KERALA
കെ.എം.ബഷീര് കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് കോടതിയില് ഹാജരാകേണ്ട
ദിയ കൃഷ്ണയുടെ മുന്കൂര് ജാമ്യ ഹര്ജി.. പോലീസ് റിപ്പോര്ട്ട് 13 ന് ഹാജരാക്കാന് ജില്ലാ കോടതി ഉത്തരവ്
12 June 2025
നടന് കൃഷ്ണകുമാറിനും മകള് ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല് കേസില് മ്യൂസിയം പോലീസ് റിപ്പോര്ട്ട് 13 ന് ഹാജരാക്കാന് ജില്ലാ കോടതി ഉത്തരവിട്ടു. ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം 5 പേര് സമര...
കൊച്ചി തീരത്തെ കപ്പല് അപകടവുമായി ബന്ധപ്പെട്ട് കപ്പല് കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....
12 June 2025
കൊച്ചി തീരത്തെ കപ്പല് അപകടവുമായി ബന്ധപ്പെട്ട് കപ്പല് കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങള് മാറ്റുന്ന നടപടിക്രമങ്ങളില് ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവര്...
ബൈക്കിനുകുറുകെ നായ ചാടി... വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
12 June 2025
സങ്കടക്കാഴ്ചയായി... ബൈക്കിന് കുറുകെ നായചാടിയതിനെത്തുടര്ന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. അഞ്ചാലുംമൂട് കടവൂര് മണ്ണാശേരില് വീട്ടില് അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാര്ക...
അരമണിക്കൂര് നേരത്തെ പുറപ്പെട്ടിട്ടും.... സ്കൂള് സമയമാറ്റത്തില് ഉത്തരവിറക്കി സര്ക്കാര്; ഹൈസ്കൂള് ക്ലാസുകളില് ഇനി മുതല് അരമണിക്കൂര് അധികം പഠനം; എതിര്പ്പുമായി സമസ്ത
12 June 2025
സമയമാറ്റവും അവസാനം വിവാദത്തിലായി. സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂര് കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂള് ക്ലാസുകളില് ഇനി മുതല് അരമണിക്കൂര് അധികം പഠിപ്പിക്കും. രാവി...
സര്വകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാനൊരുങ്ങി ഗവര്ണര്...
12 June 2025
സര്വകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാനൊരുങ്ങി ഗവര്ണര്. ഇതിന് മുന്നോടിയായി സര്വകലാശാലകളില് അധ്യാപക നിയമനങ്ങള് നടത്തുന്നതുള്പ്പെടെ വിഷയങ്ങള് ചര്ച്ച ചെയ്യാനായി ഗവര്ണര് രാജേന്ദ്ര ആര്ലേക...
കേരളത്തില് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട് , എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
12 June 2025
കേരളത്തില് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂര്, കാസര്കോഡ് ജില്ലകളില് ഓറഞ്ച് അലര്ട്ടാണ്. 8 ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്ക...
സങ്കടമടക്കാനാവാതെ...ആനക്കരയില് ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
12 June 2025
ആനക്കരയില് ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതില്ശ്ശേരി കുന്നത്ത് വളപ്പില് മുഹമ്മദിന്റെ മകന് ജസീല് (22)ആണ് മരിച്ചത്. ജൂണ് മൂന...
വന്യജീവികളെ കൊല്ലാന് അനുമതി നല്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തള്ളി...
12 June 2025
വന്യജീവികളെ കൊല്ലാന് അനുമതി നല്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തള്ളി. ജൂണ് 6-ന് സംസ്ഥാന വനംവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് ഡെപ്യൂട്ടി ഇന...
സ്കൂള് സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് സര്ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി
12 June 2025
സ്കൂള് സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് സര്ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി . സമസ്തയുടെ വിമര്ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക...
പുറങ്കടലില് അപകടത്തില്പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില് കൊണ്ട് വന്നതായി കോസ്റ്റ് ഗാര്ഡ്...വടം കെട്ടി ഉള്ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള് തുടങ്ങി
12 June 2025
പുറങ്കടലില് അപകടത്തില്പ്പെട്ട ചരക്കുകപ്പല് വാന്ഹായ് 503 നെ നിയന്ത്രണത്തില് കൊണ്ട് വന്നതായി കോസ്റ്റ് ഗാര്ഡ്. കപ്പലിനെ വാട്ടര് ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ഇതോടെ വടം കെട്ടി ഉള്ക്കടല...
അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..
11 June 2025
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേ...
ഒരേസമയം പല വിവാഹജീവിതങ്ങള്: വിവാഹത്തട്ടിപ്പില് അറസ്റ്റിലായ രേഷ്മയുടെ വിവാഹ ജീവിതം
11 June 2025
സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങളാണ് വിവാഹത്തട്ടിപ്പില് അറസ്റ്റിലായ രേഷ്മ നടത്തിയത്. രേഷ്മ പണമോ സ്വര്ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വി...
സിഎംആര്എല് കേസില് ആരോപണങ്ങള് തള്ളി ടി വീണ; എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള് കൃത്യമായി സമര്പ്പിച്ചിട്ടുണ്ടെന്ന് വീണ
11 June 2025
സിഎംആര്എല് കേസില് അനാവശ്യമായ ആരോപണങ്ങള് ഉന്നയിച്ച് തന്നെ അപകീര്ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്ജിക്കാരന് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് ടി വീണ. മുഖ്യമന്ത്രിയുടെ മകളായതിനാല്...
കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വര്ഷത്തിനു ശേഷം പിടിയില്
11 June 2025
കണ്ണൂരില് രണ്ട് പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില് ജാമ്യത്തിലിറങ്ങി ഒളിവില് പോയ യുവാവിനെ 20 വര്ഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര് കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദ...
സ്വകാര്യ ബാങ്കിലെ ജീവനക്കാരില് നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്ന്നു
11 June 2025
സ്വകാര്യ ബാങ്കിലെ ജീവനക്കാരില് നിന്ന് സ്കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവര്ന്നു. കോഴിക്കോട് പന്തീരാങ്കാവില് നടന്ന സംഭവത്തില് പോലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരില് നി...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















