Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധ....ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും....മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട്... മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്....

21 August 2023

മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധനയിൽ ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും. കഴിഞ്ഞ ദിവസം എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്...

''ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ ....ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പൊട്ടിത്തെറിച്ച് നടൻ ഉണ്ണിമുകുന്ദൻ... മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം....

21 August 2023

മിത്ത് വിവാദം ആരും ഇവിടെ മറന്നു പോയെന്ന് സ്പീക്കർ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റി പോയി. മറ്റുള്ള വിഷയങ്ങൾ വിവാദം ആകും പോലെയല്ല..ഗണപതിയെ തൊട്ടു കളിച്ചപ്പോൾ . അതൊരു വിശ്വാസി സമൂഹത്തെ തന്നെ അപമാനിക്കു...

ചന്ദ്രനിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും! ഓരോ ചുവടുവെപ്പും സസൂക്ഷ്മം നടത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യം പുരോഗമിക്കുകയാണ്..... പ്രതീക്ഷയുടെ കൊടുമുടിയിൽ നിർത്തി.... മുട്ടിമുട്ടിയില്ലെന്ന സ്ഥിതിയിലാണ് ചന്ദ്രയാൻ 3 .... കുറഞ്ഞത് 25 കിലോമീറ്റർ അകലെയും പരമാവധി 134 കിലോമീറ്റർ അകലത്തിലും...

21 August 2023

ലൂണയുടെ തകർച്ചയോടു കൂടി തന്നെ നമ്മുടെ രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 . ലോകത്തിലെ വമ്പൻ രാജ്യങ്ങൾക്കിടയിൽ ഒരു ചർച്ചയായിരിക്കുകയാണ്. തീർച്ചയായും ഇത് വിജയിച്ചാൽ അടിമുടി മറ്റുളവർക്ക് മുൻപിൽ ഇന്ത...

 വാക്കുതര്‍ക്കത്തിനൊടുവില്‍.... കടം വാങ്ങിയ രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ടു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍

21 August 2023

വാക്കുതര്‍ക്കത്തിനൊടുവില്‍.... കടം വാങ്ങിയ രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ടു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍. ബസ് ജീവനക്കാരായ ഷിജാദ്, ഷിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട്...

 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..... പാളയം ക്രിസ്തന്‍ പള്ളിക്ക് എതിരെയുള്ള പാളയം ബസ് സ്റ്റോപ്പില്‍ വെള്ളയമ്പലം - പേരൂര്‍ക്കട ,വെള്ളയമ്പലം - വട്ടിയൂര്‍ക്കാവ് വഴിയുള്ള ബസുകള്‍ നിര്‍ത്തുന്നത് അവിടെ നിന്നും മാറ്റി ....

21 August 2023

തിരുവനന്തപുരം ജില്ലയിലെ എല്ലാ ക്ലസ്റ്റര്‍/ അസിസ്റ്റന്റ് ക്ലസ്റ്റര്‍ ആഫീസര്‍മാരുടെയും അടിയന്തിര ശ്രദ്ധക്ക്, 19/09/2023 ല്‍ തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ വച്ച് നടത്തിയ ട്രാഫിക് പരിഷ്‌കരണ യോഗത്തില്‍ 2...

ദുഖഃപൂര്‍ണ്ണമായ സംസാര സാഗരം സ്വയം നീന്തിക്കടക്കുകയും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ നീന്തിക്കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഗുരുവിന്റെ മഹത്വം... ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍....

21 August 2023

ദുഖഃപൂര്‍ണ്ണമായ സംസാര സാഗരം സ്വയം നീന്തിക്കടക്കുകയും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ നീന്തിക്കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഗുരുവിന്റെ മഹത്വം... ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം പാഠ്യപദ്ധതിയുടെ ഭ...

  നിലമ്പൂര്‍ മമ്പാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

21 August 2023

നിലമ്പൂര്‍ മമ്പാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപത്താണ് അപകടം. സഹയാത്രികന് ഗുരുതര പരിക്ക്.വഴിക്കടവ് പൂവ്വത്തി പൊയില്‍ പരേതനായ പുഴ...

സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ യുവാവ് മരിച്ചു

21 August 2023

സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെ വട്ടക്കയത്താണു സംഭവം നടന്നത്. ആറ്റുതീരത്തുള്ള കെട്ടിടത്തിന്റെ രണ്ട...

തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു....അപകടത്തില്‍ 27 പേര്‍ക്ക് പരുക്ക്

21 August 2023

തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര...

നന്തന്‍കോട് കൂട്ടക്കൊല:പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതിനും ചെകുത്താന്‍ സേവയുടെ പേരിലും അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ് വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു, ഹര്‍ജിയില്‍ 24 ന് തലസ്ഥാന വിചാരണകോടതി ഉത്തരവ് പറയും

21 August 2023

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട...

ആലുവ അത്താണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം....

21 August 2023

അത്താണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച് മരിച്ച...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം....

21 August 2023

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധന, ലോഡ് ഷെഡ...

കാലം മാറി കഥ മാറി... റഷ്യന്‍ ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനില്‍ കാലുകുത്താതെ താഴെ വീണതില്‍ നയം വ്യക്തമാക്കി കെ സുരേന്ദ്രന്‍; ഗണപതി പൂജ ചെയ്ത് അയച്ച ചന്ദ്രയാന്‍ ചന്ദ്രനില്‍ കാലുകുത്തും; ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കള്‍ വിക്ഷേപിക്കുമ്പോഴും ഏത് നല്ല കാര്യം ചെയ്യുമ്പോഴും വിഘ്‌നേശ്വരനെ പ്രാര്‍ഥിക്കാറുണ്ട്

21 August 2023

റഷ്യയുടെ ലൂണാര്‍ തതര്‍ന്നതോടെ ലോകത്ത് വലിയ തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് നടക്കുന്നത്. അതില്‍ പക്ഷം ചേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.റഷ്യന്‍ ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനില്‍ കാല...

പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം.. മുണ്ടാസിനെതിരെ പോക്‌സോ കോടതിയില്‍ അയിരൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, വര്‍ക്കലയില്‍ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം, തടഞ്ഞു നിര്‍ത്തി നഗ്‌നത കാണിച്ച് സ്ത്രീകളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്

21 August 2023

വര്‍ക്കലയില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ മുണ്ടാസിനെതിരെ തലസ്ഥാന ജില്ലാ പോക്‌സോ കോടതിയില്‍ അയിരൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ക്കലയില്‍ മുണ്ടാസ് എന്നു വി...

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു... അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയാണ് പിടിയിലായത്

21 August 2023

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു... അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേ...

Malayali Vartha Recommends