Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

20 NOVEMBER 2026 05:32 PM ISTമലയാളി വാര്‍ത്ത
രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന്‌ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയ...

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

27 July 2025

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. കലാമില്ലാത്ത ദശാബ്ദത്തില്‍ മാറ്റങ്ങളൊരുപാട് സംഭവിച്ചു. ലോകവും രാജ്യവും വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. ഭരണവു...

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും

27 July 2025

സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും.ഇതിനായി ഏഴുസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂള്‍സുരക്ഷ ചര്‍ച്ചചെ...

സഖാക്കളായ തടവുകാർക്ക് രാത്രികളിൽ സുഖവാസം : ക്വട്ടേഷൻ , മോഷണം കൊലപാതകം ... ഗോവിന്ദച്ചാമി ദ്യക്സാക്ഷി

27 July 2025

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ചാടിയത് സി പി എമ്മിലെ  രാഷ്ട്രീയ തടവുകാർക്ക് വേണ്ടി ഒരുക്കിയ  സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണെന്ന്  സൂചന. തടവുകാരായ സഖാക്കൾക്ക് ഇത്തരത്തിൽ ജയിലിന് പുറത്...

ജയിലിനുള്ളിലെ അവസ്ഥ..അവിടെയുള്ള പോലീസുകാരുടെ ജീവിതം ഒന്നോർത്തു നോക്കൂ.. ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു.. പുറമെയുള്ള ലോകം അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമാണ്..

27 July 2025

ജയിലിൽ കഴിയുന്ന പ്രതികൾക്കൊപ്പം ജീവിക്കുന്ന പോലീസുകാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ , കൊടും ക്രിമിനലുകളെയാണ് അവർ ദിവസേന കണികണ്ട് ഉണരുന്നത് . ഗോവിന്ദച്ചാമിയെന്ന ഒറ്റക്കെയ്യനായ കൊടും ക്രിമിനല്...

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍.... ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

27 July 2025

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. പ്രിയ ഗായികയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് സംഗീത ലോകവും സിനിമാ ലോകവും. ചിത്രയുടെ മാധുര്യം തുളുമ്പുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ മങ്...

8.17 കോടി രൂപയുടെ 25 കിലോ സ്വര്‍ണ്ണക്കടത്ത് കേസ്... എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും വിഷ്ണു സോമസുന്ദരവുമടക്കം 6 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസ്...പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 1 ന് സി ബി ഐ നിലപാടറിയിക്കാന്‍ ഉത്തരവ്

27 July 2025

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റ് കടത്തിയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 1 ന് സി ബി ഐ നിലപാടറിയിക്കാന്‍ ഉത്തരവ...

തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എന്‍ ശക്തന്

27 July 2025

തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എന്‍ ശക്തന് . പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമായത്.പ്രാദേശിക നേതാവുമായുളള പാ...

മലയാളി കന്യാസ്ത്രീകളെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്ത് RPF..! കൂടെ ആ മൂന്നുപേരും..! പിന്നാലെ ട്വിസ്റ്റ്,ഇറങ്ങി സഭ

27 July 2025

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സ...

അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

27 July 2025

അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദ് ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്....

ഡ്യൂട്ടിക്കിടെ അനാവശ്യമായി പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

27 July 2025

പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ഫോണ്‍ ഉപയോഗം പട്രോളിംഗ് അടക്കം ഡ്യൂട്ടികളെ ഗുരുതരമായി ബാധിക്കുകയാണ...

കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്...വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

27 July 2025

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.കനത്ത മഴയായതിനാല്‍ കണ്...

5 ദിവസം കൊടും മഴ RED ALERT,പ്രളയ മുന്നറിയിപ്പ് വീടുവിട്ടിറങ്ങി ജനം..! ഡാമുകൾ തുറന്നു...!!

27 July 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ...

കനത്തമഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപത്ത് മണ്ണടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു... മൂന്നാര്‍ സ്വദേശിക്ക് ദാരുണാന്ത്യം

27 July 2025

കനത്തമഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപത്ത് മണ്ണടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന മൂന്നാര്‍ സ്വദേശി ഗണേശന്‍ മരിച്ചു. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരു...

പാലക്കാട് മുങ്ങി..?! വീടുവിട്ടിറങ്ങി ജനം തലയ്ക്ക് മുകളിൽ മാരക പ്രതിഭാസം,ഡാമുകൾ തുറന്നു

27 July 2025

കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ...

വിവാഹ രജിസ്ട്രേഷന് കേരളത്തിലുള്ള നൂതന സൗകര്യം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നും ലോകത്ത് അപൂര്‍വമാണിതെന്നും മന്ത്രി എം.ബി.രാജേഷ്

27 July 2025

വിവാഹ രജിസ്ട്രേഷന് കേരളത്തിലുള്ള നൂതന സൗകര്യം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നും ലോകത്ത് അപൂര്‍വമാണിതെന്നും മന്ത്രി എം.ബി.രാജേഷ്.സോഷ്യല്‍ മീഡിയയിലെ തള്ളല്ലെന്നും നിരവധി ദമ്പതികളുടെ അനുഭവമാണെന്നും അദ്ദ...

Malayali Vartha Recommends