Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

22 NOVEMBER 2026 09:54 AM ISTമലയാളി വാര്‍ത്ത
വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഇതിനായി വിദഗ്ധർ എത്തിയിട്ടുണ്ട്. സൂക്ഷ്മ ചലനങ്ങൾ പോലും അറിയുന്നതിനുള്ള ഉപകരണം സ്ഥാപിക്കുന്നതിലൂടെ ഒരു കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ അറിയാൻ കഴിയും. ആന എത്തുന്...

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എംഎല്‍എ

14 May 2025

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനിടെ വനം വകുപ്പ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് കോന്നി എംഎല്‍എ കെ.യ...

അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു

14 May 2025

വീടിന്റെ മുറ്റത്തു നിന്നും പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയര്‍ തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു. അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ ദാസ്, മെര...

അപരിചിതനായ ആളുടെ പരാക്രമം; കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീട്ടിൽ സംഭവിച്ചത്...

14 May 2025

കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജ...

അന്തം വിട്ട് ട്രംപ് ! മോദിയുടെ അറ്റകൈ വിജയം കണ്ടു: ലോകരാജ്യങ്ങൾ തല കുമ്പിടുന്നു

14 May 2025

ഓപ്പറേഷന്‍ സിന്ദൂറിലും തൊട്ടടുത്ത ദിവസത്തെ ആക്രമണത്തിലും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്. ഇതോടെ ലോകരാഷ്ട്രങ്ങൾക്ക്  മുന്നിൽ ഇന്ത്യ ആയുധ ശക്തിയ...

വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

14 May 2025

ഭരതന്നൂര്‍ പാലോട്ടുകോണം വിദ്യാ സദനത്തില്‍ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കല്‍ ബൗണ്ടര്‍മുക്ക് വട...

അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും ചെവിക്കുറ്റി അടിച്ച് തകർത്തു..! ബെയ്‌ലിന്‍ ദാസ് കേരളം വിട്ടു..!!

14 May 2025

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗ...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

14 May 2025

മന്ത്രിസഭായോഗത്തില്‍ തീരുമാനം... സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന...

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

14 May 2025

കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴ മാവേലിക്കരയില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നില്‍ വീട്ടില്‍ പരേതനായ കാര്‍ത്തികേയന്റേയും സുമയുടേയു...

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ച വയോധിക മരിച്ചു

14 May 2025

അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധിക മരിച്ചു. അടിമാലി കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2ന് വീട്ടില്‍വച്ച് അബദ്ധത്തില...

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡല്‍ ജീന്‍സന്‍ രാജക്ക് 4 ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ

14 May 2025

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ബിരിയാണ...

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!

14 May 2025

തിരുവനന്തപുരം   സ്വദേശിനി ആനിമോള്‍ ഗില്‍ഡ ദുബായിൽ കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാലിനെ പോലീസ് ചോദ്യത്തെ ചെയ്തു  .  അബുദാബിയിലെ സ്വകാര്യാശുപത്ര...

ആയനിവയല്‍ മാക്കുനി കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു....

14 May 2025

സങ്കടക്കാഴ്ചയായി... ആയനിവയല്‍ മാക്കുനി കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം...

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുകൊണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി...

14 May 2025

സംസ്ഥാനത്തെ വോട്ടറായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍... ഇന്നലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുകൊണ്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ ക...

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും...

14 May 2025

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം ് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണു നട തുറക്...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

14 May 2025

കേരളത്തിലും മഴ ശക്തം.... കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച...

Malayali Vartha Recommends