Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

20 NOVEMBER 2026 05:32 PM ISTമലയാളി വാര്‍ത്ത
രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന്‌ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയ...

മഴ തുടരുന്നു... ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടും

27 July 2025

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജ...

ട്രെയിന്‍ ഇറങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

27 July 2025

കണ്ണീര്‍ക്കാഴ്ചയായി...ട്രെയിനില്‍ നിന്നിറങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസ്സില്‍ ഒ...

ഉടുമ്പന്‍ചോല കല്ലുപാലത്തുള്ള ഒരു സ്വകാര്യ ഏലം എസ്റ്റേറ്റില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു...

27 July 2025

ഉടുമ്പന്‍ചോലയിലെ കല്ലുപാലത്തുള്ള ഒരു സ്വകാര്യ ഏലം എസ്റ്റേറ്റില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്‌നാട് തേവാരം സ്വദേശിനിയായ 60 വയസ്സുകാരി ലീലാവതിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്...

നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട 29ന് വൈകിട്ട് 5ന് തുറക്കും...

27 July 2025

ശബരിമല നട നിറപുത്തരി പൂജകള്‍ക്കായി 29ന് വൈകിട്ട് 5ന് തുറക്കും. 30ന് പുലര്‍ച്ചെയാണ് നിറപുത്തരി പൂജ. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ 29ന് വൈകിട്ട് പതിനെട്ടാംപടിയില്‍ സമര്‍പ്പി...

ഡിസിസി അധ്യക്ഷപദവിയില്‍ പകരം ചുമതല നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും....

27 July 2025

പാലോട് രവി രാജിവെച്ചെങ്കിലും തിരുവനന്തപുരം ഡിസിസി അധ്യക്ഷപദവിയില്‍ പകരം ചുമതല ആര്‍ക്കും നല്‍കാതെ കെപിസിസി. ചുമതല നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില...

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു.... ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

27 July 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്...

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും

27 July 2025

തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റി...

മൂന്നാറില്‍ ലോറിക്കു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

27 July 2025

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു. മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10നാണ് സംഭവം. ദേവികുളത്തു നിന്നു മൂന്നാറിലേക്...

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

26 July 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പുതല ...

സാന്ദ്ര തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര

26 July 2025

സിനിമ നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്ര തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീര തന്റെ പിന്തുണ അറിയിച്ചത...

സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴ

26 July 2025

സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളി...

പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് അറസ്റ്റില്‍

26 July 2025

വാഹന പരിശോധനയ്ക്കിടെ താമരശ്ശേരിയില്‍ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷഫീഖാണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും പൊലീസ് എംഡിഎംഎ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവ...

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

26 July 2025

മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ കലഹമാണ് മരണത്തിന് കാ...

കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു ; സംസ്ഥാന സർക്കാർ ആശ വർക്കർമാരുടെ വേതനം ഉടൻ ഉയർത്തണം : രാജീവ്‌ ചന്ദ്രശേഖർ

26 July 2025

ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക...

ആരാധികയെ പീഡനത്തിനരയാക്കിയെന്ന് പരാതി; യൂട്യൂബർ ശാലു കിംഗ്സ് അറസ്റ്റിൽ

26 July 2025

യൂട്യൂബർ ശാലു കിംഗ്സ് അറസ്റ്റിൽ. യൂട്യൂബറിന്റെ ആരാധികയായ പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ചു എന്നതിൻെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതിയെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ഇന...

Malayali Vartha Recommends