ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുകൊണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി...

സംസ്ഥാനത്തെ വോട്ടറായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍... ഇന്നലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുകൊണ്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കറാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്.
ജില്ലാ കളക്ടറും ഇലക്ഷന്‍ ഓഫീസറുമായ അനുകുമാരിയും സന്നിഹിതയായിരുന്നു. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഈ വര്‍ഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha