Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നെബു ജോണിനെ വലവീശിപ്പിടിച്ച വിവരം ചോര്‍ത്തിയത് ആര് ? പുതുപ്പള്ളിയിലെ വഞ്ചകനായ ഒറ്റുകാരനെ കണ്ടെത്താന്‍ സിപിഎം

12 August 2023

പുതുപ്പള്ളിയിലെ വഞ്ചകനായ ഒറ്റുകാരനെ കണ്ടെത്താന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നെബു ജോണിനെ വലവീശിപ്പിടിച്ച വിവരം ചോര്‍ത്തി മാധ്യമങ്ങള...

വീണ്ടും തിരിച്ചടി; സർക്കാർ വിദ്യാലയങ്ങളോടുള്ള പ്രിയം കുറയുന്നു...സർക്കാർ സ്കൂളിൽ പഠിക്കാൻ കുട്ടികളില്ല... വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; നിറം മങ്ങി വിദ്യാഭ്യാസ വകുപ്പ്...സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു....

12 August 2023

വീണ്ടും തിരിച്ചടി; സർക്കാർ വിദ്യാലയങ്ങളോടുള്ള പ്രിയം കുറയുന്നു, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; നിറം മങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷവും കുട്ടികളുടെ എണ്ണത്തിൽ ...

മൂന്നാം അങ്കത്തിന് ജെയ്ക് സി തോമസ്പുതുപ്പള്ളി ചാണ്ടി ഉമ്മാനെ നേരിടും.. 17 ന് നാമനിർദേശ പത്രിക നൽകും.. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും... എട്ട് പഞ്ചായത്തുകളിലും രണ്ടു ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുക്കും...

12 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി...

പദ്മനാഭന്റെ സ്വർണം മ്യുസിയത്തിലേക്ക്...അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാം.. ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസ് ഇപ്പോൾ പുറത്ത്...കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്....എല്ലാ കരുനീക്കങ്ങളും തച്ചുടച്ച് കുമ്മനം രാജശേഖരൻ...

12 August 2023

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകി...

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായി സോളാർ...! ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങളൊക്കെ കോണ്‍ഗ്രസ് ജനമധ്യത്തിലെത്തിക്കുക ശക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ, സിപിഎമ്മിന്റെ ആസൂത്രിത നീക്കം തൂത്തെറിയും

12 August 2023

ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേയ്ക്കാന്‍ സിപിഎം ആസൂത്രിതമായി ഇറക്കിയതായിരുന്നു സോളാര്‍ ആരോപണം.എന്നാൽ വസ്തുത തെളിവടക്കം പുറത്തുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറ...

അര ലക്ഷത്തിൻ്റെ കള്ളനോട്ടും പ്രിൻ്ററും പിടിച്ചെടുത്ത കല്ലമ്പലം കള്ളനോട്ട് കേസ്; പ്രതികളെ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് കൗണ്ടർ ഫീറ്റ് കറൻസി സ്ക്വാഡ് ഡി വൈ എസ് പി യോട് കോടതി ഉത്തരവിട്ടു

12 August 2023

അര ലക്ഷത്തിൻ്റെ കള്ളനോട്ടും പ്രിൻ്ററും പിടിച്ചെടുത്ത കല്ലമ്പലം കള്ളനോട്ട് കേസിൽ പ്രതികളെ ഹാജരാക്കാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. അന്ത...

1.210 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കൈവശം വച്ചെന്ന നർക്കോട്ടിക് ജിഹാദ് കേസിൽ കോവളം പോലീസ് തലസ്ഥാന ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് റൂറൽ കോവളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്

12 August 2023

1.210 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കൈവശം വച്ചെന്ന നർക്കോട്ടിക് ജിഹാദ് കേസിൽ കോവളം പോലീസ് തലസ്ഥാന ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് റൂറൽ കോവളം പോലീസ...

ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ച ദൃശ്യങ്ങൾ പങ്കു വച്ച് ISRO; ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങൾ

12 August 2023

ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവങ്ങളിൽ നാം കണ്ടിരുന്നു. മനോഹരമായ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. എന്നാൽ ഈ സമയം, ഭൂമിയിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ നമ്മളെ അതിശയിപ്പിക്...

അമിത് ഷായുടെ അഡാർ നീക്കം! അമിത് ഷാ വെള്ളിയാഴ്ച ലോക് സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍, പ്രതികള്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും അവരെ വിചാരണ ചെയ്യാനുള്ള വകുപ്പ് ചേര്‍ത്തിരിക്കുകയാണ്.... കുറ്റവാളികളായ തഹവൂര്‍ റാണ, നീരവ് മോദി, വിജയ് മല്ല്യ തുടങ്ങിയവര്‍ക്കും പുതിയ വകുപ്പ് വെല്ലുവിളിയാകും....കുറ്റം ചെയ്ത ശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാമെന്ന് ആലോചിക്കുന്നവര്‍ക്കും ഈ വകുപ്പ് താക്കീതാകും......

