KERALA
പോക്സോ കേസ്; നടന് ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും
ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന് ജോര്‍ജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകള്‍... ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകള്‍ ഏല്പ്പിച്ചെന്ന്് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍....ഫെബിന്റെ സംസ്കാരം ഇന്ന്
19 March 2025
ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന് ജോര്‍ജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകള്‍... ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകള്‍ ഏല്പ്പിച്ചെന്ന്് പോസ്റ്...
അഫാനെതിരെ ആദ്യമായി മൊഴി നല്കി ഉമ്മ ഷെമീന...ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്, അഫാന് ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചു, ഇതോടെ ബോധം നഷ്ടമായി, പിന്നെ ബോധം വന്നപ്പോള്‍ അഫാന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
19 March 2025
അഫാനെതിരെ ആദ്യമായി മൊഴി നല്കി ഉമ്മ ഷെമീന...ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്, അഫാന് ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചു, ഇതോടെ ബോധം നഷ്ടമായി, പിന്നെ ബോധം വന്നപ്പോള്‍ അഫാന് ചുറ്റിക ക...
മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന് അനിയനെ വെട്ടിക്കൊലപ്പെടുത്തി
19 March 2025
മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന് അനിയനെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. മറയൂര്‍ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗനാണ് (36)...
പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ടത് 1186.84 കോടി
19 March 2025
പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 2023-24 ലെ കേന്ദ്രവിഹിത...
തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം: ചികിത്സ തേടി ആശുപത്രിയില്‍ എത്തിയവരാണ് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്
19 March 2025
തിരുവനന്തപുരത്ത് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയവര്‍ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ആശുപത്രി തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തിരുവനന്ത...
ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയുടെ മാതാവിനെയും പിതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു
19 March 2025
ലഹരിക്കടിമയായ ഭര്‍ത്താവ് ലഹരി ഉപയോഗിച്ച് വീട്ടിലെത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ഭാര്യാ പിതാവിനെയും മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. യാസര്‍...
തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്; കനത്ത ഇടിമിന്നലിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
18 March 2025
തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 45 മിനിറ്റിനുള്ളില്‍ 77.5 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തമ്പാനൂര്‍, ചാല, വഞ്ചിയൂര്‍ എന്നീ പ...
വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
18 March 2025
ഇടുക്കി വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും വണ്ടിപ്പെരിയാര്‍ ...
ക്ഷേത്രങ്ങള്‍ വിപ്ലവഗാനങ്ങള്‍ പാടാനുള്ള സ്ഥലമല്ല: ക്ഷേത്രത്തിലെ ഉത്സവത്തില്‍ വിപ്ലവ ഗാനം പാടിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
18 March 2025
ക്ഷേത്രത്തിലെ ഉത്സവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ ഗാനം പാടിയതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ വിപ്ലവഗാനങ്ങള്‍ പാടാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 10-നാണ് കൊ...
സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ച സംഭവം: തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
18 March 2025
2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിക്കുന്നത്. പല അന്വേഷണ സംഘങ്ങള്‍ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്ന സൂചന കിട്ടിയില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്...
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനകളെ സംസ്ഥാനം നേരിടുമെന്ന് ധനമന്ത്രി ബാലഗോപാല്‍
18 March 2025
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനകളെ സംസ്ഥാനം നേരിടുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നാസ ബഹിരാകാശയാത്രിക സുനിത വില്യംസിനെ ഉദാഹരിച്ചുകൊണ്ടായിരുന്നു മന്ത്രിയുിടെ വാക്കുകള്‍. ദക്ഷിണേന്ത...
ആംബുലന്‍സിന് വഴിമുടക്കിയ സ്കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
18 March 2025
കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയുള്ള സ്കൂട്ടര്‍ യാത്രയില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഓടിച്ച യുവതി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ്...
സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞു: അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി
18 March 2025
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. ആശുപത്രി ജീവനക്കാരനായ മയ്യില്‍...
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം
18 March 2025
മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്...
തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി നിരവധിപേര്‍ക്ക് കുത്തേറ്റു
18 March 2025
തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















