Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അസഭ്യം പറച്ചിൽ...അപമാനിച്ചവർക്ക് 'പണി'യുമായി നടന്‍ ടൊവിനോ.... പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്....വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു....ഉടൻ നടപടിയുണ്ടാകും..

13 August 2023

സാധാരണ താരങ്ങൾക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് തെറി വിളിയും അധിക്ഷേപവും പതിവാണ്. യാതൊരു തെറ്റ് ചെയ്തില്ലെങ്കിലും അവരുടെ ചിത്രങ്ങൾ താഴെ വന്നു മോശം കമ്മന്റുകൾ ഇടുന്നതും. അവരെ മോശമായി ചിത്രീകരിക്കാൻ ശ്...

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്യണം, പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് എൽഡിഎഫ്

13 August 2023

പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന പരാതിയുമായി എൽ ഡി എഫ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മണ്ഡലത്തിൽ ഒട്ടേറെ ഫ്ളക...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍

13 August 2023

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍.വെള്ളിയാഴ്ച കെഎസ്ആര്‍ടിസി വിതുര ഡിപ്പോയിലെ ഡ്രൈവര്‍ സാജു, കണ്ടക്ടര്‍ പ്രശാന്ത് എന്നിവര്‍ ച...

 അങ്കമാലി താലൂക്ക് ആശുപത്രി നഴ്സിനെതിരെ നടപടി... അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും

13 August 2023

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്ക...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്...

13 August 2023

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എന്‍.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഗ...

കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയില്‍... ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്

13 August 2023

കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയില്‍. ധര്‍മ്മടം സ്വദേശി എ. ഖലീലാണ് പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 23 ഗ്രാം ക...

മുത്തങ്ങ ആനപന്തിയിലെ പിടിയാനക്കുട്ടി അമ്മു ചരിഞ്ഞു, ഒമ്പത് വയസായിരുന്ന ആനക്കുട്ടി ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്... രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

13 August 2023

മുത്തങ്ങ ആനപന്തിയിലെ പിടിയാനക്കുട്ടി അമ്മു ചരിഞ്ഞു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒമ്പത് വയസായിരുന്ന ആനക്കുട്ടി ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ശ്രീകണ്ഠാപ...

റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

13 August 2023

സംസ്ഥാനത്തെ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍....ഇതില്‍ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവ...

സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും... പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയായേക്കും.....

13 August 2023

സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസ...

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്, ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം

13 August 2023

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ...

പാലക്കാട് വഴിയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു... പള്ളിയിലേക്ക് പോകവേയായിരുന്നു അപകടം

13 August 2023

വഴിയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. രാവിലെ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. പള്ളിയിലേക്ക് നടന്ന് പോവുകയായിരുന്ന അഷ്റഫിനെ ബൈക്ക് ഇ...

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലര്‍, കുടുംബ സമേതം സിനിമ കാണാൻ തിയേറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

13 August 2023

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലര്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ശനിയാഴ്ച്ച രാത്രി തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് മുഖ്യമന്ത്രി കുടുംബ സമേതം സിനിമ കാണാൻ...

പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്.... ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്

13 August 2023

പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. മലപ്പുറം വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ദേശീയ ഏജന്‍സിയുടെ...

എ ഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എ ഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്

13 August 2023

എ ഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എ ഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറകള്‍ക്കാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ...

എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു...സഹോദരന്‍ പരുക്കുകളോടെ ആശുപത്രിയില്‍

13 August 2023

എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുമ്പളങ്ങി സ്വദേശി ജോസഫിന്റെ മകള്‍ ജോഷനിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേ...

Malayali Vartha Recommends