12 August 2023

പ്രതികളുടെ അസാന്നിധ്യത്തിലും ഇന്ത്യയില്‍ വിചാരണ നടത്താന്‍ (Trial in Absentia) അനുവദിക്കുന്ന വകുപ്പ് പുതിയ ക്രിമിനല്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇന്ത്യയുടെ സ്വസ്ഥത...

ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്ക്: ചന്ദ്രയാനും റഷ്യൻ ലൂണയും ഒപ്പത്തിനൊപ്പം... റ​ഷ്യ​യു​ടെ​ ​ലൂ​ണ​ 16​ന് ​ച​ന്ദ്ര​ന്റെ​ 100​കി​ലോ​മീ​റ്റ​ർ​ ​അ​ടു​ത്തെ​ത്തും....​ 21​നോ,​ 23​നോ​ ​ലാ​ൻ​ഡിം​ഗ്.....​ ​ച​ന്ദ്ര​യാ​ൻ​ 100​കി​ലോ​മീ​റ്റ​ർ​ ​അ​ടു​ത്തെ​ത്തു​ന്ന​ത് 17​നാ​ണ്.​...കൂട്ടിയിടിക്ക് സാധ്യതയെ..?

12 August 2023

ഇവിടെ നിന്നും ആകാശത്തേക്ക് നോക്കി ചന്ദ്രനെ രസിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമാണ് . കുട്ടികാലത്ത് നമ്മൾ ചന്ദ്രന്റെ ആകൃതിയിൽ വരുന്ന വിത്യാസമെല്ലാം വളരെ അത്ഭുതത്തോടു കൂടി നോക്കി രസിക്കാറുണ്ട്. എന്നാൽ ...

ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരക്കപ്പൽ..... നങ്കൂരമിട്ടത് ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്;കൊളംബോ തീരത്ത് എത്തിയ ഹായ് യാങ് ഹാവോ കപ്പലിനെ, കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്...നിരീക്ഷണം ശക്തമാക്കി ഇന്ത്യ...

12 August 2023

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരകപ്പൽ. പ്രകോപനപരമായ കടന്നുകയറ്റമാണ് ചൈനീസ് നിരീക്ഷണ കപ്പൽ നടത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ്...

അവിടെയും തേപ്പ് തുടങ്ങി സർക്കാർ...ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ.... 20 രൂപയ്‌ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്‌ക്കാണ് ലഭ്യമാകുക....പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി....പാവപെട്ട ജനങ്ങൾക്ക് തിരിച്ചടി....

12 August 2023

അങ്ങനെ അവിടെയും തേപ്പ് തുടങ്ങി സർക്കാർ. ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്‌ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്‌ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 3...

മുത്താണ് വയനാട്... രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വയനാട് ഭാഗ്യ ചിഹ്നമായി മാറി; ഏറെ സന്തോഷത്തോടെ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി വയനാട്; പുതുപ്പള്ളിയിലേക്ക് രാഹുലിന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടാവുമോ എന്ന് ആകാംഷ

12 August 2023

വയനാട് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഭാഗ്യചിഹ്നമായി മാറുകയാണ്. കൈവിടുമെന്ന വയനാട് കൈവിട്ടില്ല. വയനാട് രാഹുല്‍ ഗാന്ധിക്ക് ഇരട്ടി ശക്തിയാണ് നല്‍കിയത്. പ്രതിപക്ഷ മുന്നണിയില്‍ മുമ്പിലെത്താന്‍ വയനാട്...

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... ചന്ദ്രയാന്‍ 3 അടുത്തയാഴ്ച ചന്ദ്രനിലെത്തുമ്പോള്‍ റഷ്യയ്ക്കും ആകാംക്ഷ; ചന്ദ്രയാനും ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണയും ഒപ്പത്തിനൊപ്പം; റഷ്യയുടെ ലൂണ 16ന് ചന്ദ്രന്റെ 100കിലോമീറ്റര്‍ അടുത്തെത്തും; രണ്ടും ഇറങ്ങുന്നത് ദക്ഷിണ ധ്രുവത്തില്‍

12 August 2023

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലോകത്തിന്റെ അഭിമാനമാകുകയാണ്. അതേസമയം റഷ്യയ്ക്ക് വെല്ലുവിളിയായി ചന്ദ്രയാന്‍ 3 മാറുകയാണ്. ചന്ദ്രയാന്‍ 3 അടുത്തയാഴ്ചയെത്തും. ഒപ്പം ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 പേടകവും. റഷ്...

Malayali Vartha Recommends