Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

20 NOVEMBER 2026 05:32 PM ISTമലയാളി വാര്‍ത്ത
രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന്‌ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയ...

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍

29 July 2025

കൂടത്തായി കൂട്ടക്കൊലപാതക കേസ്....മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ...

സായുധ പൊലീസ് ബറ്റാലിയന്‍ മേധാവി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു

29 July 2025

സായുധ പൊലീസ് ബറ്റാലിയന്‍ മേധാവി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു. എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിന് പകരമാണ് നിയമനമുള്ളത്. അസുഖ ബാധിതനായ മഹിപാലിന് 31വരെ അവധി അ...

പാലക്കാട് ആനക്കരയില്‍ ചെങ്കല്‍ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

29 July 2025

തെരച്ചിലിനൊടുവില്‍.... പാലക്കാട് ആനക്കരയില്‍ ചെങ്കല്‍ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുന്‍ മനോജിനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്ലൂരില...

തിരുവല്ല കുറ്റൂരില്‍ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

29 July 2025

തിരുവല്ല കുറ്റൂരില്‍ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ പതിനൊന്നാം വാര്‍ഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സല കെ.ജി (68) ആണ് മരിച്ച...

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കലക്ടര്‍....

29 July 2025

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ കലക്ടര്‍. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തു...

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും...

29 July 2025

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി. ഭ...

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍

29 July 2025

ശബരിമല വിവാദത്തിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനില്‍ നിന്നും ...

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍

29 July 2025

ചേര്‍ത്തല പള്ളിപ്പുറത്ത് ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ കാണാതായ ജൈനമ്മ എന്ന വീട്ടമ്മയുടേതാണ് ശരീര അവശിഷ്ടങ്ങള്‍ എന്നാണ് സംശയം. ആള്‍ താമസമ...

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

29 July 2025

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. ഈ സ്...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്

29 July 2025

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും കാന്തപുരം എ പി അബൂബക്കന്...

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍

28 July 2025

കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് സ്ഥിരീകരിച്ചു. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ ഫോറന്‍സിക് സര്‍ജന്‍ ഡ...

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍

28 July 2025

വടക്കഞ്ചേരിയിലെ നേഘയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. ഭര്‍തൃമാതാവ് തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്ത...

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി

28 July 2025

വിവാഹം കഴിഞ്ഞ് നാലാം ദിവസം ജോലിസ്ഥലത്തേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ വധു പിടിയില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പള്ളിയില്‍ ശാലിനിയെയാണ് (40) പൊലീസ് പിടികൂടിയത്. ...

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്

28 July 2025

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്. മരണത്തില്‍ മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നും ആത്മഹത്യയെന്നുമാണ് ഫോറന്‍സിക് ഫലം. ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദര...

കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ

28 July 2025

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് കെസിബിസി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. രണ്ട് കന്യാസ്ത്രീക...

Malayali Vartha Recommends