KERALA
കൊല്ലം കോര്പ്പറേഷന് പരിധിയില് നാളെ പ്രൊഫഷണല് കോളേജുകള്ക്കടക്കം അവധി പ്രഖ്യാപിച്ചു
കിണറ്റില് വീണ് മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് അത്ഭുത രക്ഷപ്പെടല്
07 July 2025
കിണറ്റില് വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു. കൂറ്റനാടിന് സമീപം നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില് വീട്ടില് ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില് വീണത്.കാല...
മലപ്പുറം കാളികാവില് നിന്നും പിടികൂടിയ നരഭോജിക്കടുവ പുത്തൂര് സുവോളജിക്കല് പാര്ക്കില്...
07 July 2025
കാളികാവില് നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂര് സുവോളജിക്കല് പാര്ക്കില് എത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈന് സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ ക്വാറന്റ...
മരം മുറിക്കുന്നതിനിടയില് മരം ദേഹത്ത് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം
07 July 2025
സങ്കടക്കാഴ്ചയായി.... മരം മുറിക്കുന്നതിനിടയില് മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാര്ഡില് രാഹുല് ഭവനില് റഫീക്ക് (52)മരണമടഞ്ഞു. തൃച്ചാറ്റു കുളത്തിന് സമീപമാണ് സംഭവം. ഉടനെ എറണാകുളത്തെ സ്വക...
കൈവരിയില് ഇരിക്കവെ കാല് വഴുതി കിണറ്റിലേക്ക് ... ഓട്ടോ ഡ്രൈവര്ക്ക് ദാരുണാന്ത്യം
07 July 2025
രക്ഷിക്കാനാവാതെ... കൈവരിയില് ഇരിക്കവെ കിണറ്റിലേക്ക് കാല് വഴുതി വീണ ഓട്ടോ ഡ്രൈവര്ക്ക് ദാരുണാന്ത്യം. കല്ലിയൂര് കാക്കാമൂല വാറുവിള വീട്ടില് സതീശന് (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ...
വ്യോമസേനയുടെ ട്രാന്സ്പോര്ട്ട് വിമാനമായ എയര്ബസ് 400 മടങ്ങി....
07 July 2025
തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള് പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്സ്പോര്ട്ട് വിമാനമായ എയര്ബസ് 400 മടങ്ങി. 22 ദിവസമായി...
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് ഇന്ന് ഗുരുവായൂര് ക്ഷേത്ര ദര്ശനം നടത്തും...
07 July 2025
ഇന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് ഗുരുവായൂര് ക്ഷേത്ര ദര്ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഒരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതല് 10 മണി വരെ വിവാഹം, ...
വിദ്യാര്ത്ഥിനിക്കെതിരെ വ്യാജ പീഡനാരോപണം: അധ്യാപികക്ക് കര്ശന ഉപാധികളോടെ മുന്കൂര് ജാമ്യം
07 July 2025
സഹപ്രവര്ത്തകനോടുള്ള വ്യക്തിവൈരാഗ്യം തീര്ക്കാന് പ്ലസ് വണ് വിദ്യാര്ത്ഥിനിക്കെതിരെ വ്യാജ പീഡന വാര്ത്ത പ്രചരിപ്പിച്ചെന്ന കേസില് അധ്യാപികയ്ക്ക് മുന്കൂര് ജാമ്യം അനുവദിച്ചു. കിളിമാനൂര് രാജാ രവിവര്...
കണ്ണീര്ക്കാഴ്ചയായി... ബെംഗളുരുവില് വാഹനാപകടത്തില് മലയാളി വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം
07 July 2025
വേര്പാട് താങ്ങാനാവാതെ.. വാഹനാപകടത്തില് മലയാളി വിദ്യാര്ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര് സ്വദേശി കക്കോളില് ആല്ബി ജോണ് ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്വീസ് റോഡില് വെ...
അനസ്തേഷ്യ നല്കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം
06 July 2025
കോഴിക്കോട് കാക്കൂരില് സുന്നത്ത് കര്മ്മത്തിനായുള്ള അനസ്തേഷ്യ നല്കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂര് പള്ളിപ്പൊയില് പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ മകന്...
കോട്ടയം മെഡിക്കല് കോളേജില് കെട്ടിടം ഇടിഞ്ഞുവീണ സംഭവം: മന്ത്രി വീണാ ജോര്ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
06 July 2025
കോട്ടയം മെഡിക്കല് കോളേജില് കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം നേതാക്കള്ക്കും പ്രവര്ത്തകര്ക്കും എതിരെ നടപടിയെടുക്...
മലബാര് ഡിസ്റ്റിലറിയില് വിദേശ മദ്യ യൂണിറ്റിന്റെ നിര്മ്മാണത്തിന് നാളെ തുടക്കമാകും
06 July 2025
പാലക്കാട് മേനോന് പാറയിലെ മലബാര് ഡിസ്റ്റിലറിയില് ഇന്ത്യന് നിര്മിത വിദേശ മദ്യ യൂണിറ്റിന്റെ നിര്മ്മാണത്തിന് നാളെ തുടക്കമാകും. എട്ട് മാസം കൊണ്ട് നിര്മ്മാണം പൂര്ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന...
കേരളത്തിലെ എല്ലാ ജില്ലകള്ക്കും മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
06 July 2025
അടുത്ത 3 മണിക്കൂറില് സംസ്ഥാനത്തെ 13 ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്...
എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..
06 July 2025
രാജകീയമായി അവരെത്തിയ എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി. യുദ്ധ വിമാനം എയര് ലിഫ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിന് പ്രഥമ പരിഗണനയില്ലെന്നാണ് സൂചന. അറ്റ്ലസ് 400 എം ശ്രേണിയിലുള്ള പ്രത്യേക വിമാനത്തില...
മലപ്പുറത്തെ ആളെക്കൊല്ലി കടുവയെ കാട്ടില് വിടില്ല
06 July 2025
കെണിയില്വീണ ആളെക്കൊല്ലി കടുവയെ പുത്തൂരിലേക്ക് മാറ്റും. സുവോളജിക്കല് പാര്ക്കിലേക്കായിരിക്കും മാറ്റുക. പതിനഞ്ച് വയസോളം പ്രായമുള്ള കടുവയ്ക്ക് കാഴ്ചക്കുറവുണ്ട്. കൂടാതെ ദേഹമാസകലം മുറിവുമുണ്ടെന്നാണ് വിവര...
വിഷ സര്പ്പങ്ങളെ കൈകാര്യം ചെയ്യമ്പോള് മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള് എങ്കിലും ഉപയോഗിച്ചുകൂടെ?
06 July 2025
കൂറ്റന് രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥ കൈകാര്യം ചെയ്ത് ബാഗിലാക്കുന്ന സംഭവത്തില് പ്രതികരിച്ച് മുരളി തുമ്മാരുകുടി. പാമ്പിനെ കൈകാര്യം ചെയ്യാന് ആവശ്യമായ സുരക്ഷ ഉപകരണങ്ങള് ഉപയോഗിക്കാത്തത് ചൂണ്ടിക്ക...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















