസിച്ചു കെ.എം. മാണി
22 April 2015
തന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന ഉപരോധ സമരത്തിനു കെ.എം. മാണിയുടെ പരിഹാസം. സമരം പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണെന്നു മാണി ഡല്‍ഹിയില്‍ പറഞ്ഞു. സമരത്തില്‍നിന്നും ഒളിച്ചോടാനല്ല ഡല്‍ഹിയിലെ...
എസ്എസ്എല്‍സി ഫലപ്രഖ്യാപനം: അബ്ദുറബ്ബിനെതിരെ പ്രതിഷേധവുമായി ലീഗ് നേതാക്കള്‍ രംഗത്ത്, കൂടുതല്‍ പ്ലസ്ടുസ്കൂളുകള് അനുവദിക്കാനാണെന്ന് ആക്ഷേപം
22 April 2015
എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ വ്യാപക പ്രതിഷേധം. മന്ത്രിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചുകൊണ്ട് ലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തി. എസ്എസ്എല്‍സി പരീക്ഷ ...
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
22 April 2015
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഫലപ്രഖ്യാപനത്തെക്കുറിച്ച് വ്യാപകമായ ആക്ഷപം ഉയരുന്നപ്പോഴാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയും രംഗത്തെത്തിയ്ത്. ഇതുമായി ബന്ധപ്പെട്ട് നിരവങി തമാശകളാണ് സ...
മഴക്കെടുതിയില്‍ മൂന്ന് മരണം; കനത്ത മഴയും മിന്നലും തുടരുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്
22 April 2015
കാലവര്‍ഷത്തിനു തുല്യമായി തകര്‍ത്തുപെയ്യുന്ന വേനല്‍മഴ കേരളത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കി. തിരുവനന്തപുരം ജില്ലയില്‍ മിന്നലേറ്റും വൈദ്യുതാഘാതമേറ്റും മൂന്നുപേര്‍ മരിച്ചു. മിന്നലില്‍ നാലുപ...
ഇ ശ്രീധരന് പിന്തുണയുമായി മോഹന്‍ലാലിന്റെ ബ്ലോഗ്; ഇവിടെ നിന്നും പോകരുതെന്ന് അഭ്യര്‍ത്ഥന
21 April 2015
ഇന്ത്യയുടെ മെട്രോമാന് ഇ ശ്രീധരന് സര്‍വ്വ പിന്തുണയും അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത്. ഇനി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന മെട്രോമാന് ഇ ശ്രീധരന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് ബ്ലോഗില്‍ ക...
സര്‍വ്വത്ര കുഴപ്പങ്ങള്‍ എസ് എസ് എല്‍സി പരീക്ഷാഫലം വീണ്ടും പ്രസിദ്ധീകരിക്കും; എല്ലാത്തിനും സോഫ്റ്റ് വെയറിനെ പഴിച്ച് മന്ത്രി
21 April 2015
ഇന്നലെയാണ് എസ്എസ്എല്‍സി ഫലം പുറത്ത് വന്നത്. എന്നാല്‍ ഫലം പുറത്ത് വന്നതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വശളാവുകയായിരുന്നു. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് കാരണം സോഫ്റ്റ്വെയറിലെ സാങ്കേതിക തകരാറാണെന്നാണ് വിദ്...
പിണറായി അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എ കെ ബാലന്; ഇതുവരെ തീരുമാനമായിട്ടില്ലെന്ന തിരുത്തുമായി യച്ചൂരി രംഗത്ത്
21 April 2015
പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്നാണ് സമൂഹത്തിന്റെ പൊതുവികാരമെന്ന് എ കെ ബാലന്. കേന്ദ്രത്തില്‍ പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വന്നതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യങ്ങള്‍ക്കും ചൂ...
യുഡിഎഫ് സര്‍ക്കാര്‍ ഭദ്രമെന്നു ചെന്നിത്തല
21 April 2015
യുഡിഎഫ് സര്‍ക്കാര്‍ ഭദ്രമാണെന്നും സിപിഎം സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടിലെ ജനശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് എസ്പിയുടെ നേതൃത്വത്തില്‍ ...
ഇനി അഭയം ജനങ്ങള്‍; ജനസമ്പര്‍ക്കം ഇലക്ഷന് റിഹേഴ്സല്‍
21 April 2015
മൂന്നാമത്തെ ജനസമ്പര്‍ക്കവുമായി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നു. ജനതാദള്‍, ഗണേശ്കുമാര്‍, പി.സി.ജോര്‍ജ്ജ്, ആര്.എസ്.പി. തുടങ്ങിയവര്‍ ഭീഷണിയുമായി രംഗത്തുള്ളപ്പോള്‍ യു.ഡി.എഫ്. ...
ഗര്‍ഭിണിയായ പശുവിനെ കശാപ്പ് ചെയ്തവര്‍ വയറു പിളര്‍ന്ന് കിടാവിനെ തോട്ടില്‍ എറിഞ്ഞു
21 April 2015
മനുഷത്വം മരവിച്ച ക്രൂരതയുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അതിലേക്ക് മറ്റൊരെണ്ണം കൂടി. ആലപ്പുഴയിലെ പൂച്ചാക്കല്‍ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്ത് ഇറച്ചിയാക്കി വിറ്റെന്നും കിടാവിനെ തോട്ട...
എസ്എസ്എല്‍സി ഫല പ്രശ്നങ്ങള്‍ വൈകീട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ
21 April 2015
എസ്എസ്എല്‍സി പരീക്ഷ ഫലം വന്നെങ്കിലും പ്രശ്നങ്ങള്‍ തീരുന്നില്ല. പരീക്ഷാ ഫലത്തിലെ പ്രശ്നങ്ങള്‍ വൈകീട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ വ്യക്തമാക്കി. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധ...
പേവിഷബാധ കുത്തിവയ്പ്പ് നിഷേധിച്ചു; മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന്
21 April 2015
പേവിഷബാധയേറ്റു സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റീറാബീസ് കുത്തിവയ്പ്പ് യഥാസമയം നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീ...
തട്ടിപ്പില്‍ മുങ്ങി ജനശ്രീ, തിരുവനന്തപുരത്തെ ജനശ്രീ ഭാരവാഹികള്‍ തട്ടിയത് ഒരുകോടിയോളം രൂപയെന്ന് സൂചന, 39 കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍
21 April 2015
വെഞ്ഞാറമ്മൂട്ടില്‍ ജനശ്രീ ഭാരവാഹികള്‍ നടത്തിയ തട്ടിപ്പ് ഒരുകോടിയോളം രൂപ വരുമെന്നു പ്രാഥമിക നിഗമനം. 39 ലധികം കുടുംബങ്ങളാണു ജപ്തിഭീഷണിയിലുള്ളത്. ജനശ്രീ സംഘം സെക്രട്ടറി വിനയചന്ദ്രന്‍നായര്‍ ഇപ്പോള്‍ ഒളിവി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..
കടൽത്തീരത്ത് വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന





















