KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
നെടുമ്പാശ്ശേരിയില്‍ പിക്കപ്പ് വാനിനടിയില്‍ പെട്ട രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം....
22 August 2023
നെടുമ്പാശ്ശേരിയില്‍ പിക്കപ്പ് വാനിനടിയില്‍ പെട്ട രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.... നെടുമ്പാശ്ശേരി തുരുത്തിശേരി സ്വദേശികളായ തൈവളപ്പില്‍വീട്ടില്‍ സതീശന്റെ ഭാര്യ ഷീബ (49), വല്ലത്തുകാരന്‍വീട്ടില്‍ പൗല...
ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്ന നിയമോപദേശം..... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍....
22 August 2023
ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്ന നിയമോപദേശം..... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. തിരക്കിട്ട്...
ഇത് നമ്പര്‍ വണ്‍ കേരളമല്ല പ്രശ്‌നങ്ങളുടെ കേരളം;കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് വനിത കമ്മീഷന്‍,വിവാഹമോചനവും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു,ലഹരിയുടെ പിടിയിലമര്‍ന്ന് യുവത്വം,പോലീസ് നോക്കുകുത്തി കണക്ക് നില്‍ക്കുന്നു
21 August 2023
യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്ന് വനിതാ കമ്മിഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ്, എക്‌സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, ജാഗ്രതാ സമിതികള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് ജനങ്ങള്‍ക...
ആകാശവാണി വിജയന്‍;മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്,മാധ്യമങ്ങളേയും ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല,അമികളുടെ ഇരട്ടച്ചങ്കന്‍ വെറും ഓട്ടച്ചങ്കന്‍,നാനാവഴിക്കൂടെയും പിണറായി വിജയന് അടി
21 August 2023
മുഖ്യമന്ത്രി ഓട്ടച്ചങ്കന്‍, ആകാശവാണി വിജയന്‍. പിണറായി വിജയനെ എടുത്ത് കുടഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതുവരെ വായുംപൂട്ടി മിണ്ടാതിരുന്ന സതീശന് ഇപ്പോള്‍ ചൂടുപിടിച്ച് തുടങ്ങി. എല്‍ഡിഎഫ് ഇനി അധികാരത...
പിണറായി വിജയനും മകളും കണ്‍കണ്ട ദൈവങ്ങള്‍;സിപിഎം നേതാക്കള്‍ ചെന്ന് തൊഴുത് പ്രാര്‍ത്ഥിച്ചോളു,സഖാക്കളുടെ മെഴുകള്‍ ഇതുവരെ തീര്‍ന്നില്ല,ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് കൂട്ടക്കരച്ചില്‍,ഇതിന് ദിവസപ്പടിയോ അതോ ആഴ്ചപ്പടിയോ
21 August 2023
തമിഴകത്തെ അമ്മ പാസം നമ്മള്‍ കണ്ടിട്ടുണ്ട്. ജെ ജയലളിത തമിഴ് ജനതയ്ക്ക് അമ്മയാണല്ലോ....എഐഎഡിഎംകെ നേതാക്കള്‍ അമ്മയുടെ കാലില്‍ വീണ് കിടക്കുന്ന അനുഗ്രഹം വാങ്ങാന്‍ മത്സരിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ നമ്മള്‍ കണ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു
21 August 2023
സംസ്ഥാനത്തെ പ്രെഫണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പു...
സംസ്ഥാന ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം...! 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്
21 August 2023
സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും...
2019 ലെ ചന്ദ്രയാൻ -2 ദൗത്യത്തിന് മുന്നോടിയായി, അന്നത്തെ ISRO ചെയർമാൻ കെ ശിവൻ ലാൻഡിംഗിന്റെ അവസാന ഘട്ടത്തെ “15 മിനിറ്റ് ഭീകരത” എന്ന് പരാമർശിച്ചിരുന്നു... ആ പരാമർശം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതയുടെ സാരാംശം ഉൾക്കൊള്ളുന്നു....സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെടുന്നത് എന്ത് കൊണ്ട് ?
21 August 2023
100 മണിക്കൂറിനുള്ളിൽ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം നടത്തും. ഇന്നലെ റഷ്യയുടെ ലൂണ25 നു ചന്ദ്രനിൽ soft ലാൻഡിംഗ് നടത്താനായില്ല ...1960-കളിൽ ബഹിരാകാശ പേടകം ചന്ദ്രനിൽ എത്...
ചെന്നിത്തലയെ വേണുഗോപാല്‍..വെട്ടിനിരത്തി നായരും ചവിട്ടി
21 August 2023
രമേശ് ചെന്നിത്തലയക്ക് കുറേക്കാലമായി ശനികാലമാണ്. പച്ചഭാഷില്‍ പറഞ്ഞാല്‍ കഷ്ടകാലം. കേരളത്തിലും പാര്‍ട്ടിക്കു വേണ്ട. കേന്ദ്രത്തിലും പാര്‍ട്ടിക്ക് വേണ്ട എന്ന ഗതികേടിലായിരിക്കുന്ന നായര്‍ പ്രമാണിയായ ഈ പഴയ താ...
