KERALA
'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന് കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്തൊട്ട് വണങ്ങും
അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...
21 September 2026
അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് മൃതദേഹങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ...
തൃശൂർ നഗരത്തിൽ വൻ കവർച്ച... മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് സമയത്ത് കവർന്നെടുത്തത് 55 പവനോളം
21 September 2026
തൃശൂർ നഗരത്തിൽ വൻ കവർച്ച നടന്നു. കൂർക്കഞ്ചേരിയിലെ ഹസൻ അലിയുടെ വീട്ടിൽ നിന്നും 55 പവൻ സ്വർണമാണ് കവർന്നത്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് ...
ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
21 September 2026
ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി . എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടർന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സർക്കാരിന്റെ പരി...
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...
21 September 2026
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മെസി തട്ടിപ്പ് മുൻ എൽ ഡി എഫ് സർക്കാരിലേക്കും മുൻ കായിക മന്ത്രിയിലേ...
മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില് എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..
21 September 2026
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ...
കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായി മന്ത്രി ബിന്ദു കൃഷ്ണ
21 September 2026
കൊല്ലം പോർട്ട് വികസനത്തെ ഏറ്റവും പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നതെന്നും വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടായി കൊല്ലത്തെ വികസിപ്പിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ . കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെ...
കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു
21 September 2026
കണ്ണീർക്കാഴ്ചയായി... തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ ചായക്കപ്പുകളുമായി കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു. നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചായക്കപ്പുള്ള കൈക്കൊണ്ട് പിടിച്ചുകയറാൻ ശ...
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്
21 September 2026
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയുമുള്ള ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണമുള്ളത്. അലർട്ടുകൾ പിൻവലിക്കുന്...
കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
21 September 2026
കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്കേറ്റു. പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായ...
മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്നു മുതൽ ആധാർ അധിഷ്ഠിതമാകും
21 September 2026
മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്ന് മുതൽ ആധാർ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്കേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കു...
ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
21 September 2026
ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കുന്നതാണ്. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്...
ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...
21 September 2026
കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം. ഒരാൾക്ക് ഒരു ടിൻ അരവണ വീതമാണ് നൽകിയത്. നട അടയ്ക്കുന്ന ഇന്ന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ ഒരു ടിൻപാേലും നൽകാൻ കഴിയാതെ വന്നേക...
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
21 September 2026
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, മല...
ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...
21 September 2026
പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. കാർഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങൾക്കും തുടക്കമിട്ട അദ്ദേഹം ഹൃദയത്തിൻറെ കാവൽക്കാരൻ എന്നാണ് അറിയപ്പെടുന്നത്. രാജ്യം പത്മശ്രീ നൽക...
സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,
21 September 2026
കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിനിടെയാണ് ആറ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യ...
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...
ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...
ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...
എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...
മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...
അമ്പലത്തിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് ഭയാനകമായ കാഴ്ച; ഭാര്യയും മകനും രക്തത്തിൽ കുളിച്ച നിലയിൽ; അലറി വിളിച്ച് പുറത്തേക്കോടി; പോലീസെത്തിയപ്പോൾ കണ്ടത്; അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി മകൻ
വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്...വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ..



















