Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...

20 NOVEMBER 2026 02:15 PM ISTമലയാളി വാര്‍ത്ത
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ പുതുശ്ശേരി വെളി കെ പ്രഭാകരൻ (76) അന്തരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, എഴുപുന്നതെക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെ...

എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം... വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

15 August 2025

കേരളാതീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങി മീന്‍പിടിത്തം തടസ്സപ്പെടുകയും ബോട്ടുകള്‍ക്ക് തകരാറ് ഉണ്ടാവുകയും ചെയ്തതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇതേ കമ്പനിയുടെ കപ്പല...

ട്രംപിന്റെ അന്നനാളത്തിൽ തോട്ട പൊട്ടിച്ച് മോദി..! കറാച്ചിയിൽ വെടിവെയ്പ്പ്...!!!! മുനീറിന് പിഴച്ചു ,ചെങ്കോട്ടയിൽ "തീ"

15 August 2025

79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി  അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ 12-ാമത്തെ സ്വാതന്ത്ര്യദി...

സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ...

15 August 2025

സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17മത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി. പൊതു വിഭാ...

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

15 August 2025

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദര്‍ശാ (26) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയി...

എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി, കോടതി നേരിട്ട് അന്വേഷണം നടത്തും

15 August 2025

സര്‍ക്കാര്‍ പുതിയ ലാവണം നല്‍കി എക്‌സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന ഹര്‍ജിയില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍...

സങ്കടക്കാഴ്ചയായി... കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു

15 August 2025

കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. ബാലരാമപുരത്താണ് സംഭവം. വെടിവച്ചാന്‍കോവില്‍ പുല്ലുവിളാകത്ത് വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്ന...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

15 August 2025

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ...

യാത്രക്കാരുടെ ജീവനു തന്നെ ഭീഷണി... കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

15 August 2025

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. ബസുകളിലെ വാതിലുകള്‍ അടയ്ക്കാനായാണ് പ്ലാസ്റ്റിക് കയറുകള്‍ കെട്ടിയത്. ഇവയാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.കെഎസ്...

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി

15 August 2025

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ഭാര്യ ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബാബുവിനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്ര...

ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ്

14 August 2025

സംസ്ഥാനത്ത് ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. വര്‍ക്കല...

23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പ്രതികള്‍

14 August 2025

കോതമംഗലത്ത് 23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ കേസില്‍ പ്രതി ചേര്‍ത്തു. കേസില്‍ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ പിതാവ് റഹീം, ...

സ്‌കൂളില്‍ എത്താന്‍ വൈകിയ അഞ്ചാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത

14 August 2025

സ്‌കൂളില്‍ എത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയോട് പ്രതികാര നടപടി സ്വീകരിച്ച കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം കൈയ്യാങ്കളിയില്‍ കലാശിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയായിര...

ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുത് ; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കര്‍

14 August 2025

നടന്‍ കലാഭവന്‍ നവാസിന്റെ അകാല വേര്‍പാടിനെക്കുറിച്ച് മനസ്സു തുറന്ന് സഹോദരനും നടനുമായ നിയാസ് ബക്കര്‍. നവാസിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇതുവരെ കുടുംബം മുക്തി നേടിയിട്ടില്ലെന്ന് നിയാസ് ബക്കര്‍ ...

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍

14 August 2025

2014ല്‍ ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് പൊലീസാണ് ആലുവയില്‍ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇ...

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച് സുപ്രീം കോടതി

14 August 2025

തെരുവ് നായ് വിഷയം കൈകാര്യം ചെയ്തതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദില്ലിഎന്‍സിആറിലെ തെരുവ് നായ്ക്കളുടെ മുഴുവന്‍ പ്രശ്‌നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്‌ക്...

Malayali Vartha Recommends