സംസ്ഥാനത്ത് മഴ സാധ്യതയേറുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസ്ഥാ വകുപ്പ്... കേരളാ- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല...ശക്തമായ കാറ്റിന് സാധ്യതയുണ്ട്....
21 August 2023
സംസ്ഥാനത്ത് മഴ സാധ്യതയേറുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേ സമയം കേരളാ- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ...
റഷ്യയുടെ സ്വപ്നങ്ങൾ തകർന്നു വീണു.... ചരിത്രം സൃഷ്ടിക്കാൻ ഓടിയിട്ട് മൂക്കും കുത്തി താഴെ വീണു; ഇനി എല്ലാവരുടെയും കണ്ണുകൾ ചന്ദ്രൻ 3 ലേക്ക്.... ജോ ബൈഡന് അന്ന് പറഞ്ഞതിന്റെ സത്യം ഇപ്പോഴാണ് റഷ്യയ്ക്ക് പിടികിട്ടിയത്....എങ്കിലും ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്....അതിന്റെ കാര്യങ്ങൾ ഇതൊക്കെയാണ്....
21 August 2023
ഇന്ത്യയുടെ ചന്ദ്രയാൻ 3നേക്കാൾ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി റെക്കോഡിഡാൻ പുറപ്പെട്ട റഷ്യൻ പേടകം 'ലൂണ 25" നിയന്ത്രണം വിട്ട് ചന്ദ്രനിൽ വീണുടഞ്ഞ സ്ഥിതിക്ക് ഇനി ലോകം ഉറ്റുനോക്കുന്നത് ...
ഒന്നര കിലോ കഞ്ചാവ് ബൈക്കിൽ കടത്തിയ കേസ് ബീമാപള്ളി സ്വദേശി സിറാജ്, നെയ്യാറ്റിൻകര സ്വദേശി നന്ദുവിൻ ജാമ്യമില്ല..സ്കൂൾ , കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബൈക്കിൽ കടത്തിയത് ഒന്നര കിലോ കഞ്ചാവ്..!വിചാരണ തീരും വരെ പ്രതികൾ പുറം ലോകം കാണില്ല..
21 August 2023
സ്കൂൾ - കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബൈക്കിൽ കഞ്ചാവ് കടത്തിയെന്ന മര്യാപുരം കഞ്ചാവ് കടത്തു കേസിൽ ജയിലിൽ കഴിയുന്ന കൗമാരക്കാരായ രണ്ടു പ്രതികൾക്കും തലസ്ഥാന വിചാരണ കോടതി ജാമ്യം നിഷേധിച്ചു. മര്യാപുരം ...
ആരാധകരെ ശാന്തരാകുവിൻ...കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക്, വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും.... മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ, വിശദീകരണത്തിനും സാധ്യതയുണ്ട്.....
21 August 2023
കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. മാത്യു കുഴൽനാടന്റെ പരാതിയിൽ ധനമന്ത്രിയുടെ വിശദീകരണത്തിനും സാധ്യതയുണ്ട്. ഐജി...
ക്ഷണിച്ച് കസേരയിലിരുത്തിയ കവിയെ പിണറായി പിടിച്ച് പുറത്താക്കും; സച്ചിദാനന്ദന് പിന്നാലെ ഇടതു ബുദ്ധിജീവികൾ ഉൾപ്പെട്ട, സാംസ്കാരിക പ്രവർത്തകർ പിണറായി സർക്കാരിനെതിരെ രംഗത്തെത്തി.... മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തില്‍ വന്നാൽ പാർട്ടി നശിക്കുമെന്നുള്ള മുന്നറിയിപ്പും....
21 August 2023
പ്രശസ്ത കവി കെ.സച്ചിദാനന്ദനെ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും. സർക്കാരിന് മുന്നിലെത്തി മാപ്പു പറഞാൽ അദ്ദേഹത്തെ വെറുതെ വിടും. എന്നാൽ അദ്ദേഹം അതിന് തയ്യാറാവില്ല. .. പുതുപ്പള്ളി ഇ...
കോണ്‍ഗ്രസ് പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് സംഭവിച്ചത്.... കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടിപ്പിച്ചത്..... വിശ്രമ ജീവിതം നയിക്കാനായി രാജ്യതലസ്ഥാനത്ത് നിന്ന് തിരുവനന്തപുരത്തെത്തി, കഴിയുന്ന എ.കെ ആന്റണിയെ ഒഴിവാക്കിയില്ല.....
21 August 2023
കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെയും രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം മടക്കി കിട്ടിയതിന്റെയും ഊര്‍ജ്ജത്തില്‍ കോണ്‍ഗ്രസ് പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് സംഭവിച്ചത്. മറ്റൊന്നുമല...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















