Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....

23 NOVEMBER 2026 11:36 AM ISTമലയാളി വാര്‍ത്ത
കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും. വിദ്...

ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു....

19 May 2025

ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എതിര്‍വശത്തെ സഫ സലൂണ്‍ ഉടമ കൂട്ടുങ്കല്‍ ഹംസ (66) ആണ് മരിച്ചത്. ആലപ്പുഴ മെഡിക...

മൂരാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു.. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ച് ആയി

19 May 2025

മൂരാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യനാഥന്‍ (66) ആണ് മരിച്ചത്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ച് ...

ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

19 May 2025

സങ്കടക്കാഴ്ചയായി... ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് (22) മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു അപകടം നടന്നത്....

ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും....

19 May 2025

ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീക്രരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം. വിദേശകാര്യ സെക്രട്ടറി വിക...

കോഴിക്കോട് നഗരത്തിന്റെ മധ്യത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം....

19 May 2025

ഇന്നലെ വൈകുന്നേരം കോഴിക്കോട് നഗരത്തിന്റെ മധ്യത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ വസ്ത്ര ഗോഡൗണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍  അ...

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

19 May 2025

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ല...

പാലക്കാട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും

18 May 2025

പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ വന...

കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്‌നിശമന സേനയുടെ ശ്രമം തുടരുന്നു

18 May 2025

പുതിയ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൌണ്‍ പൂര്‍ണമായും കത്തി നശിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്‌നിശമന സേനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. അഗ്‌നിശ...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് പുഴയില്‍ തള്ളി

18 May 2025

17കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് പുഴയില്‍ തള്ളിയ കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പെണ്‍കുട്ടിയെ കാണാതായ നാള്‍ തൊട്ട് ആരോപണ വിധേയനായിരുന്ന പാണത്തൂര്‍ ബാപ്പുങ്കയത്തെ ബി...

കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി

18 May 2025

ഗര്‍ഭിണിയായ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭര്‍ത്താവിന് ദാരുണാന്ത്യം. കണ്ണൂര്‍ തായത്തെരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ...

നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം

18 May 2025

വാളയാറില്‍ നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

18 May 2025

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. 2022ല്‍ തൃശൂ...

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന 15കാരി മരിച്ചു

18 May 2025

കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19കാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ അമ്പാടിയും (10) മഞ്...

കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം

18 May 2025

കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലെ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിത്തം. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ബീച്ച് അഗ്‌നി രക്ഷാ യൂണിറ്റിലെ സംഘത്തെ സ്ഥലത്ത് വിന്യസിപ്...

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

18 May 2025

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കാര്‍ വീട്ടിലെത്തുന്നതിനു തൊട്ടുമുന്‍പ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും...

Malayali Vartha Recommends