Widgets Magazine
27
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തമായി ഡയറ്റ് പ്ലാൻ തയ്യാറാക്കി കുടിച്ചു വന്ന യുവാവിന് മരണം സംഭവിച്ചിരിക്കുന്നു.. യൂട്യൂബ് നോക്കി സ്വന്തമായി ഉണ്ടാക്കിയ ജ്യൂസ് മാത്രം കുടിക്കാന്‍ തുടങ്ങി..ഒടുവിൽ മരണം..


ജയിലിനുള്ളിലെ അവസ്ഥ..അവിടെയുള്ള പോലീസുകാരുടെ ജീവിതം ഒന്നോർത്തു നോക്കൂ.. ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു.. പുറമെയുള്ള ലോകം അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമാണ്..


ഇടവേളയില്ലാതെ വയനാട്ടിൽ പരക്കെ മഴ: പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചന: റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു: 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു; ആളുകളെ മാറ്റിപ്പാർപ്പിച്ചു...


ഡിസിസി അധ്യക്ഷപദവിയില്‍ പകരം ചുമതല നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും....


കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു.... ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ട്രെയിന്‍ ഇറങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

27 JULY 2025 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ഷോക്കേറ്റ് മരണം...പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും

സഖാക്കളായ തടവുകാർക്ക് രാത്രികളിൽ സുഖവാസം : ക്വട്ടേഷൻ , മോഷണം കൊലപാതകം ... ഗോവിന്ദച്ചാമി ദ്യക്സാക്ഷി

ജയിലിനുള്ളിലെ അവസ്ഥ..അവിടെയുള്ള പോലീസുകാരുടെ ജീവിതം ഒന്നോർത്തു നോക്കൂ.. ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു.. പുറമെയുള്ള ലോകം അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമാണ്..

കണ്ണീര്‍ക്കാഴ്ചയായി...ട്രെയിനില്‍ നിന്നിറങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസ്സില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യ രാജേഷ് (21) ആണു മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.15നാണ് അപകടം. കോയമ്പത്തൂര്‍കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയതായിരുന്നു. മംഗളൂരുചെന്നൈ മെയിലാണു ഇടിച്ചത്. പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന്. അമ്മ: പ്രതിഭ (മണ്ണൂര്‍ സിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപിക). സഹോദരന്‍: ആദിത്യ രാജേഷ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്: തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചു...  (2 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (1 hour ago)

മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്  (1 hour ago)

ഷോക്കേറ്റ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു  (1 hour ago)

ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം  (1 hour ago)

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും  (2 hours ago)

Over-diet തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഡയറ്റ്  (2 hours ago)

സഖാക്കളായ തടവുകാർക്ക് രാത്രികളിൽ സുഖവാസം : ക്വട്ടേഷൻ , മോഷണം കൊലപാതകം ... ഗോവിന്ദച്ചാമി ദ്യക്സാക്ഷി  (2 hours ago)

KERALA POLICE മാനസികാരോഗ്യവും തകരുന്നു;  (2 hours ago)

കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍.  (2 hours ago)

രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയെയും ബാധിച്ച കേസായതിനാലും വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാലും ...  (2 hours ago)

ഡിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എന്‍ ശക്തന്  (2 hours ago)

മലയാളി കന്യാസ്ത്രീകളെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്ത് RPF..! കൂടെ ആ മൂന്നുപേരും..! പിന്നാലെ ട്വിസ്റ്റ്,ഇറങ്ങി സഭ  (2 hours ago)

അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം  (3 hours ago)

Malayali Vartha Recommends