KERALA
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു
ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഫോണ്‍ വെളിച്ചത്തില്‍
06 July 2025
കായംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍. കഴിഞ്ഞ ദിവസമാണ് സംഭവം. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നാണ് ഒപിയില്‍ രോഗികളെ മൊബൈല്‍ വെളിച്ചത്തില്‍ പരിശോധിച്ചത്. ആശുപത...
പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
06 July 2025
കെഎംഎംഎൽ സിംഗിൾ ഗാർഡൻ പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് നടപ്പാലം ഉദ്ഘാടനം നിർവഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് മന്ത്രിപറഞ്ഞു. കെഎംഎംഎൽ എം...
ബ്രിട്ടീഷ് സംഘമെത്തിയ എയര്‍ ബസ് 400 മടങ്ങി
06 July 2025
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകരാറിനെ തുടര്‍ന്ന് ഇറക്കിയ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് സംഘത്തെ എത്തിച്ച വിമാനം മടങ്ങി. വൈകിട്ട് നാലരയോടെയാണ് മിലിട്ടറി ട്രാന്‍സ്‌പോര്...
പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
06 July 2025
ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട്...
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ
06 July 2025
വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ര...
തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
06 July 2025
കാര്യവട്ടം അമ്പലത്തിങ്കരയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിനു പിന്നാലെ കഴക്കൂട്ടം പ...
എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...
06 July 2025
ആലപ്പുഴ ഓമനപ്പുഴയിലെ എയിഞ്ചലിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. മകളുടെ രാത്രിയുള്ള സഞ്ചാരത്തിന് കടിഞ്ഞാണിടാനാകാതെ കൊലപ്പെടുത്തി എല്ലാം അവസാനിപ്പിച്ച മാതാപിതാക്കൾ ഏറ്റവും ഒടുവിലായി ഒരു മൊഴി നൽകിയിരിക്കു...
2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു
06 July 2025
2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..!ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു ...
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു... ഭാര്യയ്ക്ക് ഗുരുതര പരുക്ക്
06 July 2025
വെള്ളക്കിണറില്‍ വാഹനാപകടത്തില്‍ ഒരു മരണം. പി.എച്ച് വാര്‍ഡില്‍ താമസിക്കുന്ന വാഹിദ് (43) ആണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നു. വെള്ളക്കിണര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തി തിരികെ ബൈ...
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി നാളെ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം
06 July 2025
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി നാളെ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത...
അറുപത് വയസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
06 July 2025
അറുപത് വയസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് . കരമന തെലുങ്കുചെട്ടി തെരുവിലാണ് സംഭവം. ടിസിആര്‍ഡബ്‌ള്യൂഎ 88ല്‍ ആര്‍ ശശിയെ ആണ് മരിച്ച ന...
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍
06 July 2025
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീല്‍ സ്വീകരിച്ചു. അര്‍ജന്റീനയി...
നെയ്യാര്‍ഡാമില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...
06 July 2025
നെയ്യാര്‍ഡാമില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു. നെയ്യാര്‍ഡാമില്‍ നിന്നും കാട്ടാക്കടയിലേക്ക് പോകുകയായിരുന്നു ബസിനെ എതിര്‍ദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ഇടിക്കുകയായിരുന്നു. 22 പേര്‍ക്ക് പരിക...
വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....
06 July 2025
വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം നടന്നത്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കയറിയ കുട്ടി കുടുങ്...
വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
06 July 2025
വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റി...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...





















