Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട

21 NOVEMBER 2026 03:07 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് കാറിടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ഇളവ്. സംഭവത്തില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലാണ് കോടതി ഇളവ് അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം അഡ...

എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി

17 June 2025

തലസ്ഥാന നഗരമദ്ധ്യത്തില്‍ 25 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീര്‍ (34) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊല...

മോശം കാലാവസ്ഥയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

17 June 2025

മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ട കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്തു. 11.35ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന...

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്

17 June 2025

കോട്ടയം ചുങ്കത്ത് ശക്തമായ മഴയിൽ വൻ വാകമരം റോഡിലേക്ക് കടപുഴകി വീണു. കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിൽ ചുങ്കം പാലത്തിന് സമീപമായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വ...

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു....

17 June 2025

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കി...

സംസ്ഥാനത്ത് കാലവര്‍ഷം സാധാരണ നിലയില്‍... മൂന്ന് ജില്ലകളില്‍ മഴക്കുറവ്, അധിക മഴ ലഭ്യമായത് ആലപ്പുഴയില്‍...

17 June 2025

കേരളത്തില്‍ കാലവര്‍ഷം സാധാരണ നിലയിലെന്ന് ഐഎംഡി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 16വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴക്കുറവ് രേഖപ്പെടുത്...

സ്‌കൂള്‍ കോമ്പൗണ്ടില്‍ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി പരിക്കേറ്റതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

17 June 2025

സ്‌കൂള്‍ കോമ്പൗണ്ടില്‍ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി പരിക്കേറ്റതില്‍ പ്രതിഷേധിച്ച് മലപ്പുറം എം.എസ്പി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധം നടത്തുന്നു. വെള്ളിയാഴ...

പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

17 June 2025

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം... കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്. അപകടത്തില്‍ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വ...

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ പ്രശസ്തനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു വീട്ടില്‍ മരിച്ചനിലയില്‍

17 June 2025

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ പ്രശസ്തനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പാങ്ങപ്പാറ സി...

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്

17 June 2025

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചു, പോലീസുകാരന് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടുപോയത്. ര...

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി....

17 June 2025

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയമുയര...

മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്

17 June 2025

തിരുവനന്തപുരം വെള്ളറടയില്‍ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് അറിഞ്ഞതോടെ ഒരു നാട് മുഴുവൻ നടുക്കത്തിലാണ്. ഈ സംഭവം  . പുറംലോകം അറിയുന്നത് പ്രതിയുടെ ഭാര്യമാതാവ് സംശയം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു .  ...

ഹരിപ്പാട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വയോധികന്‍ മരിച്ച നിലയില്‍...

17 June 2025

വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ എട്ടാം വാര്‍ഡ് വരുമ്പില്ലില്‍ തെക്കതില്‍ കുട്ടപ്പന്‍ (68) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്... പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍...

17 June 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ തന്നെ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ ത...

കാവ്യാമാധവന്റെ അച്ഛൻ പി. മാധവൻ അന്തരിച്ചു..! അവസാന മണിക്കൂറിൽ..!

17 June 2025

കാവ്യാ മാധവനെ അറിയപ്പെടുന്ന നടിയാക്കിയത് അച്ഛന്‍ പി മാധവന്റെ ഉറച്ച പിന്തുണയുടെ ഫലമായിരുന്നു. മകളെ എന്നും ചേര്‍ത്ത് നിര്‍ത്തിയ അച്ഛന്‍. പ്രതിസന്ധികളില്‍ എല്ലാം കൂടെ നിന്ന രക്ഷകര്‍ത്താവ്. കാവ്യയെ അറിയുന...

തിരു: വിമാനത്താവളത്തിൽ തമ്പടിച്ച് യുദ്ധവിമാനം..! സമനിലതെറ്റി പൈലറ്റ്..?! വിമാനം വളഞ്ഞ CISF

17 June 2025

അറബിക്കടലില്‍ പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനം തിങ്കളാഴ്ചയും തിരികെപ്പോയില്ല. ഈ കപ്പലുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന് ആശങ...

Malayali Vartha Recommends